Home Tags America

Tag: america

donald trump visit to india today

36 മണിക്കൂർ നീളുന്ന സന്ദർശനത്തിനായി യുഎസ് പ്രസിഡൻ്റ് ഇന്ന് ഇന്ത്യയിലെത്തും

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും. 36 മണിക്കൂർ നീണ്ടു നില്‍ക്കുന്ന സന്ദർശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാനായി വലിയ ഒരുക്കങ്ങളാണ് ഇതിനോടകം പൂർത്തിയാക്കിയിരിക്കുന്നത്. ഭാര്യ മെലാനിയ,...
kim jong un

യു എസിനു ക്രിസ്മസ് സമ്മാനം ഉടൻ തന്നെ ഉണ്ടെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ

യു എസിനു ക്രിസ്മസ് സമ്മാനം ഉടൻ തന്നെ ഉണ്ടെന്ന് മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഉത്തര കൊറിയ വിദേശകാര്യ വകുപ്പിലെ ഒന്നാം ഉപമന്ത്രി റി തേ സോങ്ങാണ് ഭീഷണിയോട് സാമ്യമുള്ള സമ്മാന വാഗ്ദാനം നടത്തിയത്. ചൈനയോട്...
us women assaults pune doctor wearing burqa

ബുര്‍ഖ ധരിച്ച വനിതാ ഡോക്ടറെ അപമാനിച്ച യു എസ് വനിതയ്‌ക്കെതിരെ കേസ്

പുണെയിലെ ക്ലവര്‍ മാര്‍ക്കറ്റ് ഷോപ്പിങ് സെന്ററില്‍ വച്ച് ബുര്‍ഖ ധരിച്ച ഡോക്ടറെ യുഎസ് വനിത അപമാനിച്ചതായി പരാതി. ബുര്‍ഖ ധരിച്ച് മാര്‍ക്കറ്റിലെത്തിയ തന്നോട് നിങ്ങള്‍ മുസ്ലീമാണോ എന്ന് ചോദിക്കുകയും പിന്നീട് അപമാനിക്കുകയുമായിരുന്നു എന്ന്...
us attack

യുഎസില്‍ വെടിവെയ്പ്പ്; അഞ്ച് മരണം, 20 ലധികം പേര്‍ക്ക് പരിക്ക്

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസാസിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ മരിച്ചു. 20 ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡെസയിലും മിഡ്‌ലാന്റിലും അക്രമി വാഹനമോടിക്കുന്നതിനിടെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മോഷ്ടിച്ച പോസ്റ്റല്‍ വാഹനത്തിലാണ്...

മോദി ട്രംപ് കൂടിക്കാഴ്ച ഇന്ന്; കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കും

ഫ്രാന്‍സ്: പ്രധാനമന്ത്രി നരേന്ദമോദി അമേരിക്കന്‍ പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. കാശ്മീരിലെ സാഹചര്യങ്ങള്‍ മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച...
America willing to assist India in Kashmir issue

ഇന്ത്യ ആവശ്യപ്പെട്ടാല്‍ കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന് സഹായിക്കുമെന്ന് ഡൊനാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ : കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊനാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ വലിയ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ നടത്തി വരുന്നതാണ്....

പാക്കിസ്ഥാന് എഫ്-16 യുദ്ധ വിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങി യുഎസ്

വാഷിങ്ടണ്‍: എഫ്-16 വിമാനങ്ങള്‍ പാക്കിസ്ഥാന് വില്‍ക്കാന്‍ യുഎസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇമ്രാന്‍ഖാന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഈ തീരുമാനം. 125 ദശലക്ഷം ഡോളറിന്റെ യുദ്ധവിമാന കരാറിനാണ് ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നത്. 2018 ജനുവരി മുതല്‍ പാക്കിസ്ഥാന്...

ഹാഫിസ് സയ്യിദിന്റെ അറസ്റ്റില്‍ സംശയം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റേയും മുബൈ ഭീകരാക്രമണത്തിന്റേയും സൂത്രധാരനായ ഹാഫിസ് സയ്യിദിന്റെ അറസ്റ്റില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക. സയ്യിദിനെ അറസ്റ്റ് ചെയ്ത പാക്കിസ്ഥാന്റെ നടപടി പുകമറ സൃഷ്ടിക്കാനാണെന്ന് യുഎസ് വക്താക്കള്‍ പറയുന്നു. ഇതിന്...

ഹൃദയഭേദകം, അ​ന്ത്യ​നേരത്തും പി​താ​വി​നെ പു​ണ​ർ​ന്ന്​​…

​നെ​ഞ്ചു​ല​ക്കു​ന്ന​താ​ണ്​ മെ​ക്​​സി​കോ-​യു.​എ​സ്​ അ​തി​ർ​ത്തി​യി​ലെ റി​യോ ഗ്രാ​ൻ​ഡ്​ ന​ദി​യി​ൽ ജീ​വ​ന​റ്റ്​ കി​ട​ക്കു​ന്ന പി​താ​വി​ന്റെയും കു​ഞ്ഞു​മ​ക​ളു​ടെ​യും ചി​ത്രം. അതിര്‍ത്തിലുള്ള നദി കടക്കാനുള്ള ശ്രമത്തിലാണ് 25 കാരനായ ആല്‍ബര്‍ട്ടോ മാര്‍ട്ടിനെസും മകളും ദാരുണമായി മുങ്ങി മരിക്കുന്നത്. റിയോ...

ഇറാൻ പരമോന്നത നേതാവിനെ ഉൾപ്പെടുത്തി യു.എസ് ഉപരോധം ശക്തമാക്കി

ഇ​റാ​നെ​തി​രായ സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി യു.എസ്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കമുള്ളവരുടെ വരുമാന സ്രോതസ് ലക്ഷ്യമിട്ടാണ് യു.എസിന്‍റെ പുതിയ നടപടി. ഖാംനഇ, ഖാംനഇയുടെ ഒാഫീസ്, റെവല്യൂഷണറി ഗാർഡിനെ...
- Advertisement