Tag: bjp
ഫേസ്ബുക്ക് ഇന്ത്യയ്ക്ക് ജീവനക്കാരുടെ കത്ത്; മുസ്ലീങ്ങൾക്കെതിരായ അധിക്ഷേപങ്ങളെ തള്ളികളയണമെന്ന് ആവശ്യം
ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചാരണം തടയുന്നതിന് ആവിഷ്കരിച്ച മാനദണ്ഡങ്ങൾ ബിജെപി നേതാക്കൾക്കെതിരെ നടപ്പിലാക്കേണ്ടെന്ന ഫേസ്ബുക്ക് ഇന്ത്യയുടെ തീരുമാനം പുറത്തുവന്നതിനെ തുടർന്ന് പ്രതിഷേധവുമായി ജീവനക്കാർ രംഗത്തുവന്നു. പ്രതിഷേധമറിയിച്ച് പതിനൊന്ന് ജീവനക്കാർ കമ്പനി നേതൃത്വത്തിന് കത്തയച്ചു. മുസ്ലീങ്ങൾക്കെതിരായി...
ഫേസ്ബുക്ക്-ബിജെപി വിവാദം; ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവി അംഖി ദാസിനെതിരെ കേസെടുത്തു
വർഗീയ-വിദ്വേഷ പ്രചാരണങ്ങൾക്ക് ഫേസ്ബുക്ക് വേദിയൊരുക്കിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ഫേസ്ബുക്ക് പോളിസി എക്സിക്യൂട്ടീവ് ഡയറക്ടർ അംഖി ദാസിനെതിരെ ചത്തീസ്ഗഢ് പൊലീസ് കേസെടുത്തു. റായ്പൂരിലെ പത്രപ്രവർത്തകൻ അവേശ് തിവാരിയുടെ പരാതിയിലാണ് കേസ് എടുത്തത്. ഡൽഹി കലാപം...
ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി
ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകളിൽ നടപടി വേണ്ടെന്ന ഫേസ്ബുക്ക് നിർദേശത്തെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ബി.ജെ.പി നേതാക്കളുടെ...
അയോധ്യക്ക് പുറമേ കാശി, മധുര ക്ഷേത്ര നിർമ്മാണവും അജണ്ഡയിലുണ്ട്; ബിജെപി നേതാവ്
കാശി, മധുര ക്ഷേത്ര നിർമ്മാണം എല്ലാ കാലത്തും ബിജെപി അജണ്ടയിലുള്ള കാര്യങ്ങളാണെന്ന് ബിജെപി നേതാവ് വിനയ് കത്യാർ. ഔട്ട് ലുക്കിന് നൽകിയ അഭിമുഖത്തിലാണ് വിനയ് കത്യാർ ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യ സൂചന മാത്രം,...
ഡൽഹിയിലെ ലെെംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കും; ഗൗതം ഗംഭീർ
രാജ്യ തലസ്ഥാനത്തെ ലെെംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കാൻ ഒരുങ്ങി മുൻ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീർ. ന്യൂഡൽഹി ഗാസ്റ്റിൻ ബാസ്റ്റ്യൻ റോഡിലെ ലെെംഗിക തൊഴിലാളികളുടെ മക്കളെയാണ് ഏറ്റെടുക്കുന്നത്. പ്രായപൂർത്തിയാവാത്ത 25 കുട്ടികൾക്ക്...
മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ വർധിച്ചതിൽ പ്രധാന മന്ത്രിക്കും ഉത്തരവാദിത്തമുണ്ട്; കേന്ദ്രത്തിനെതിരെ ശിവസേന
മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനത്തിൽ മോദി സർക്കാരിനെ കുറ്റപെടുത്തി ശിവസേന രംഗത്ത്. മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ വർധിച്ചതിൽ രാജ്യത്തിൻ്റെ നേതാവ് എന്ന നിലയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ശിവസേന പറഞ്ഞു....
രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ കൊവിഡ് ഇല്ലാതാകുമെന്ന് ബിജെപി നേതാവ്
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ കൊവിഡ് 19 ഇല്ലാതാകുമെന്ന് ബിജെപി എംപി ജസ്‌കൗര്‍ മീന. രാജസ്ഥാനിലെ ദൌസയിൽ നിന്നുള്ള എംപിയാണ് ജസ്‌കൗര്‍. ഞങ്ങൾ ആത്മീയ ശക്തികളുടെ പിന്തുർച്ചക്കാരും വിശ്വാസികളുമാണെന്നും രാമക്ഷേത്രം നിർമ്മിക്കുന്നതോടെ കൊവിഡ്...
ഹനുമാൻ സ്ത്രോത്രം ദിവസവും അഞ്ച് തവണ ഉരുവിട്ടാൽ കൊവിഡിനെ തുരത്താനാകുമെന്ന് ബിജെപി എംപി പ്രഗ്യ...
കൊവിഡിനെ തുരത്താൻ ഹനുമാൻ സ്തോത്രം ഉരുവിടാൻ ആഹ്വാനം ചെയ്ത് ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ. ദിവസവും അഞ്ച് തവണ ഹനുമാൻ സ്ത്രോത്രം ഉരുവിട്ടാൽ കൊറോണയെ തുരത്താമെന്നും ആഗസ്റ്റ് 5 വരെ ദിവസവും...
കൊവിഡ് പ്രതിരോധത്തിന് പപ്പടം കഴിച്ചാൽ മതിയെന്ന വിചിത്രവാദവുമായി കേന്ദ്രമന്ത്രി
കൊവിഡ് പ്രതിരോധത്തിന് പപ്പടം കഴിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‍വാൾ. ഭാഭിജി പപ്പടം എന്ന പേരിലുള്ള പപ്പടം പരിചയപെടുത്തി കൊണ്ടാണ് വിചിത്ര അവകാശ വാദവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഒരു ദിവസം...
ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്
ജോതിരാദിത്യ സിന്ധ്യയെ പോലെ സച്ചിനും ബിജെപി ക്യാംപിലെത്തുമെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. പാർട്ടി നേതൃത്വങ്ങളുമായ ഇടഞ്ഞ് ബിജെപിയിൽ ചേരുമെന്ന വാദങ്ങൾ സച്ചിൻ പൂർണമായും തള്ളിക്കളയുകയാണ്.
തനിക്കെതിരെ...