Tag: bjp
ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്
ബിജെപിൽ ചേരുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകൾ തള്ളിയ അദ്ദേഹം താൻ ബിജെപിയിലേക്ക് ഇല്ലെന്നും പുതിയ പാർട്ടിക്ക് രൂപം നൽകാനാണ്...
താരങ്ങൾക്ക് പിന്നാലെ തമിഴ്നാട് ബിജെപി; ഗൗതമിയും നമിതയും നേതൃനിരയിൽ
താരത്തിളക്കത്തില്‍ വിശ്വാസമര്‍പ്പിച്ച് തമിഴ്‌നാട് ബി.ജെ.പിയില്‍ വന്‍ അഴിച്ചു പണി. നടിമാരായ ഗൗതമിയെയും നമിതയെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി നിയമിച്ചു. സംസ്ഥാന അധ്യക്ഷനായി എൻ മുരുകൻ സ്ഥാനമേറ്റതിന് പിന്നാലെയാണ് താക്കോൽ സ്ഥാനങ്ങളിൽ പുനസംഘടന...
കൊറോണയെ ഇങ്ങോട്ടയച്ചത് കൃഷ്ണ ഭഗവാൻ ആണെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് സൂര്യകാന്ത് ധസ്മാന;...
കൊറോണ വൈറസിനെ ലോകത്തിന് നൽകിയത് കൃഷ്ണ ഭഗവാൻ ആണെന്ന വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ സൂര്യകാന്ത് ധസ്മാന. പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക ഹിന്ദി വാർത്ത...
‘മെക്ക് ഇന്‍ ഇന്ത്യ’ എന്ന് ആഹ്വാനം ചെയ്ത ബിജെപി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു:...
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ആപ്പുകളടക്കം നിരോധിച്ച ബിജെപി സര്‍ക്കാരന്റെ നടപടിക്ക് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണ കാലത്താണ് ചൈനയില്‍ നിന്നും ഏറ്റവും...
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ ചൈനയുമായി ഏറ്റവും കൂടുതൽ ബന്ധം പുലർത്തിയത് ബിജെപി ആണെന്ന് കോൺഗ്രസ്...
ഇന്ത്യ- ചൈന അതിർത്തി തർക്കവുമായി ബന്ധപെട്ട് ബിജെപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ ചൈനയുമായി ഏറ്റവും കൂടുതൽ ബന്ധം പുലർത്തിയിട്ടുള്ളത് ബിജെപി ആണെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി...
മുഖ്യമന്ത്രിയുടെ അഞ്ചുമണി പത്ര സമ്മേളനം ഫാക്ട് ചെക്ക് ചെയ്യണമെന്ന് സന്ദീപ് വാരിയർ
മുഖ്യമന്ത്രിയുടെ അഞ്ചുമണി പത്ര സമ്മേളനം ഫാക്ട് ചെക്ക് ചെയ്യണമെന്ന് ബിജെപി വക്താവ് സന്ദീപ് വാരിയര്‍ ആവശ്യപ്പെട്ടു. ഡോണാള്‍ഡ് ട്രംപിൻ്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഫാക്ട് ചെക്ക് ചെയ്യാനുള്ള സംവിധാനം ട്വിറ്റര്‍ ഏര്‍പ്പാടാക്കിയത് പോലെ മുഖ്യമന്ത്രി...
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വെറുതെ സമയം കളയലാണെന്ന് കേരള മുഖ്യമന്ത്രിക്ക് മനസിലായി; ബിജെപിയ്ക്കെതിരെ ശിവസേന
ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. ബിജെപി നടത്തുന്ന രാഷ്ട്രീയ ആക്രമണം അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പാണ് പാര്‍ട്ടി മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലൂടെ ശിവസേന ആരോപിക്കുന്നത്. കേരളം കൊവിഡിനെ നേരിടുന്നതുമായി മഹാരാഷ്ട്ര സര്‍ക്കാരിനെ താരതമ്യം...
ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി; മന്ത്രിയുടെ വിജയം കോടതി അസാധുവാക്കി
അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ 2017-ലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്നും മന്ത്രിപദവി ദുരുപയോഗം ചെയ്‌തെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
രൂപാണി മന്ത്രിസഭയിലെ മുതിര്‍ന്ന...
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന വാർത്ത തള്ളി അമിത് ഷാ രംഗത്ത്; താൻ പൂർണ്ണ ആരോഗ്യവാൻ...
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന വാർത്തകൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തനിക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും അമിത് ഷാ പറഞ്ഞു. ഗുരുതര അസുഖം ബാധിച്ച് താന്‍ ചികിത്സയിലാണെന്ന രീതിയില്‍ പ്രചരിക്കുന്ന...
ആരോഗ്യസേതു ആപ്പിനെതിരെ ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി; ഡാറ്റ സുരക്ഷിതമാണോ എന്നതിന് ഉറപ്പില്ല
കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ ആരോഗ്യസേതു മൊബൈല്‍ ആപ്പിനെതിരെ രാഹുൽ ഗാന്ധി രംഗത്ത്. ഒരു സ്വകാര്യ ഏജൻസിക്കാണ് ഇതിന്‍റെ നിയന്ത്രണ അവകാശം നൽകിയിരിക്കുന്നതെന്നും വിവര സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ടു ഗുരുതരമായ ആശങ്കയാണ്...