Tag: bjp
‘കൊറോണവെെറസ് ആയ മോദിജിയിൽ നിന്ന് രക്ഷ നേടു’; ബിജെപി വിതരണം ചെയ്ത മാസ്കുകൾ വെെറൽ
ഇന്ത്യയിൽ കൊറോണ വെെറസ് പടർന്നു പിടിക്കുകയാണ്. ആളുകളിൽ നിന്ന് ആളുകളിലേക്ക് വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്ന കൊറോണയെ ശ്രദ്ധയോടെയും ഭീതിയോടെയും ഇന്ത്യയിലെ ജനങ്ങൾ നോക്കികാണുമ്പോൾ കൊറോണയുടെ പേരിൽ രാഷ്ട്രീയം പറയാൻ ശ്രമിക്കുകയാണ് ബിജെപി....
വധഭീഷണി; ബിജെപി നേതാവ് കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അടുത്തിടെ നടന്ന കലാപങ്ങള്‍ക്ക് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ നിർദ്ദേശം. കലാപത്തെത്തുടർന്ന് ജീവന് ഭീഷണി നേരിട്ട...
ഡല്‍ഹി കലാപം: നേതാക്കള്‍ക്കെതിരെ എഫ്ഐആർ ആവശ്യപ്പെട്ട് നല്‍കിയ ഹർജി സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തിന് ഇരയായവർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും. 46 പേരുടെ മരണത്തിന് ഇടയാക്കിയ അക്രമത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളായ കപില്‍...
കലാപത്തിന് പ്രേരിപ്പിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കണം; ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്‌വാന്‍
ഡൽഹിയിൽ മുസ്ലീങ്ങൾക്കെതിരെ നടന്ന വർഗ്ഗീയ കലാപത്തിന് അഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്‌വാന്‍. 38 പേരുടെ മരണത്തിനും മൂന്നൂറ് പേർക്ക് പരുക്ക് പറ്റാനും ഇടയാക്കിയ...
ഡൽഹി സംഘർഷത്തിനിടയിൽ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് സംസാരിച്ച് ബിജെപി മന്ത്രി
ഡൽഹി കത്തിയെരിയുമ്പോഴും രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് സംസാരിച്ച് കർണ്ണാടക ബിജെപി മന്ത്രി സിടി രവി രംഗത്ത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ പറ്റിയ സമയമിതാണെന്നും ബിജെപി രൂപികരിച്ചത് മുതൽ...
ഇന്തോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ പാഠ്യപദ്ധതിയുടെ ഭാഗമാകാൻ ബിജെപിയുടെ ചരിത്രത്തെക്കുറിച്ചുള്ള പുതിയ പുസ്തകം
ഇന്തോനേഷ്യയിലെ ഇസ്ലാമിക് സർവ്വകലാശാലയിൽ ബിജെപി പാഠ്യവിഷയമായിരിക്കിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യയിലെ ഭരണ കക്ഷിയായ ബിജെപിയുടെ ചരിത്രവും വർത്തമാനവും പ്രതിപാദിക്കുന്ന പുസ്തകമായ ശന്തനു ഗുപ്ത രചിച്ച ‘ഭാരതീയ ജനതാ പാർട്ടി- പാസ്റ്റ്, പ്രസൻ്റ്, ഫ്യൂച്ചർ, സ്റ്റോറി...
ബിജെപി സർക്കാർ 3000 കോടി മുടക്കി നട്ട 50 കോടി മരം എവിടെ?; അന്വേഷണത്തിന്...
ബിജെപി ഭരണകാലത്ത് സംസ്ഥാനത്തൊട്ടാകെ 3000 കോടി മുടക്കി 50 കോടി മരത്തൈകള്‍ നട്ടതില്‍ ക്രമക്കേട് നടന്നതായുള്ള ആരോപണം ചൂണ്ടി കാണിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സംഭവുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ...
എൻപിആറുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസർക്കാർ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ എൻപിആറുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. എതിർപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ്...
ജനങ്ങളുടെ അഭിവ്യദ്ധിക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ് ദേശീയത; മനീഷ് സിസോദിയ
ദേശിയത എന്നാൽ ജനങ്ങളുടെ അഭിവ്യദ്ധിക്കുവേണ്ടിയുളള പ്രവർത്തനമാണെന്ന് എഎപി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ആം ആദ്മി പാര്‍ട്ടി മുന്നേറ്റമുണ്ടാക്കുന്നുവെന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തിലാണ് മനീഷ് സിസോദിയയുടെ പ്രതികരണം.
പത്പർഗഞ്ച് മണ്ഡലത്തിൽ വീണ്ടും...
ഏകീകൃത സിവിൽ കോഡ് ബിൽ ഇന്ന് തന്നെ അവതരിപ്പിക്കാനൊരുങ്ങി ബിജെപി
പൗരൻമാർക്ക് ഏക വ്യക്തി നിയമം കൊണ്ടു വരാനൊരുങ്ങി ബിജെപി. ഒരു രാജ്യം ഒരു നിയമം എന്ന ലക്ഷ്യം മുൻനിര്‍ത്തിയാണ് ഇത്തരത്തിലൊരു നീക്കവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് എല്ലാ എംപിമാരോടും രാജ്യസഭയിൽ ഹാജരാകുവാനും സർക്കാർ...