Tag: Congress
കോണ്‍ഗ്രസ് വിട്ട് വന്നാല്‍ കെ വി തോമസിനെ സ്വീകരിക്കുമെന്ന് സിപിഎം; തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം
കൊച്ചി: കോണ്‍ഗ്രസ് വിട്ട് വന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി കെ...
കർഷക സമരത്തിൽ കൂടുതൽ സജീവമാകാനൊരുങ്ങി കോൺഗ്രസ്; സോണിയാ ഗാന്ധി ഇന്ന് മുതിർന്ന നേതാക്കളുമായി ചർച്ച...
കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാം വട്ട ചർച്ചയും പരാജയപെട്ടതിനെ തുടർന്ന് സജീവമായി സമരത്തിൽ ഇടപെടാൻ ഒരുങ്ങി കോണഗ്രസ്. ഇതിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി...
കേരളത്തിലെ കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യം; ഗ്രൂപ്പ് വീതംവെപ്പ് വേണ്ടെന്ന് താരിഖ് അന്‍വര്‍
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ അത്യാവശ്യമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടുന്ന കൂട്ടായ നേതൃത്വം പാര്‍ട്ടിയെ നയിക്കുമെന്നും ചാനല്‍ അഭിമുഖത്തില്‍ താരിഖ്...
കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ രാഹുല്‍ ഇറ്റലിയിൽ; പരിഹസിച്ച് ബിജെപി, പിന്നാലെ കോൺഗ്രസിൻ്റെ വിശദീകരണം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136-ാം സ്ഥാപക ദിനത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭാവം ദേശീയതലത്തിൽ ചർച്ചയാക്കിയിരിക്കുകയാണ് ബിജെപി. രാഹുല്‍ ഗാന്ധി ടൂറിസ്റ്റ് പൊളിറ്റീഷ്യനാണെന്നതടക്കമുള്ള വിമർശനങ്ങളുമായി ബിജെപി രംഗത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധി ഏതാനും ദിവസത്തേക്ക് വിദേശത്തായിരിക്കുമെന്നായിരുന്നു...
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് – സിപിഎം സഖ്യത്തിന് അംഗീകാരം നൽകി ഹൈക്കമാൻഡ്
അടുത്ത വർഷം നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് പാർട്ടികളുമായി സഖ്യത്തിൽ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രജ്ഞൻ ചൌധരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
ബംഗാളിലെ...
നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ പുനസംഘടനക്ക് നീക്കം
നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ പുനസംഘടനക്ക് നീക്കം. ഇന്നലെ സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. യോഗത്തിൽ ഹൈക്കമാൻഡ് നേതാക്കളും തിരുത്തൽവാദി നേതാക്കളും പങ്കെടുത്തിരുന്നു.
തെലങ്കാന, ഗുജറാത്ത്,...
അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് രാഹുൽ; സോണിയ ഗാന്ധി തുടരും
കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഇന്ന് ഡല്‍ഹിയില്‍ അഞ്ച് മണിക്കൂറാണ് പാര്‍ട്ടി ഉന്നതല യോഗം നടന്നത്. സംഘടനയില്‍ വലിയ...
കെ സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ; കെ.സുധാകരനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പ്രതിഷേധം
കെ. സുധാകരനെ കെപിസിസി പ്രസിഡൻ്റാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തിന് മുന്നിലും എംഎല്‍എ ഹോസ്റ്റലിനു മുന്നിലും ഫ്ലക്സ് ബോർഡുകൾ. യൂത്ത് കോണ്‍ഗ്രസിൻ്റേയും കെഎസ്‌യുവിൻ്റേയും പേരിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററിൽ ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും പറയുന്നു.
കൊല്ലത്ത് കൊല്ലത്ത്...
തൃശൂരിൽ തന്നെ തോൽപ്പിക്കാൻ സിപിഎമ്മും കോൺഗ്രസും വോട്ട് കച്ചവടം നടത്തി; തോൽവി ഉറപ്പിച്ച് ബി....
തൃശൂർ കോർപ്പറേഷനിൽ തന്നെ തോൽപ്പിക്കാൻ സിപിഎമ്മും കോൺഗ്രസും വോട്ട് കച്ചവടം നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. കോർപ്പറേഷൻ രണ്ടാം ഡിവിഷനിൽ മത്സരിച്ച തനിക്കെതിരെ സിപിഎം കോൺഗ്രസിന് വോട്ട് മറിച്ചതിന് തൻ്റെ പക്കൽ...
മുഖ്യമന്ത്രിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാദീനിക്കാന്‍; പരാതിയുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം തിങ്കളാഴ്ച്ച നടക്കാനിരിക്കെ സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചട്ടലംഘനമെന്ന് യുഡിഎഫ്. നാല് ജില്ലകളില്‍ തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന്...