Tag: Congress
ഞാൻ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകൾ; സത്യം പറയുന്നതിൽ നിന്ന് എന്നെ തടുക്കാനാവില്ല; പ്രിയങ്ക ഗാന്ധി
ഉത്തർപ്രദേശ് ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. താൻ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകൾ ആണെന്നും സത്യം പറയുന്നതിൽ നിന്നും ആർക്കും തന്നെ തടയാനാവില്ലെന്നും...
അന്യ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ കൂലി അടയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാര്‍: സോണിയ ഗാന്ധി
ന്യൂഡല്‍ഹി: അന്യ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ കൂലി അടയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന്റെ വളര്‍ച്ചയുടെ അംബാസഡര്‍മാരെന്നും സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്നുമാണ് സോണിയ ഗാന്ധി തൊഴിലാളികളെ വിശേഷിപ്പിച്ചത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു നാല്...
വിശ്വാസ വോട്ടെടുപ്പിന് മുമ്പ് രാജി പ്രഖ്യാപനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്
മധ്യപ്രദേശിലെ 15 മാസം നീണ്ട കോൺഗ്രസ് ഭരണത്തിന് വിരാമമിട്ടു കൊണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് രാജി പ്രഖ്യാപിച്ചു. മധ്യ പ്രദേശ് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാജി പ്രഖ്യാപനം. കോണഗ്രസ് സർക്കാർ...
മധ്യപ്രദേശ് പ്രതിസന്ധി: രാജിവെച്ച 6 എംഎൽഎമാരെ അയോഗ്യരാക്കാൻ കോൺഗ്രസ് നേതൃത്വം
ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ചേർന്ന 6 എംഎൽഎമാരെ അയോഗ്യരാക്കണെമന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകാനൊരുങ്ങി കോൺഗ്രസ് നേതൃത്വം. ഇന്നലെയാണ് കമൽനാഥ് മന്ത്രിസഭയിലെ ആറ് എംഎൽഎമാരുള്‍പ്പെടെ...
ബിജെപി അംഗത്വത്തിന് പിന്നാലെ രാജ്യസഭാ സ്ഥാനാർത്ഥിത്വം ഏറ്റെടുത്ത് ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. ഇതില്‍ രണ്ട് സീറ്റിലേക്കാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ഇന്ന് ഉച്ചയോടെയാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍...
ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നാവശ്യം; പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് നിയമസഭയിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധ സൂചകമായി മുദ്രാവാക്യങ്ങളുയർത്തിയത്.
ഡല്‍ഹി കലാപത്തിന് ഇരയാക്കപ്പെട്ട...
ഗോഡ്സെയും മോദിയും ഒരേ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍; മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി രാജ്യത്തെ ജനങ്ങളെ വിഭജിച്ച് വെറുപ്പ് പടര്‍ത്തി കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയും ഗോഡ്‌സെയും ഒരേ ആശയത്തിൻ്റെ വക്താക്കളാണ്....
ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. രാജ്യനിർമാണത്തിൽ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള...
പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്സ്
ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്സ്. കോൺഗ്രസ് സ്ഥാപക ദിനമായ ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ദില്ലി എഐസിസി ആസ്ഥാനത്ത് അധ്യക്ഷ സോണിയ ഗാന്ധി പാർട്ടി...
ജാർഖണ്ഡിൽ മഹാസഖ്യവിജയം; ബി.ജെ.പി.ക്ക് വൻതിരിച്ചടി
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 81 സീറ്റിൽ 47 സീറ്റുകളോടെ കോൺഗ്രസ്, ജെഎംഎം, ആർജെഡി സഖ്യം അധികാരത്തിലേക്ക്. ഹേമന്ത് സോറൻ സർക്കാർ രൂപീകരിക്കാൻ ഇന്ന് തന്നെ ഗവർണറെ കാണും. രഘുബർദാസ് ഗവർണറെ കണ്ട് രാജിക്കത്ത്...











