Tag: corona virus
കോവിഡ് -19 : കുവൈറ്റില്‍ രോഗം സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് -19 സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. രോഗം സ്ഥിരീകരിച്ച എഴുപത്തഞ്ച് പേരില്‍ നാല്‍പ്പത്തിരണ്ട് പേര് ഇന്ത്യക്കാരെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇതോടെ വൈറസ് ബാധിച്ച ആകെ ഇന്ത്യക്കാരുടെ...
പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല; കെ. സുരേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെയെത്തി വാര്‍ത്താസമ്മേളനം നടത്തിയതിനെ തുടര്‍ന്നുള്ള വിമര്‍ശനത്തിനാണ് മുഖ്യമന്ത്രിയുടെ...
ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ടാസ്ക് ഫോഴ്സ്
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബധിച്ച സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ മുന്‍ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ ടാസ്ക് ഫോഴ്സിനെ രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നലെ പ്രധാനമന്ത്രിയുമായി...
ലോക് ഡൗണ്‍; പൊലീസിനെ അക്രമിക്കുന്നവര്ക്കു നേരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് യുപി സര്‍ക്കാര്‍
ലക്നൗ: ലോക് ഡൗണ്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൊലീസിനെ അക്രമിക്കുന്നവര്‍ക്ക് നേരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലോക് ഡൗണ്‍ സമയത്ത് പൊലീസിനെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന നിരവധി...
സ്റ്റേ ഇല്ല; രോഗികളെ കടത്തി വിടാന്‍ മാര്‍ഗരേഖ തയാറാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കേരളത്തിന് കര്‍ണാടക അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ല. രോഗികളെ കടത്തിവിടുന്നതിന് വേണ്ടി മാര്‍ഗരേഖ തയ്യാറാക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. രണ്ട് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരോട് ചര്‍ച്ച...
കൊവിഡ് 19: സര്‍ക്കാരിന്റെ മദ്യ വിതരണ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: കോവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മദ്യ വിതരണം ചെയ്യണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്നാഴ്ച്ചത്തേക്കാണ് സ്റ്റേ. ഉത്തരവിന്റെ പ്രസക്തിയില്‍ സംശയം ഉന്നയിച്ച്...
കൊറോണ: വെന്റിലേറ്ററുകള്‍ സമാഹരിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈന
കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ വെന്റിലേറ്ററുകള്‍ സമാഹരിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈന. എന്നാല്‍ ചൈനീസ് കമ്പനികള്‍ക്ക് ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ആവശ്യമുള്ളതിനാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന കാര്യം കൂടി അവര്‍...
കൊറോണ ലക്ഷണങ്ങളില്ലാതെ 1541 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു; ആശങ്കയില്‍ ചൈനീസ് നഗരം
ബെയ്ജിങ്: ചൈനയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്(എന്എച്ച്സി) കഴിഞ്ഞ ദിവസമാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. രോഗം...
‘തിക്കി തിരക്കേണ്ട’; റേഷന്‍ വിതരണം ഏപ്രില്‍ 30 വരെ നീട്ടുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഏപ്രില്‍ 20നകം റേഷന്‍ വാങ്ങാത്തവര്‍ക്കായി 30 വരെ റേഷന്‍ നല്കാന് നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്. റേഷന്‍ കടകളില്‍ തിക്കും തിരക്കും ഒഴിവാക്കാന്‍ കാര്‍ഡ് നമ്പറിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്....
അമേരിക്കയില്‍ 2 ലക്ഷം രോഗികള്‍; മരണം 4000 കടന്നു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4000 കടന്നു. രണ്ടുലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 2.4 ലക്ഷത്തോളമാളുകള് മരിച്ചേക്കാമെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നത വൈദ്യശാസ്ത്ര വിദഗ്ധര്‍ വൈറ്റ്ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കോവിഡ്...