Home Tags Corona virus

Tag: corona virus

നിലപാടില്‍ അയഞ്ഞ് കര്‍ണാടക; അതിര്‍ത്തി തുറന്നു

കൊച്ചി: കാസര്‍ഗോഡ് - മംഗലാപുരം അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിലപാടില്‍ അയഞ്ഞ് കര്‍ണാടക സര്‍ക്കാര്‍.ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് പോകാനായി അതിര്‍ത്തി തുറന്നുകൊടുത്തു. ഇതിനായി അതിര്‍ത്തിയില്‍ ഡോക്ടറെയും...

കൊവിഡ് 19; ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 13,155 ആയി

കൊവിഡ് 19 ബാധിച്ച്‌ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 13,155 ആയി. രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അയ്യായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിരണ്ടാണ്. സ്പെയിനില്‍ 9,053 സ്‌പെയിനില്‍ 1,02,136 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 24...

ലോക്കഡൗണ്‍ വകവെക്കാത്തവര്‍ക്കെതിരെ ഇനി പുതിയ കേസ്; ശിക്ഷ രണ്ട് വര്‍ഷം കഠിന തടവും, 10,000...

തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ വകവയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി പുതിയ നിയപ്രകാരം കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നല്‍കി. അനാവശ്യമായി പുറത്തിറങ്ങി കറങ്ങി...

ചർച്ച പരാജയപ്പെട്ടു; കേരള- കർണാടക അതിർത്തി തുറക്കില്ല

ഡല്‍ഹി : കേരള കര്‍ണ്ണാടക അതിര്‍ത്തി തര്‍ക്കം കേന്ദ്രത്തിന്റെ ശ്രമവും ഫലം കണ്ടില്ല വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിഷയത്തില്‍ സമവായം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു....

പാല്‍ സംഭരണം നാളെ മുതല്‍ വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ

തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ മില്‍മ പ്രതിദിന പാല്‍ സംഭരണം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൂടുതല്‍ പാല്‍ സ്വീകരിക്കുന്നതിന് ശ്രമിക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു. പ്രതിദിനം അമ്ബതിനായിരം ലിറ്റര്‍ പാല്‍...

സംസ്ഥാനത്ത് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാ​സ​ര്‍​ഗോ​ഡ് 12, എ​റ​ണാ​കു​ളം മൂ​ന്ന്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ല്‍ ര​ണ്ടു പേ​ര്‍​ക്കു വീ​ത​വും പാ​ല​ക്കാ​ട് ഒ​രാ​ള്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്....

കോവിഡ് 19: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ ഒരു കോടി ധനസഹായം നല്‍കുമെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ അവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആരോഗ്യപ്രവര്‍ത്തകര്‍ സൈനികരെക്കാള്‍ ഒട്ടും പിന്നിലല്ലെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ്...

സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം; മന്ത്രിമാര്‍ ഒരു ലക്ഷം രൂപ വീതം നല്‍കും

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചാലഞ്ച് വഴി പണം കണ്ടെത്താനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. ജീവനക്കാരുടെ പ്രതികരണം അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ സ്വീകരിക്കും. എല്ലാ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും...

അടുത്ത 30 ദിവസം നിര്‍ണായകമെന്ന് ട്രംപ്; 10 ലക്ഷത്തിലെറേ പേരെ പരിശോധിച്ചു

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ്-19 ബാധിച്ചത് അമേരിക്കയിലാണ്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയെ കടത്തിവെട്ടിയാണ് അമേരിക്ക രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയത്. ഒന്നരലക്ഷത്തിലേറെ ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ ഓരോ...

പായിപ്പാട് സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍; കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് അയക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ബംഗാള്‍ സ്വദേശിയായ അന്‍വറലിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മൊബൈലിലൂടെ...
- Advertisement