Tag: covid 19
കൊവിഡ് തീവ്രത: തമിഴ്നാട്ടിലെ നാല് ജില്ലകള്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക്
ചെന്നൈ: ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. കൊവിഡ് വ്യാപനത്തിനെതിരെ കൂടുതല്‍ ആസൂത്രണം ആവശ്യമാണെന്ന...
ലോകത്താകെ കൊവിഡ് മരണം നാലര ലക്ഷം കടന്നു
ലോകത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ ണണ്ണം നാലര ലക്ഷം കടന്നു. കഴിഞ്ഞ നവംബറിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത ശേഷം കഴിഞ്ഞ ഒന്നര മാസം കൊണ്ടാണ് മരണ സംഖ്യ ഇരട്ടിയായത്. എൺപത്തിയഞ്ചര ലക്ഷത്തോളം കൊവിഡ്...
ഡല്‍ഹിയില്‍ ഒറ്റ ദിവസം 20,000 കൊവിഡ് പരിശോധനകള്‍; വരും ദിവസങ്ങളില്‍ എണ്ണം കൂട്ടുമെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ മാത്രം 20,000 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജ്യത്തുടനീളം നടത്തിയിട്ടുള്ള പരിശോധനയില്‍ ഏറ്റവും കൂടിയ കണക്കാണ് ഡല്‍ഹിയില്‍ ഇന്നലെ മാത്രം നടത്തിയതെന്ന് ഡല്‍ഹി ഔദ്യോഗിക...
തമിഴ്നാട്ടിൽ വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തമിഴ്നാട്ടിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അൻപഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസ്സം അനുഭവപെട്ടതിനെ തുടർന്നാണ് ഇദ്ധേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധനയിൽ രോഗം...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 13,586 പേർക്ക്; 2 ലക്ഷത്തിലധികം പേർക്ക് രോഗമുക്തി
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 13,586 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,80,532 ആയി. ഇന്നലെ 336 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം 12,573 ആയി...
ലോകത്ത് കൊവിഡ് ബാധിതര്‍ വര്‍ദ്ധിക്കുന്നു; 24 മണിക്കൂറില്‍ 1.40 ലക്ഷം പേര്‍ക്ക് രോഗം
ലോകത്ത് കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1.40 ലക്ഷം പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 5,126 പേര്‍ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 4.55 ലക്ഷമായി ഉയര്‍ന്നു....
കൊവിഡ് പ്രതിസന്ധി; രാജ്യത്തെ ഒറ്റ സ്ക്രീനുള്ള സിനിമ തിയേറ്ററുകൾ പൂട്ടിത്തുടങ്ങി
കൊവിഡ് വ്യാപനം സിനിമ മേഖലയേയും രൂക്ഷമായ ബാധിച്ചതിനെ തുടർന്ന് രാജ്യത്ത് ഒറ്റ സ്ക്രീനുള്ള തിയേറ്ററുകൾ പലതും പൂട്ടുത്തുടങ്ങി. മൾട്ടിപ്ലക്സുകൾ ഒഴികെയുള്ള തിയേറ്ററുകളാണ് സാമ്പത്തിക പ്രതിസന്ധിമൂലം പൂട്ടുന്നത്. രാജ്യത്തുള്ള 6,327 ഒറ്റ സ്ക്രീൻ തിയേറ്ററുകളിൽ...
കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി; ചികിത്സയിലായിരുന്ന എക്സെെസ് ജീവനക്കാരൻ മരിച്ചു
കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സെെസ് ജീവനക്കാരൻ മരിച്ചു. പടിയൂർ സ്വദേശി സുനിൽകുമാറാണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21...
കളമശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു
കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഹോം ക്വാറൻ്റീൻ-ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻ്റീൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നാണ് സൂചന. ഈ മാസം 15 നാണ് ഇദ്ദേഹത്തിന് കൊവിഡ്...
ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രി വാർഡിൽ ഉപേക്ഷിച്ചു
ചെന്നൈ നഗരത്തിലെ സർക്കാർ ആശുപത്രിയായ സ്റ്റാൻലി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രി വാർഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുപ്പതിലധികം രോഗികളുള്ള വാർഡിലാണ് സുരക്ഷാ മുൻകരുതൽ പോലും പാലിക്കാതെ...