Tag: covid 19
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12059 പേർക്ക് കൊവിഡ്; രോഗ മുക്തി 11805
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12059 പേർക്ക് കൂടി കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചു. 11805 പേർ രോഗ മുക്തി നേടുകയും 74 മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ...
ഇത്തവണ തൃശൂര്‍ പൂരം നടത്താന്‍ ധാരണ; പൂരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
തൃശൂര്‍: തൃശൂര്‍ പൂരം നടത്താന്‍ ധാരണ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂരം നടത്താനാണ് മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയായത്. പൂരം നടത്തിപ്പ് സംബന്ധിച്ച് നടപടികള്‍ക്കായി ദേവസ്വം...
രാജ്യത്ത് 24 മണിക്കൂറിനിടെ 11,713 പേര്‍ക്ക് കൊവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 11,713 പേര്‍ക്ക് മാത്രമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,08,14,304...
സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം രൂക്ഷം; ധനവകുപ്പിന് പിന്നാലെ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും രോഗം...
സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം രൂക്ഷം. ധന വകുപ്പിന് പിന്നാലെ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും രോഗം പടര്‍ന്നിട്ടുണ്ട്. ധന വകുപ്പില്‍ 25 ലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഭാഗികമായി അടച്ചിരുന്നു. ഹൗസിങ്...
രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; 24 മണിക്കൂറില്‍ 12,866 പുതിയ കേസുകള്‍ മാത്രം
ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊറോണ പ്രതിരോധം ഫലപ്രാപ്തിയിലേക്ക്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,866 കൊറോണ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിദിന രോഗികള്‍ കുറഞ്ഞതിന്...
രാജ്യത്ത് 24 മണിക്കൂറിനിടെ 11,039 പേര്‍ക്ക് കൊവിഡ്; 110 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11,039 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരില്‍ പകുതിയിലധികവും കേരളത്തിലാണ്. കേരളത്തില്‍ 5716 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
24...
കൊവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്, കൊവിഡ് പ്രതിരോധത്തിൽ പാളിച്ച സംഭവിച്ചതായി...
കൊവിഡ് വ്യാപനം കേരളത്തിൽ രൂക്ഷമാകുന്നതിനിടെ കേന്ദ്ര സംഘം വീണ്ടും കേരളത്തിലക്ക്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളത്തിൽ പ്രതിരോധ നടപടികളിൽ പാളിച്ചയുണ്ടായി എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ....
ആര്‍ടിപിസിആര്‍ പരിശോധന വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്
ആര്‍ടിപിസിആര്‍ പരിശോധന വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്. ആർടിപിസിആർ പരിശോധന കൂട്ടുന്നത് അധിക ഭാരമാണെന്നും കൂടാതെ ഇത് വളരെ ചിലവേറിയതും ഫലം വരാൻ വൈകുന്നതുമാണെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രോഗം...
രാജ്യത്ത് 24 മണിക്കൂറിനിടെ 11,427 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ്-19 സ്ഥിരീകരിച്ചത് 11,427 പേര്‍ക്ക്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,07,57,610 ആയി. 24 മണിക്കൂറിനിടെ 11,858 കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ...
ബജറ്റ് പ്രഖ്യാപനം ആരംഭിച്ചു; ഇത്തവണത്തേത് പേപ്പര്‍ രഹിത ബജറ്റ്
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കരകയറ്റാമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്രബജറ്റിന് തുടക്കമായി. കൊവിഡ് പശ്ചാത്തലത്തില്‍ പേപ്പര്‍ രഹിത ബജറ്റെന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകത. എംപിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കുക. ബജറ്റ്...