Home Tags Covid 19

Tag: covid 19

ഒറ്റ ദിവസം കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,041 പോസിറ്റീവ് കേസുകള്‍; ആകെ രോഗബാധിതര്‍ 18,609...

കുവൈത്ത് സിറ്റി: ഇന്ത്യക്കാരായ 325 പേര്‍ ഉള്‍പ്പെടെ ഇന്ന് മാത്രം കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,041 പോസിറ്റീവ് കേസുകള്‍. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയും വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ...

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നുമാത്രം കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് സംസ്ഥാനത്ത് ആശങ്ക പരത്തുന്നു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുന്നു. മലപ്പുറം...

കോവിഡ് ഡേറ്റാ വിശകലനത്തില്‍ നിന്ന് സ്പ്രിങ്ക്‌ളറിനെ ഒഴിവാക്കി, ചുമതല സിഡിറ്റിന്

കൊച്ചി: സംസ്ഥാനത്തെ കോവിഡ് ഡാറ്റ കൈാര്യം ചെയ്യാന്‍ സ്വകാര്യ സ്ഥാപനമായ സ്പ്രിങ്ക്ളറിനെ ഏല്‍പ്പിച്ചതില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ മാറ്റി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിയമ...

ഇന്ത്യയില്‍ 24 മണിക്കൂറില്‍ 132 കോവിഡ് മരണം; 5,609 പുതിയ രോഗബാധിതര്‍

ന്യൂഡല്ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 5,609 കോവിഡ് 19 കേസുകള്‍. 132 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,12,359 ആയി ഉയര്‍ന്നു. കോവിഡ് 19...

കോവിഡ് വ്യാപനം രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ ബാധിച്ചിട്ടില്ല; കുടിവെള്ളം ലഭ്യമാക്കാനും നടപടിയുമായി ഖത്തര്‍

ഖത്തര്‍: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ കോവിഡ് രോഗവ്യാപനം യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം. കുടിവെള്ളത്തിന്റെ കാര്യത്തില്‍ മാത്രമാണ് ചെറിയ വെല്ലുവിളി നേരിടുന്നതെന്നും ഇത് മറികടക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്നും മന്ത്രി അറിയിച്ചു. തീര്‍ത്തും വികസനോന്മുഖമായ...

രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വീസ്; ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ച്ച മുതല്‍

ന്യൂഡല്‍ഹി: ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതല്‍ റിസര്‍വേഷന്‍ ബുക്കിംഗ് ആരംഭിക്കും. രണ്ട് ജനശതാബ്ദി എക്‌സ്പ്രസുകള്‍ ഉള്‍പ്പടെ അഞ്ച് ട്രെയിനുകള്‍ ആണ്...

24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേര്‍ക്ക് കോവിഡ്; ലോകത്ത് രോഗബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക്

വാഷിംങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയും കടന്ന് മുന്നേറുകയാണ്. ലോകവ്യാപകമായി ഇതുവരെ 50,85,066 പേര്‍ക്കാണ് രോഗബാധയുള്ളത്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും കൂടിയ...

സംസ്ഥാനത്ത് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ 26 മുതല്‍; തീരുമാനം...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ലോക്ക്ഡൗണ്‍ മൂലം മാറ്റി വെച്ച എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം 26ന് തന്നെ നടത്താന്‍ തീരുമാനം. നേരത്തെ ജൂണിലേക്ക് മാറ്റി...

സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ്; പുതിയ ഹോട്ട് സ്‌പോട്ടില്ല; ഗുരുതരമായ സ്ഥിതിയിലേക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് 24പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട് -7 മലപ്പുറം- 4, കണ്ണൂര്‍- 3, പത്തനംതിട്ട, തിരുവനന്തപുരം ,തൃശൂര്‍ രണ്ട് വീതം....

ഉപാധികളോടെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി

ന്യൂഡല്‍ഹി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി. ഉപാധികളോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയത്. കണ്ടൈന്‍മെന്റ് സോണില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പാടില്ല, പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിങും...
- Advertisement