Tag: covid 19
ഗള്‍ഫില്‍ നിന്നും ഇന്നലെ രാത്രി എത്തിയ ഏഴ് പേര്‍ക്ക് കോവിഡ് ലക്ഷണം
തിരുവനന്തപുരം: ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളിലെത്തിയ ഏഴ് പേര്‍ക്ക് കോവിഡ് ലക്ഷണം. അബൂദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ആറ് പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. ദോഹയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഒരാളെയും രോഗലക്ഷണത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
അബുദാബി-കൊച്ചി...
സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തത് 2.61 ലക്ഷം വിദ്യാര്‍ഥികള്‍ക്ക്; മറ്റ് വഴികള്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2.61 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് കണക്കുകള്‍. സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) ബി.ആര്‍.സി വഴികള്‍ നടത്തിയ കണക്കെടുപ്പിലാണ് ഇത് മനസ്സിലായത്. ലോക്ഡൗണ്‍ കാരണം സ്‌കൂളുകള്‍ അടച്ചിട്ട...
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ്; ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് അല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയില്ല. 21 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഏഴ്...
സിബിഎസ്ഇ ബോര്‍ഡ് പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു; പരീക്ഷകള്‍ ജൂലായ് 1 മുതല്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവെച്ച സി ബി എസ് ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍.
വടക്ക്...
ലോക്ക്ഡൗണ്‍ 4.0: നിയന്ത്രണങ്ങളില്‍ ഇളവ്; ജില്ലയ്ക്കകത്ത് ബസ് സര്‍വീസ്, ഓട്ടോയ്ക്കും അനുമതി; മാസ്‌ക് നിര്‍ബന്ധം
തിരുവനന്തപുരം: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊതുഗതാഗതം ഉപാധികളോടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് നടത്താം. ഹ്രസ്വദൂര ബസ് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. അതേസമയം, സാര്‍വത്രികമായ പൊതുഗതാഗതം...
നാലാം ഘട്ട ലോക്ക് ഡൗൺ; എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റി, മദ്യശാലകൾ ബുധനാഴ്ച...
സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്‍റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയർ വൈൻ പാർലറുകളും ബുധനാഴ്ച തുറക്കും. വാങ്ങാനുള്ള ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ടോക്കണിലെ ക്യൂആർ കോഡ് ബിവറേജസ് ഷോപ്പിൽ...
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന; 24 മണിക്കൂറിനിടെ 5,242 പേര്‍ക്ക് കൊവിഡ്
രാജ്യത്ത് 24 മണിക്കൂറിനിടെ 5,242 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ സംഖ്യയാണിത്. 24 മണിക്കൂറിനിടെ 157 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ...
കൊവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങൾ
കൊവിഡ് മഹാമാരിയിൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങൾ രംഗത്തെത്തി. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്കു മുന്നോടിയായി തയാറാക്കിയ കരട് പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച്...
നാലാംഘട്ട ലോക്ക് ഡൗണ്‍; സംസ്ഥാനത്തെ സ്‍കൂള്‍ പ്രവേശനം വൈകും, പരീക്ഷകളും മാറ്റിവയ്ക്കേണ്ടിവരും
ലോക്ക് ഡൗണ്‍ നീട്ടിയതോടെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടിവന്നേക്കും. സ്‌കൂളുകളും കോളേജുകളും തുറക്കുകയോ ഓൺലൈൻ രീതിയിലല്ലാതെയുള്ള അക്കാദമിക് കാര്യങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് കേന്ദ്രനിർദേശത്തിലുണ്ട്. അതിനാൽ നിലവിൽ നിശ്ചയിച്ച പരീക്ഷകൾ...
രാജ്യത്ത് മേയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും മാർഗനിർദേശങ്ങളും...