Tag: covid 19
സാമ്പത്തിക പാക്കേജ്: പ്രതിരോധ മേഖലയില്‍ കൂടുതല്‍ ഉദാരവല്‍ക്കരണം; വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും നടപടി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഘടനാപരമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. സ്വയം പര്യാപ്തമായ ഒരു രാജ്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കടുത്ത മല്‍സരത്തിനായി എല്ലാവരും തയാറെടുക്കണം. എട്ട് മേഖലകളിലെ പരിഷ്‌കരണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും...
ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് പണമാണ്, വായ്പയല്ല; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സാധാരണ ജനങ്ങള്‍ക്ക് വായ്പയ്ക്കുപകരം അക്കൗണ്ടുകളിലൂടെ പണം നല്‍കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് പണമാണ്, വായ്പയല്ല. സര്‍ക്കാര്‍ ഒരിക്കലും പണമിടപാടുകാരായി മാറരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വീഡിയോ...
വന്ദേ ഭാരത് ദൗത്യം രണ്ടാം ഘട്ടത്തിലേക്ക്; ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് ആകെ 36 സര്‍വീസുകള്‍
ദുബായ്: കൊവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം ശനിയാഴ്ച ആരംഭിക്കും. യുഇഎയില്‍ നിന്ന് കേരളത്തിലേക്കാണ് ആദ്യ മൂന്ന് സര്‍വീസുകള്‍
രണ്ടാം ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന്...
ചെെനയെ മറികടന്ന് ഇന്ത്യ; രാജ്യത്ത് കൊവിഡ് ബാധിതർ 85,000 കടന്നു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,970 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 85,940 ആയി ഉയര്‍ന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ചെെനയെ മറികടന്നിരിക്കുകയാണ് ഇന്ത്യ. ചൈനയില്‍...
കൊവിഡ് പ്രതിരോധത്തിന് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ റോബോട്ടുകള്‍
കൊവിഡ് പ്രതിരോധത്തിന് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ റോബോട്ടുകളെ ഇറക്കി ജയ്പൂരിലെ ഒരു സ്വകാര്യ കമ്പനി. ക്ലബ് ഫസ്റ്റ് എന്നു പേരായ സ്വകാര്യ കമ്പനിയാണ് ആളുകളുടെ താപനില പരിശോധിക്കാൻ കഴിയുന്ന റോബോട്ടുകളെ ഇറക്കിയിരിക്കുന്നത്. ഒരാള്‍ മാസ്‌ക്...
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 45 ലക്ഷം കടന്നു; 17 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി
ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45.35 ലക്ഷമായി. കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം (3,07,159) കടന്നു. 17 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 25.58 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്....
ക്വാറൻ്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ‘മോട്ടോർ സൈക്കിള്‍ ബ്രിഗേഡ്’
ക്വാറൻ്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും സമീപത്തും പൊലീസുദ്യോഗസ്ഥര്‍ ബൈക്കുകളില്‍ പട്രോളിങ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും...
മറ്റൊരു കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലും രമ്യ ഹരിദാസ്; കെ ബാബു എംഎൽഎയും ക്വാറൻ്റീനിലായി
മുതലമടയില്‍ കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നെന്മാറ എം.എല്‍.എ കെ ബാബുവും പട്ടികയിൽ ഉണ്ട്. മുതലമട സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍...
വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ കോട്ടയത്തെ ബന്ധുവീട്ടിലെത്തി; 2 ബന്ധുക്കൾ ക്വാറൻ്റീനിൽ
വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ കോട്ടയത്തും എത്തി. കോട്ടയം വയലയിലെ ബന്ധുവീട്ടിലാണ് പൊലീസുകാരന്‍ എത്തിയത്. രണ്ടു ബന്ധുക്കളെ ക്വാറൻ്റീനിലാക്കി. ഇതിൽ ഒരാൾ കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയാണ്.
കഴിഞ്ഞ 10ാം തിയ്യതിയാണ് പാസ്...
നാലാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ; ബസ്, വിമാന, ടാക്‌സി സര്‍വീസുകള്‍ ഭാഗികമായി...
നാലാം ഘട്ട ലോക്ക് ഡൗൺ മേയ് 18 മുതൽ ആരംഭിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഇളവുകൾ ലഭിച്ചേക്കും. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉൾപ്പടെ അനുവദിക്കുമെന്നാണ് കേന്ദ്ര മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര...