Tag: covid 19
രാജ്യത്ത് 2,649 കൊവിഡ് മരണം. 24 മണിക്കൂറിനിടെ 3,967 പുതിയ കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 3,967 പുതിയ കേസുകൾ. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 81,970 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 100 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്....
ഗൾഫിൽ 3 മലയാളികൾ കൂടി മരിച്ചു; ഇതുവരെ മരിച്ച മലയാളികളുടെ എണ്ണം 79 ആയി
ഗൾഫിൽ കൊവിഡ് ബാധിച്ച് മൂന്നു മലയാളികൾ കൂടി മരിച്ചു. തലശേരി പാനൂർ സ്വദേശി അഷ്റഫ് എരഞ്ഞൂല്‍ (51) കുവൈത്തിൽ മരിച്ചു. എറണാകുളം സ്വദേശി വിപിൻ സേവ്യർ (31) ഒമാനിൽ മരിച്ചു. നാദാപുരം കുനിയിൽ...
സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറൻ്റീനില്‍ പ്രവേശിച്ചു
സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറൻ്റീനിൽ പ്രവേശിച്ചു. ഔദ്യോഗിക വസതിയിലെ പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവർ ക്വാറൻ്റീനിൽ പ്രവേശിച്ചത്. പാചകക്കാരനുമായി അടുത്ത് ഇടപെട്ട ജഡ്ജിയുടെ വസതിയിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ക്വാറൻ്റീനിൽ...
20 ലക്ഷം കോവിഡ് ടെസ്റ്റുകളുമായി ഇന്ത്യ; പ്രതിദിനം ഒരു ലക്ഷം പരിശോധന നടത്താന്‍ ആലോചന
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസ് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകള്‍...
തമിഴ്നാട്ടില്‍ 9,674 കോവിഡ് രോഗികള്‍; വ്യാപനം അതിതീവ്രം; വ്യാഴാഴ്ച രണ്ടു മരണം
ചെന്നൈ: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന തമിഴ്നാട്ടില്‍ പുതുതായി 447 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികള്‍ 9,674 ആയി. തലേ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായത്...
സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ്; ആരോഗ്യ പ്രവര്‍ത്തകനും വയനാട്ടിലെ പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറത്ത് അഞ്ച്, പാലക്കാടും വയനാടും മൂന്ന് വീതവും കണ്ണൂര്‍ 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരിലുമാണ് ഇന്ന്...
കൊല്ലം കോവിഡ് മുക്തം; ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും ആശുപത്രി വിട്ടു
കൊല്ലം: കൊല്ലം ജില്ലയും കോവിഡ് മുക്തമായി. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. സംസ്ഥാനത്ത് കൂടുതല്‍ ദിവസം കോവിഡ് ചികിത്സയിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെയാണ് രോഗം ഭേദമായി വീട്ടിലേക്ക്...
ഒരിന്ത്യ, ഒരു കൂലി; ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്; അതിഥി തൊഴിലാളികള്‍ക്ക് രണ്ടു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കും.
കുടിയേറ്റ തൊഴിലാളികളുടെ...
വാളയാറിലെത്തിയ ആൾക്ക് കൊവിഡ്; പ്രതിഷേധം നടത്തിയ മൂന്ന് കോൺഗ്രസ് എംപിമാരും രണ്ട് എംഎൽഎമാരും ക്വാറൻ്റീനിൽ...
വാളയാറിൽ എത്തിയ മലപ്പുറം സ്വദേശിക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ആ സമയത്ത് അവിടെ പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും ക്വാറൻ്റീനിൽ പോകാൻ നിർദ്ദേശം. വി.കെ ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ്, ടി.എന്‍ പ്രതാപന്‍...
രാജ്യത്ത് 24 മണിക്കൂറിനിടെ 134 മരണം; 78,000 കടന്ന് കൊവിഡ് കേസുകൾ
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 134 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 2,549 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 3,722 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത്...