Tag: covid 19
കേരളത്തിലേക്ക് ട്രെയിനിൽ എത്തുന്നവർക്ക് പാസ് നിർബന്ധം; ‘കോവിഡ്-19 ജാഗ്രത’ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം
കേരളത്തിലേക്ക് വരാനായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ പാസിന് വേണ്ടി 'കോവിഡ്-19 ജാഗ്രത' പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റു മാർഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതു റദ്ദാക്കി...
രാജ്യത്ത് 24 മണിക്കൂറിനിടെ 87 കൊവിഡ് മരണം; കൊവിഡ് ബാധിതർ 70,000 കടന്നു
രാജ്യത്ത് 24 മണിക്കൂറിനിടെ 87 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,293 ആയി. ഇന്നലെ മാത്രം 3,604 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു....
വിദേശത്ത് നിന്ന് എത്തിയ 6 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
വിദേശത്ത് നിന്നെത്തിയ ആറ് പേർക്ക് കൊവിഡ് രോഗലക്ഷണം കാണിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ബഹ്‌റൈനില്‍ നിന്നും ദുബായില്‍ നിന്നും വിമാനങ്ങളിൽ എത്തിയവർക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.
ബഹ്‌റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ കോഴിക്കോട് സ്വദേശികളായ മൂന്ന്...
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ 2.86 ലക്ഷം കടന്നു; അമേരിക്കയിൽ മരണം 81,724 ആയി
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.86 ലക്ഷം കടന്നു. 287,293 പേരാണ് കൊവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചത്. 4,254,778 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,527,109 പേർക്ക് രോഗം ഭേദമായി. ഏറ്റവും...
ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് 8 സംസ്ഥാനങ്ങൾ; അടച്ചിടൽ നീട്ടേണ്ടിവരുമെന്ന സൂചന നൽകി...
മേയ് 17ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് എട്ട് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാൾ, ബിഹാർ, തെലങ്കാന, അസം, തമിഴ്നാട്, ഡൽഹി മുഖ്യമന്ത്രിമാരാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരുമായി...
ലോക്ക് ഡൗൺ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ അധികാരം നൽകണം; പ്രധാനമന്ത്രിയോട് ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി
കൊവിഡ് ലോക്ക് ഡൗൺ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുമായുള്ള വീഡിയോ...
പ്രധാനമന്ത്രിയുമായി ചർച്ച; ഈ മാസം ട്രെയിൻ, വിമാന സർവീസുകൾ അനുവദിക്കരുതെന്ന് തമിഴ്നാട്, ലോക്ക് ഡൗൺ...
തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ട്രെയിൻ, വിമാന സര്‍വീസുകൾ ഈ മാസം തുടങ്ങരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്‌നാട്. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോണ്‍ഫന്‍സിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി...
വയനാട്ടിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്; ഹോട്ട്സ്പോട്ടായി നെന്മേനി
വയനാട്ടിൽ ഇന്ന് 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് കുട്ടിക്ക് വെെറസ് ബാധ ഉണ്ടായത്. കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ച കോയമ്പേടില്‍ നിന്ന് എത്തിയ ഡ്രൈവറുടെ പേരക്കുട്ടിയാണ് ഈ കുഞ്ഞ്....
സംസ്ഥാനത്ത് 7 പേർക്ക് കൊവിഡ്; ഇന്ന് ആർക്കും രോഗമുക്തിയില്ല
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസർകോട് ജില്ലയിലുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോടുള്ള 4 പേര്‍ മഹാരാഷ്ട്രയില്‍...
അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു
അര്‍ണബ് ഗോസ്വമിയെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. അർണബിൻ്റെ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് സുപ്രീം കോടതിയില്‍ വാദത്തിനിടെ ഇക്കാര്യമറിയിച്ചത്. ഏപ്രില്‍ 28 നാണ് അർണബിനെ പൊലീസ് 12 മണിക്കൂർ ചോദ്യം...