Tag: covid 19
കേരളത്തിലേക്ക് കടക്കാൻ പാസിൽ കൃത്രിമം കാണിച്ച യുവാവ് അറസ്റ്റിൽ
മുത്തങ്ങ അതിർത്തിയിൽ വ്യാജ പാസുമായി എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി. റെജിയാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ലഭിച്ച പാസിലാണ് ഇയാള്‍ കൃത്രിമം...
രാജ്യത്ത് ഒറ്റ ദിവസം നാലായിരത്തിലധികം കേസുകള്‍; ആശങ്ക; മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച ഇന്ന്
ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റ ദിവസം കൊവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണത്തില്‍ 6.9 ശതമാനം വളര്‍ച്ചയാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. 4308 കേസുകളാണ് ഞായറാഴ്ച മാത്രം...
വീടുകളില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് നിരീക്ഷണത്തില്‍ വീടുകളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചെറിയ രോഗ ലക്ഷണങ്ങളുള്ളവരും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരും ഐസലേഷനില്‍ കഴിയുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍...
ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 41 ലക്ഷം പിന്നിട്ടു; മരണം 3 ലക്ഷത്തോടടുക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 41,80,303 കടന്നു. 14,90,776 പേര്‍ക്ക് രോഗമുക്തി നേടാന്‍ കഴിഞ്ഞപ്പോള്‍, 2,83,860 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാള്‍ അമേരിക്കയിലാണ്...
തമിഴ്നാട്ടില്‍ 7000 കടന്ന് കൊവിഡ് രോഗികള്‍; ഒറ്റദിവസം 669 കേസുകള്‍
ചെന്നൈ: തമിഴ് നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 7000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 669 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗത്തെതുടര്‍ന്ന് മൂന്നു പേര്‍ മരിച്ചതായും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത്...
കൊറോണക്ക് സമാനമായ രോഗം കണ്ടെത്തി ന്യൂയോര്‍ക്ക് ആരോഗ്യ വിഭാഗം; മൂന്ന് കുട്ടികള്‍ മരിച്ചു
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പുതിയ രോഗം ന്യൂയോര്‍ക്കില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രോഗം ബാധിച്ച് ന്യൂയോര്‍ക്കില്‍ മൂന്നു കുട്ടികളാണ് മരിച്ചത്. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്....
സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്; കാസര്‍ഗോഡ് കൊവിഡ് മുക്തം
തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു. ഫേയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വയനാട് ജില്ലയിലുള്ള മൂന്ന്...
സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണം; വാളയാറില്‍ ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് അനുവദിച്ച് ഹൈക്കോടതി
കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി. പാസ് അനുവദിച്ചവര്‍ക്ക് മാത്രം യാത്രാനുമതിയെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി, നിലവില്‍ പാസ് ഇല്ലാതെ വാളയാര്‍ അതിര്‍ത്തിയിലടക്കം...
മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച നാളെ; സാമ്പത്തിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുമെന്ന് സൂചന
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് 17ന് അവസാനിരിക്കാനിരിക്കെയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.
ഇതിനു മുന്നോടിയായി...
അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
അഞ്ച് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പ്രീ-ഫ്ലെെറ്റ് കൊവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവർ ആരും തന്നെ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. മുംബൈയിലെ...