Tag: covid 19
കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ ഒരുങ്ങി ഐസിഎംആർ
രാജ്യത്ത് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കാൻ ഒരുങ്ങി ഐസിഎംആർ. ഇതിനായുള്ള നടപടികൾ തുടങ്ങികഴിഞ്ഞതായും ഐസിഎംആർ വ്യക്തമാക്കി. ഭാരത് ബയോടെക് ഇൻ്റർനാഷനൽ ലിമിറ്റഡും പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഐസിഎംആറും സംയുക്തമായാണ് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കുക.
ഇതിനായി...
അതിർത്തി കടന്ന് എത്തുന്നവരെക്കുറിച്ചുള്ള വിവരം നൽകിയാൽ 500 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ഉജ്ജെയിൻ പൊലീസ്
അതിർത്തി കടന്ന് ജില്ലയിലേക്ക് എത്തുന്നവരെക്കുറിച്ച് വിവരം കെെമാറിയാൽ പാരിതോഷികമായി 500 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ഉജ്ജെയിൻ പൊലീസ്. ജില്ലയില്‍ 45 മരണങ്ങളും 235 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാജ്യത്തെ...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,277 കൊവിഡ് രോഗികൾ; ഇന്നലെ മാത്രം 128 മരണം
ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 3,277 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62,939 ആയി. 128 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രോഗബാധമൂലം മരിച്ചവരുടെ എണ്ണം...
സംസ്ഥാനത്ത് വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തിൽ എത്തിയവരാണ്. ഒരാൾ കോഴിക്കോട്ടും മറ്റൊരാൾ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വിമാനത്തിൽ...
കൊവിഡ് പേടി; കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച യുവാവിൻ്റെ മൃതദേഹം ഏറ്റു വാങ്ങാതെ കുടുംബം, മറവു...
കർണാടകയിൽ കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാനസികാസ്വാസ്ഥ്യമുള്ള യുവാവിൻ്റെ മൃതദേഹം വീട്ടുകാർ ഏറ്റുവാങ്ങിയില്ല. തുടർന്ന് പൊലീസുദ്യോഗസ്ഥര്‍ മൃതദേഹം സംസ്കരിച്ചു. നാലു ദിവസം മുമ്പ് മരിച്ച് 44കാരൻ്റെ മൃതദേഹമാണ് പൊലീസുകാര്‍ ചേര്‍ന്ന്...
ഏറ്റവും മോശം സാഹചര്യത്തേയും നേരിടാൻ ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞു; കേന്ദ്ര ആരോഗ്യമന്ത്രി
ഏറ്റവും മോശം സാഹചര്യത്തേയും നേരിടാൻ ഇന്ത്യ തയ്യാറെടുത്തുകഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. പക്ഷെ ഇന്ത്യയിൽ മറ്റ് രാജ്യങ്ങളെപ്പോലെ അതിഗുരുതര സാഹചര്യം ഇപ്പോൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍...
മഹാരാഷ്ട്രയില്‍ 714 പോലീസുദ്യോഗസ്ഥര്‍ക്ക് കൊവിഡ്; മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലും കൊവിഡ് വ്യാപിക്കുന്നു
മഹാരാഷ്ട്രയില്‍ ഇതുവരെ 714 പോലീസുദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 648 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 61 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് അഞ്ചു പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ്...
ഇന്ത്യയിൽ കൊവിഡ് മരണം 1981 ആയി; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,320 കൊവിഡ്...
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 95 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,981 ആയി. ഇന്നലെ മാത്രം 3,320 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ...
ലോകത്ത് 40 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 2,75,000 കടന്ന് കൊവിഡ് മരണം
ലോകത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. 4,012,841 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 276,216 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ മരിച്ചത്...
തമിഴ്നാട്ടിൽ കൊവിഡ് രോഗികൾ 6,000 കടന്നു; 24 മണിക്കൂറിനിടെ 600 രോഗികൾ
തമിഴ്നാട്ടിൽ കൊവിഡ് രോഗികൾ 6009 ആയി. ഇന്നലെ മാത്രം 600 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 399 പേർ ചെന്നൈയിൽ നിന്നുള്ളവരാണ്. ഇന്നലെ രോഗം കണ്ടെത്തിയവരിൽ കൂടുതൽ പേർ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടവരാണ്....