Tag: covid 19
ചൈനയിലെ ടിയാൻജിനിൽ ഐസ്ക്രീമിൽ കൊവിഡ് സാന്നിധ്യം കണ്ടെത്തി
വടക്കു കിഴക്കൻ ചൈനയിലെ ടിയാൻജിനിൽ ഐസ്ക്രീമിൽ കൊവിഡ് സാന്നിധ്യം കണ്ടെത്തി. ടിയാൻജിൻ ദാഖിയോഡോ ഫുഡ് കമ്പനി നിർമിച്ച ഐസ്ക്രീമിലെ മൂന്ന് സാമ്പിളുകളിലാണ് കൊവിഡ് കണ്ടെത്തിയത്. 4836 പോക്സ് ഐസ്ക്രീമാണ് കമ്പനി നിർമിച്ചത്. ഇതിൽ...
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 15,144 പേര്‍ക്ക് കൊവിഡ്; 181 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,144 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 1,05,57,985 ലേക്ക് ഉയര്‍ന്നു.
https://twitter.com/ANI/status/1350656921049526272
നിലവില്‍ 2,08,826 രോഗികളാണ് രാജ്യത്ത് കൊവിഡ്...
അബുദാബിയില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടി; വിദൂര പഠനം തുടരും
അബുദാബി: അബുദാബിയില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലീസിലെത്തി പഠിക്കാനുള്ള സമയം നീട്ടി. മൂന്നാഴ്ച്ചത്തേക്ക് കൂടിയാണ് അബുദാബിയില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരുമെന്ന നിര്‍ദ്ദേശം. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റിയാണ് ഇക്കാര്യം...
മേഡ് ഇൻ ഇന്ത്യ വാക്സിനുകൾ സുരക്ഷിതം; രണ്ടാം ഘട്ടത്തിൽ 30 കോടി ആളുകൾക്ക് വാക്സിൻ...
ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊവിൻ എന്ന ആപ്ലിക്കേഷൻ ബട്ടൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏറേക്കാലം നീണ്ടു നിൽക്കുന്നതായിരിക്കും...
വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണ്ണ സജ്ജം; 133 വാക്സിനേഷൻ കേന്ദ്രങ്ങൾ
കൊവിഡ് വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണ്ണ സജ്ജം. ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപെട്ട ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ കുത്തിവെയ്പ് എടുക്കുന്നത്. 10.30 ഓടെ വാക്സിനേഷൻ ആരംഭിക്കും. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാർ ഇന്ന്...
രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ പത്തരയോടെ ഉദ്ഘാടനം ചെയ്യും. വാക്സിൻ സ്വീകരിക്കുന്നവരുമായി ഓൺലൈനിൽ സംവദിക്കും. തുടർന്ന് വാക്സിനേഷൻ വിശദാംശങ്ങൾ അടങ്ങിയ കൊവിൻ ആപ്പും പുറത്തിറക്കും.
ഇന്ന്...
കൊവിഡിൻ്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി ചെെനയിലെ വുഹാനിലെത്തി
കൊവിഡ് 19ൻ്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനങ്ങൾക്കായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി ചെെനയിലെ വുഹാനിലെത്തി. വിവിധ രാജ്യങ്ങളിൽ നിന്നും പത്ത് പേരടങ്ങുന്ന വിദഗ്ധ സംഘമാണ് വുഹാനിലെത്തിയത്. രണ്ടാഴ്ചത്തെ ക്വാറൻ്റീൻ പൂർത്തിയാക്കിയതിന് ശേഷമാണ് ഇവർ ജോലി...
രാജ്യത്ത് 24 മണിക്കൂറിനിടെ 16,946 കൊവിഡ് ബാധിതര്‍; രോഗമുക്തര്‍ 17,652 പേര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 1,05,12,093 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,946 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. പ്രതിദിന കൊവി#ഡ് ബാധിതരുടെ എണ്ണം...
രാജ്യത്ത് കൊവിഡ് ബാധിതര്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതില്‍ ആശ്വാസത്തില്‍ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 1,04,95,147 ലേക്ക്...
മാസ്ക് ധരിക്കാൻ വിസമ്മതിച്ച ഹോളിവുഡ് നടൻ ബ്രൂസ് വില്ലിസിനെ ഫാർമസിയിൽ നിന്നും പുറത്താക്കി
മാസ്ക് ധരിക്കാത്തതിനെ തുടർന്ന് പ്രശസ്ത ഹോളിവുഡ് നടൻ ബ്രൂസ് വില്ലിസിനെ ഫാർമസിയിൽ നിന്നും പുറത്താക്കി. ലോസ് ആഞ്ചലസിലെ ഒരു ഫാർമസിയിൽ നിന്നാണ് താരത്തെ പുറത്താക്കിയത്. മാസക് ധരിക്കാതെ കടക്കുള്ളിൽ പ്രവേശിച്ച താരത്തെ കണ്ട്...