Tag: covid 19
‘തുപ്പല്ലേ തോറ്റു പോകും’, കേരളം ബ്രേക്ക് ദ ചെയിനിന്റെ രണ്ടാം ഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ഫലം കണ്ട ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണ ക്യാംപെയിനിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'തുപ്പല്ലേ തോറ്റു പോകും' എന്ന ശീര്‍ഷകത്തിലാണ് ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം...
കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ്; 10 പേര്‍ രോഗ മുക്തര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ ആറു പേര്‍ക്കും തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കൊല്ലത്തുള്ള അഞ്ചു...
ട്രഷറികളില്‍ ക്രമീകരണം; മെയ് നാലു മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണത്തിന് മേയ് നാലു മുതല്‍ എട്ടു വരെ ട്രഷറിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. മേയ് നാലിന് രാവിലെ 10 മുതല്‍ ഒന്നു വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍...
പഞ്ചാബില്‍ രണ്ടാഴ്ച കൂടി കര്‍ഫ്യു തുടരാന്‍ തീരുമാനം; രാവിലെ ഏഴു മുതല്‍ 11 വരെ...
ചണ്ഡിഗഢ്: കോവിഡിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ രണ്ടാഴ്ച കൂടി കര്‍ഫ്യു തുടരാന്‍ തീരുമാനിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ദിവസവും രാവിലെ ഏഴു മുതല്‍ 11 വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. ഈ സമയത്ത്...
കൊവിഡ് പ്രതിരോധം: ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതിയുടെ കത്ത്
കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈകോടതിയുടെ കത്ത്. ജഡ്ജിമാര്‍ക്ക് ഭരണഘടനപരമായ അവകാശങ്ങളുണ്ട്. അതിനാല്‍ ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ശമ്പളം പിടിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍...
ഡല്‍ഹി സി.ആര്‍.പി.എഫ് ബറ്റാലിയനിലെ 47 സൈനികര്‍ക്ക് കോവിഡ്
ഡല്‍ഹി: ഡല്‍ഹി സി.ആര്‍.പി.എഫ് ബറ്റാലിയനിലെ 47 സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലുള്ള 55 കാരനായ സൈനികന്‍ ചൊവ്വാഴ്ച മരണപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ആയിരത്തോളം പേരടങ്ങുന്ന മുഴുവന്‍ ബറ്റാലിയനെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കിഴക്കന്‍ ഡല്‍ഹിയിലെ...
കോവിഡ് 19: ഒമാനില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കി
മസ്‌കത്ത്: കൊവിഡ് പ്രതിരോധത്തിനായി ഒമാനില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കി. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ചെക്ക് പോയിന്റുകള്‍ ബുധനാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തിക്കില്ലെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. എന്നാല്‍, മത്ര, ജഅലാന്‍...
ചെന്നെെയിൽ സ്ഥിതി രൂക്ഷം; ഇന്നലെ മാത്രം 103 പേർക്ക് കൊവിഡ്
ചെന്നെെയിൽ ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 103 പേർക്കാണ്. ഇതോടെ നഗരത്തിലെ ആകെ രോഗികളുടെ എണ്ണം 673 ആയി ഉയർന്നു. കോയമ്പേട് മാർക്കറ്റിലെ പൂ കച്ചവടക്കാർക്കും നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാർക്കും...
സാലറി കട്ടിന് സർക്കാർ ഓർഡിനൻസ് ഇറക്കും; ഹെെക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ല
സാലറി കട്ട് കോടതി സ്‌റ്റേ ചെയ്തതോടെ ഓർഡിനൻസ് കൊണ്ടുവരാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഓർഡിനൻസ് വഴി നടപടിക്ക് നിയമസാധുത ലഭിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം സാലറി കട്ടില്‍ ഹൈക്കോടതി...
ഇന്ത്യയിൽ ഇന്നലെ മാത്രം 73 കൊവിഡ് മരണം; 31332 കൊവിഡ് ബാധിതർ
രാജ്യത്ത് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് 73 പേർ മരിച്ചു. ഒരു ദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1007 ആയി. കൊവിഡ്...