Tag: covid 19
ഇന്ത്യയിൽ 872 കൊവിഡ് മരണം; 27000 കടന്ന് കൊവിഡ് കേസുകൾ
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 872 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 27,896 ആയി. പുതുതായി 1396 ...
വുഹാനിൽ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു; നഗരം ഇനി വെെറസ് മുക്തം
കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിലെ അവസാന രോഗിയും അസുഖം മാറി വീട്ടിലേക്ക് മടങ്ങിയെന്ന് ചൈനീസ് അധികൃതർ. 76 ദിവസത്തെ ലോക്ഡൗണിനു ശേഷം ഈ മാസം 8 നാണ് വുഹാൻ നഗരം തുറന്നത്....
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്കാരം തടയുന്നവർക്ക് മൂന്നു വർഷം തടവ് ശിക്ഷ നടപ്പിലാക്കാൻ തമിഴ്നാട്...
കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്‌കാരം തടഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഇനി ഒന്നുമുതല്‍ മൂന്ന് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. തമിഴ്‌നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ചെന്നൈയില്‍ അടുത്തിടെ കോവിഡ് 19 ബാധിച്ച് മരിച്ച...
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇടുക്കി ജില്ലയില്‍ 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും...
പശ്ചിമ ബംഗാളിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടര്‍ മരിച്ചു
കൊറോണ വൈറസ് പോസിറ്റീവായ മെഡിക്കല്‍ ഓഫീസര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ മെഡിക്കല്‍ ഓഫീസറും ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുമായ ഡോ. ബിപ്ലബ് കാന്തിദാസ് ഗുപ്തയാണ് മരിച്ചത്. അദ്ദേഹത്തിൻ്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ...
ഡൽഹിയിൽ മൂന്ന് മാധ്യമപ്രവർത്തകർക്ക് കൊവിഡ്
ഡൽഹിയിൽ മൂന്ന് മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു. അതേസമയം ഡല്‍ഹിയിലെ മാര്‍ക്കറ്റുകളും മാളുകളും അടച്ചിടുന്നത് തുടരുമെന്ന്...
കൊവിഡ് ബാധിച്ച ലോറി ഡ്രെെവറുമായി ചീട്ടുകളി; ആന്ധ്രാപ്രദേശിൽ 24 പേർക്ക് കൊവിഡ്
കൊവിഡ് ബാധിച്ച ലോറി ഡ്രൈവറുടെ നേതൃത്വത്തിൽ ചീട്ടുകളിച്ചത് മൂലം 24 പേർക്ക് കൊവിഡ് പകർന്നു. ആന്ധ്രാപ്രദേശ് വിജയവാഡയിലെ കൃഷ്ണലങ്കയിലാണ് ചീട്ടുകളി പ്രശ്നം സൃഷ്ടിച്ചത്. ബോറടിമാറ്റാൻ വേണ്ടിയാണ് ലോറി ഡ്രൈവർ ചീട്ടുകളിക്കാനിറങ്ങിയത്. സുഹൃത്തുക്കളും അയൽക്കാരുമെല്ലാം...
ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി 6 സംസ്ഥാനങ്ങൾ
ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി 6 സംസ്ഥാനങ്ങൾ രംഗത്തെത്തി. ഡല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഒഡിഷ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണില്‍ ഉടന്‍ ഇളവ് പ്രഖ്യാപിക്കരുതെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഏപ്രില്‍ 14 ന്...
നഴ്സിന് കൊവിഡ്; ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രി അടച്ചു
നഴ്സിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രി താല്‍കാലികമായി അടച്ചു. വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഹിന്ദു റാവു ആശുപത്രിയാണ് അടച്ചത്. വടക്കന്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ...
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു; 24 മണിക്കൂറിനിടെ 49 മരണം
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 26,496 ആയി. 24 മണിക്കൂറിനിടെ 1990 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ സംഖ്യയാണിത്. 24 മണിക്കൂറിനുള്ളിൽ 49 കൊവിഡ് രോഗികൾ...