Tag: covid 19
ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു; 29 ലക്ഷം കടന്ന് കൊവിഡ് രോഗികൾ
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,03,269 ആയി. 29 ലക്ഷം പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിലെ രോഗികളുടെ എണ്ണം 9,60,651 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,130 കേസുകളാണ് യുഎസില്‍...
സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് മേഖലകളിൽ ഇനി മുതൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍
സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹന പരിശോധന കര്‍ശനമാക്കും.ഈ പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ...
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി
വിദേശ രാജ്യങ്ങളിൽ വെച്ച് മരിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിൻ്റെ അനുമതി. ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു....
കോട്ടയത്ത് ലോറി ഡ്രെെവർ ഉൾപ്പടെ മൂന്ന് പേർക്കുകൂടി കൊവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം ആറായി
കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ (50), സംക്രാന്തി സ്വദേശിനി (55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ് (60)...
വാക്സിനേഷൻ മുടങ്ങുന്നത് കോടിക്കണക്കിന് കുട്ടികള്‍ക്ക് ഭീഷണി; മുന്നറിയിപ്പുമായി യൂനിസെഫ്
കൊവിഡ് പ്രതിസന്ധി മൂലം വിവിധ രാജ്യങ്ങളിൽ വാക്സിനേഷൻ മുടങ്ങുന്നത് കോടിക്കണക്കിന് കുട്ടികള്‍ക്ക് ഭീഷണിയായി മാറുമെന്ന് മുന്നറിയിപ്പ് നൽകി യൂനിസെഫ്. മീസിൽസ്, ഡിഫ്തീരിയ, പോളിയോ തുടങ്ങിയ രോഗങ്ങൾക്കെതിരായ വാക്സിനേഷനാണ് നിലവിൽ നിലച്ചിരിക്കുന്നത്. പോളിയോ നിർമാർജനം...
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ്; ഏഴ് പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് 3 പേർക്കും കൊല്ലത്ത് 3 പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്ക് ആണ്. അതേസമയം ഇന്ന് 7...
മലയാളി നഴ്‌സുമാര്‍ക്ക് ക്വാറൻ്റീൻ സൗകര്യം നൽകാൻ കഴിയില്ലെന്ന് കേരള ഹൗസ്
ഡല്‍ഹിയിലെ മലയാളി നഴ്സുമാര്‍ക്ക് കേരള ഹൗസില്‍ ക്വാറൻ്റീന്‍ സൗകര്യം നൽകാൻ കഴിയില്ലെന്ന് കേരള ഹൗസ് കണ്‍ട്രോളര്‍. ജീവനക്കാരുടെ കുറവും ക്യാൻ്റീൻ പ്രവര്‍ത്തിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് നഴ്സുമാരുടെ ആവശ്യം കേരള ഹൗസ് നിഷേധിച്ചത്. ഇന്ത്യന്‍ പ്രൊഫഷണല്‍...
സംസ്ഥാനത്ത് മദ്യവിൽപന ഉടൻ ഉണ്ടാവില്ല; ടി പി രാമകൃഷ്ണൻ
സംസ്ഥാനത്ത് മദ്യവിൽപന പുനഃരാരംഭിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. വെയര്‍ഹൗസില്‍ മദ്യ വില്‍പനയുണ്ടാകുമെന്ന അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും കോടതിവിധി മറികടന്ന് ലോക്ഡൗൺ കാലത്ത് മദ്യ വില്പന ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെയര്‍ഹൗസുകളില്‍...
കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തി പൊലീസ് അടച്ചു
കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തികളിലുള്ള റോഡുകള്‍ പൊലീസ് കരിങ്കല്ല് ഉപയോഗിച്ച് അടച്ചു. ജനം അതിര്‍ത്തി കടക്കുന്നത് പതിവായതോടെയാണ് പൊലീസ് അതിര്‍ത്തി അടച്ചത്. മുക്കം ജനമൈത്രി പൊലീസാണ് അതിര്‍ത്തികള്‍ അടച്ചത്. വാലില്ലാപ്പുഴ – പുതിയനിടം...
വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാന്‍ നീക്കം; തയാറെടുപ്പുകള്‍ അറിയിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ നീക്കം. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച തയാറെടുപ്പുകള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം...