Tag: covid 19
കോവിഡിന് പ്ലാസ്മ ചികിത്സ നടപ്പാക്കാന്‍ കേരളം; ആന്റി ബോഡി ടെസ്റ്റിങ് ഒരാഴ്ചയ്ക്കകം
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ ഭേദമായ ആളുടെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നല്‍കുന്ന ചികിത്സാ രീതി കേരളത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. ഇതിനായി രക്തത്തിലെ ആന്റി ബോഡിയുടെ അളവ് കണ്ടെത്താനുള്ള ഐജിജി...
കൊവിഡ് വ്യാപനം; പഞ്ചാബില്‍ മെയ് 1 വരെ ലോക്ക് ഡൗണ്‍ നീട്ടി
ചണ്ഡീഗഡ്: കൊവിഡ്-19 ന്‍റെ വ്യാപനം തടയുന്നതിനായി പഞ്ചാബ് സർക്കാർ സംസ്ഥാനത്തേർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടി. മെയ് ഒന്നുവരെ ലോക്ക് ഡൗൺ നീട്ടിയതായി പ്രത്യേക ചീഫ് സെക്രട്ടറി കെബിഎസ് സിദ്ധുവാണ് വ്യക്തമാക്കിയത്. ഇന്നുമുതൽ 21...
സംസ്ഥാനത്ത് ഇന്ന് 7 കൊവിഡ് ബാധിതര്‍; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസര്‍കോഡ് 3, മലപ്പുറം -2. കണ്ണൂര്‍-2 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 27പേര്‍ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
സംസ്ഥാനത്തെ ഇതുവരെ ആകെ...
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യ പന്ത്രണ്ടും കേരളത്തില്‍
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ പന്ത്രണ്ടെണ്ണവും കേരളത്തില്‍. സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കോവിഡ് 19: ഇതുവരെ സാമൂഹിക വ്യാപനം ഇല്ല, വേണ്ടത് ജാഗ്രതയും കരുതലുമെന്ന് കേന്ദ്ര ആരോഗ്യ...
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കോവിഡ് 19 മൂലം സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജാഗ്രതയോടെയും കരുതലോടെയും ഇരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം...
ലോക്ക്ഡൗണ്‍ നീട്ടാനൊരുങ്ങി തമിഴ്‌നാടും പഞ്ചാബും
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ 15 ദിവസം കൂടി നീട്ടണമെന്ന് വിദഗ്ധ മെഡിക്കല്‍ കമ്മിറ്റി തമിഴ്‌നാട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നാളെ നടക്കുന്ന കാബിനറ്റ് യോഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇതുസംബന്ധിച്ച തീരുമാനമെടുത്തേക്കും. പഞ്ചാബിലും...
ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്; ആശങ്കയില്‍ മുംബൈ; അടുത്ത 10 ദിവസം നിര്‍ണായകം
മുംബൈ: ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ വന്‍ ആശങ്കയിലായിരിക്കുകയാണ് മുംബൈ നഗരം. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ടെങ്കിലും സമൂഹ വ്യാപന സാധ്യതയെ നഗരം തള്ളിക്കളയുന്നില്ല. ഇതേ വരെ 22 പേര്‍ക്കാണ് ഏഷ്യയിലെ...
ഗള്‍ഫില്‍ കൊവിഡ് വ്യാപിക്കുന്നു; നിയന്ത്രണം ലംഘിച്ചാല്‍ കടുത്ത നടപടി; ഒമാനില്‍ ലോക്ക് ഡൗണ്‍
ഒമാന്‍: കൊറോണ വൈറസ് മരണം ആഗോളതലത്തില്‍ ഒരുലക്ഷത്തിലേക്കടുക്കുമ്പോള്‍ രോഗബാധിതര്‍ 16 ലക്ഷം കടന്നു. അമേരിക്കയിലും യൂറോപ്പിലമാണ് കൊവിഡ്-19 ഏറ്റവുമധികം നാശം വിതയ്ക്കുന്നത്. അമേരിക്കയില്‍ ഓരോ ദിവസവും രണ്ടായിരത്തിനടുത്ത് ആളുകളാണ് മരിക്കുന്നത്. യൂറോപ്പില്‍ കൂടുതല്‍...
കൊവിഡിനെ അതിജീവിച്ച് ഇറ്റലിയിലെ 103 വയസുകാരി
കൊവിഡ് 19 ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നായ ഇറ്റലിയിൽ കൊവിഡിനെ പൊരുതി തോൽപ്പിച്ചിരിക്കുകയാണ് 103 വയസുകാരിയായ സനൂസോ. ഇറ്റലിയിലെ ലെസോണയിലുള്ള മരിയ ഗ്രേസിയ നേഴ്‌സിംഗ് ഹോമിൽ ചികിത്സയിലായിരുന്നു സനൂസോ. ആത്മവിശ്വാസവും ധെെര്യവുമാണ്...
ഭീകരർ കൊറോണയെ ആയുധമാക്കിയേക്കാം; യു.എന്‍ സെക്രട്ടറി ജനറല്‍ ആൻ്റോണിയോ ഗുട്ടെറസ്
ലോക ഭീഷണിയായി മാറിയ കൊവിഡ് 19 എന്ന മഹാമാരിയെ ആയുധമായി ഭീകരര്‍ ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്-19 കാലത്ത് ഭീകരര്‍ക്ക് മുമ്പില്‍ തുറന്നുകിട്ടിയിരിക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി...