Tag: covid 19
യുവന്റസ് ഫുട്‌ബോള്‍ താരം ബ്ലെയിസ് മറ്റിയൂഡിക്കും കൊവിഡ് സ്ഥിരീകരിച്ചു
യുവന്റസ് ഫുട്‌ബോള്‍ താരമായ ബ്ലെയിസ് മറ്റിയൂഡിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 11 മുതല്‍ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.രോഗബാധിതനായ രണ്ടാമത്തെ യുവന്റസ് താരമാണ് മറ്റിയൂഡി. കഴിഞ്ഞ ആഴ്ച്ച യുവന്റസ് പ്രതിരോധ താരം ഡാനിയല്‍...
കൊറോണ; പൊതുജനാരോഗ്യവും വ്യക്തിസ്വാതന്ത്ര്യവും
മൂന്നു മാസത്തിനുള്ളിൽ എൺമ്പതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞ കൊറോണ വൈറസ് ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളിൽ സ്ഥിരീകരിച്ച് കഴിഞ്ഞു. നാലായിരത്തിലധികം ആളുകൾ മരണപെട്ടു. നിരവധിയാളുകളെ ക്വാറൻ്റൈന് വിധേയരാക്കി. ഈ സാഹചര്യത്തിൽ ക്വാറൻ്റൈൻ വ്യക്തി...
ലോകത്ത് കൊവിഡ് മരണം 7982; ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 345 പേര്‍
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. ഇറ്റലിയിലെ സ്ഥിതി അതിരൂക്ഷമായി തുടരുന്നു. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 345 പേരാണ്. ഇതോടെ ഇറ്റലിയില്‍ മരണം 2503 ആയി. ഇറാനില്‍ 998,...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 137; ഇത് രണ്ടാം ഘട്ടമെന്ന് ഐസിഎംആര്‍
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 137 ആയി. ഇതോടെ രാജ്യത്ത് കൊവിഡ് രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്ന് ഐസിഎംആര്‍ അറിയിച്ചു. കൊവിഡിനെ ചെറുക്കാനുള്ള ജാഗ്രതാ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രണ്ടാം ഘട്ടത്തില്‍നിന്ന്...
ബിഗ്‌ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു
ബിഗ്‌ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിന്റെ അറസ്റ്റ് രേഖപെടുത്തി. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ കേസിലാണ് അറസ്റ്റ്. ഇന്ന് വൈകിട്ട് ആലുവ പോലീസ് സ്‌റ്റേഷനില്‍ രജിത് ഹാജരാവുകയായിരുന്നു. പോലീസ് ഇദ്ദേഹത്തെ ചോദ്യം...
കൊവിഡ് 19: സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
കോറോണ ജാഗ്രതയുടെ ഭാഗമായുള്ള സര്‍ക്കാരിന്റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരം ലോ കോളെജില്‍ സന്ദര്‍ശനം നടത്തി.
മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷയുടെ അവസാന ദിനമായ ഇന്ന് ഗവര്‍ണര്‍...
സ്വന്തമായി ഒരു രാജ്യം ഉണ്ടാക്കി അവിടേക്ക് മാറിയപ്പോൾ നിങ്ങൾ എന്നെ കളിയാക്കി, എന്നാൽ ഇപ്പോൾ...
കൊവിഡ് 19 വെെറസ് ബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പരിഹാസവുമായി സ്വയം പ്രഖ്യാപിത ആൾ ദെെവം നിത്യാനന്ദ. ലോകത്ത് 160000 ആളുകളെ ബാധിച്ച കൊവിഡ് 19 നെ പരസ്പരം ആളുകളുമായി അകലം പാലിച്ചുകൊണ്ട്...
കൊറോണ ഭീതിയിൽ സ്വയം ഐസോലേഷൻ തിരഞ്ഞെടുത്ത് കേന്ദ്ര മന്ത്രി വി മുരളീധരൻ
കൊറോണ ഭീതിയെ തുടർന്ന് സ്വയം ക്വാറൻ്റൈനിൽ പ്രവേശിച്ച് കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ. കഴിഞ്ഞ ദിവസം ആശുപത്രിയിലെ അവലോകന യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു. തിരുവന്തപുരം ശ്രീചിത്രയിലെ ഡോക്ടർക്ക് രോഗം സ്ഥിരീക്കുകയും, രോഗ...
കൊവിഡ് 19 നിരീക്ഷണത്തിൽ നിന്നും ചാടി പോകുന്നവരെ തിരിച്ചറിയുന്നതിനായി കൈയ്യിൽ മുദ്ര പതിപ്പിക്കുമെന്ന് മഹാരാഷ്ട്ര
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ വൈറസ് വ്യാപനം തടയാൻ പുതിയ നീക്കം. കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ആവശ്യപെടുന്നവരുടെ കൈകളിൽ മുദ്ര പതിപ്പിക്കാനാണ് പുതിയ തീരുമാനം. 39...
കൊറോണയ്ക്കെതിരായ ആദ്യ വാക്സിൻ മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങി
കൊറോണ വെെറസിനെതിരെയുള്ള നിർണ്ണായകമായ വാക്സിൻ പരീക്ഷണം നടത്തി അമേരിക്ക. വാഷിങ്ടൺ സീറ്റിൽ 18 നും 55നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് പരീക്ഷണം നടത്തിയതെന്ന് യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...