Tag: covid 19
ശബരിമലയിൽ നാളെമുതൽ ഭക്തരെത്തും; പ്രതിദിനം 1000 പേർക്ക് മാത്രം പ്രവേശനം
അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച ശബരിമല സന്നിധാനത്ത് ഭക്തരെത്തും. ശനിയാഴ്ച രാവിലെ അഞ്ചുമണി മുതലാണ് ഭക്തർക്ക് പ്രവേശനം. മണ്ഡല-മകര വിളക്ക് പൂജകൾക്ക് പരമാവധി 5000 പേർക്ക് മാത്രമായിരിക്കും പ്രവേശനം. വെർച്വൽ ക്യൂവഴിയായിരിക്കും സന്നിധാനത്തേക്ക്...
രാജ്യത്തെ കൊവിഡ് കേസുകള്‍ 73 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 680 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ ശമനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന നിരക്ക് ഒരു ലക്ഷത്തോളം അടുത്തതില്‍ നിന്നാണ് എണ്ണത്തില്‍...
കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പ്രത്യേക മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള മാർഗ രേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ഷെെലജ അറിയിച്ചു. രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പ് വരുത്താനാണ്...
കൊവിഡ് ബാധിച്ച് മരണപെടുന്നവരുടെ മൃതദേഹം മതാചാര പ്രകാരം കബറടക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മതാചാര പ്രകാരം കബറടക്കാൻ അനുവദിക്കണമെന്ന് ആവശ്യപെട്ട് സമസ്ത രംഗത്ത്. കുളിപ്പിക്കുക പോലും ചെയ്യാതെയാണ് ഇപ്പോൾ മൃതദേഹം അടക്കം ചെയ്യുന്നത്. കൊവിഡ് വൈറസ് ബാധ മൃതദേഹത്തിൽ നിന്നും പകരില്ലെന്ന്...
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ആശ്വാസം
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നെങ്കിലും പ്രതിദിന രോഗികളുടെ എണ്ണത്തിലെ കുറവ് രാജ്യത്തിന് ആശ്വാസം നല്‍കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്....
ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് കൊവിഡ്; ഗഗൻയാൻ പദ്ധതി വെെകും
കൊവിഡ് കാരണം ബഹിരാകാശത്തേക്കു മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതി വെെകുമെന്ന് ഐഎസ്ആർഒ മേധാവി കെ. ശിവൻ അറിയിച്ചു. ഇസ്രോയുടെ വിവിധ കേന്ദ്രങ്ങളിലെ എഴുപതിലധികം ശാസ്ത്രജ്ഞർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് പദ്ധതിക്ക് കാലതാമസം...
അടുത്ത വർഷം ആദ്യത്തോടെ കൊവിഡ പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യയിൽ കൊവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ വ്യക്തമാക്കി. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നായി വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആർക്കാണ് ആദ്യം വാക്സിൻ...
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിൽ 55342 കൊവിഡ് കേസുകൾ
ഇന്ത്യയിലെ കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 55342 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 706 പേരാണ് മരണപെട്ടത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7175881 ആയി ഉയർന്നു. കൊവിഡ് ബാധ...
പുതിയ ആറു കൊവിഡ് കേസുകള്‍; അഞ്ച് ദിവസത്തില്‍ നഗരത്തില്‍ പൂര്‍ണ പരിശോധന നടത്താന്‍ ചൈന
ബെയ്ജിങ്: കൊവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഒരു കാലയളവിന് ശേഷം കൊവിഡ് തിരിച്ചു വരുന്നതായി ആശങ്ക. ചൈനയുടെ തുറമപഖ നഗരമായ കിങ്ദാവോയില്‍ ഞായറാഴ്ച്ച മാത്രം ആറ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മുന്‍കരുതല്‍...
ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് കൂട്ടിരുപ്പുകാരെ അനുവദിച്ചു; നിർദേശം കൊവിഡ് രോഗി പുഴുവരിച്ച സംഭവം വിവാദമായതിന്...
ആശുപത്രികളിൽ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ഇനിമുതൽ കൂട്ടിരിപ്പുകാരെ അനുവദിക്കും. കൂട്ടിരിപ്പുകാരെ അനുവദിക്കാൻ ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷെെലജ അറിയിച്ചു. കൊവിഡ് ബോർഡിൻ്റെ നിർദേശ പ്രകാരം...