Tag: covid 19
സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കും; പൊതുവിടങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പൊതുവിടങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മണം തിരിച്ചറിയുന്നുണ്ടോയെന്ന പരിശോധന ആദ്യം നടത്തിയ...
‘മാസ്‌കോ ലോക്ക്ഡൗണോ, ഏതു വേണമെന്ന് തീരുമാനിക്കൂ’; കൊവിഡ് രണ്ടാം തരംഗ ഭീതിയില്‍ മഹാരാഷ്ട്ര
മുംബൈ: കൊവിഡ് രണ്ടാം ഘട്ടത്തിന്റെ വരവ് തീവ്രമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മാസ്‌ക് വേണോ, ലോക്ക്ഡൗണ്‍ വേണോയെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് കേസുകളില്‍ രാജ്യത്ത്...
കേരളത്തിലെ വിനോദ കേന്ദ്രങ്ങൾ ഇന്ന് തുറക്കും; ഉപാധികളോടെ പ്രവേശനം, ബീച്ചുകൾ ഉടൻ തുറക്കില്ല
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. രണ്ടു ഘട്ടമായിട്ടായിരിക്കും വിനോദ കേന്ദ്രങ്ങൾ തുറക്കുക. ആദ്യ ഘട്ടത്തിൽ ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, കായലോര...
നോട്ടുകളിലും ഫോണുകളുടെ പ്രതലത്തിലും കൊറോണ വൈറസ് 28 ദിവസം വരെ അതിജീവിക്കുമെന്ന് പഠനം
ബ്രിസ്‌ബ്രെയിന്‍: ലോകത്താകമാനം ഭീതി പരത്തുന്ന കൊറോണ വൈറസിന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള പഠനത്തില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ നടത്തി ഓസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി (സിഎസ്‌ഐആര്‍ഒ). കൊറോണ വൈറസിന് ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ എത്രനേരം നിലനില്‍ക്കാന്‍ സാധിക്കുമെന്ന...
രാജ്യത്ത് കൊവിഡ് കേസുകള്‍ 70 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 74,383 കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ 70 ലക്ഷം കടന്ന് 70,53,807 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 74,383 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 918 പേരാണ് ഇന്നലെ മാത്രം രാജ്യത്ത്...
ടെസ്റ്റ് നടത്തുന്ന നൂറ് പേരിൽ പതിനേഴിലധികം പേർക്ക് കൊവിഡ്; കേരളത്തിൽ സ്ഥിതി ഗുരുതരമെന്ന് വിദഗ്ധർ
കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മുൻ ആരോഗ്യ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ രാജീവ് സദാനന്ദനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കേരളത്തിൽ പരിശോധന നടത്തുന്ന നൂറ് പേരിൽ പതിനേഴിലധികം പേർക്ക് കൊവിഡ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 73272 കൊവിഡ് കേസുകൾ; 926 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയതായി 73272 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 926 പേരാണ് ഇന്നലെ മാത്രം മരണപെട്ടത്. 6979424 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ മരണം 107416...
പാഠ്യപദ്ധതി ചുരുക്കരുത്, സ്കൂൾ അധ്യയന വർഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദഗ്ധ...
സ്കൂൾ അധ്യയന വർഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച വിദഗ്ധ സമതി. കൊവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാൻ വൈകുന്നുണ്ടെങ്കിലും പാഠ്യപദ്ധതി ചുരുക്കരുതെന്നും കുട്ടികൾക്ക് ലഭിക്കേണ്ട പഠന ലക്ഷ്യങ്ങളും...
കോവിഡ് രോഗികൾ ഒന്നിൽ കൂടുതൽ മാനസിക പ്രശ്നങ്ങൾ നേരിടുന്നതായി ആരോഗ്യ വിദഗ്ദർ
കൊവിഡ് രോഗികൾ ഒന്നിലധികം മാനസിക പ്രശ്നങ്ങൾ നേരിടുന്നതായി ആരോഗ്യ വിദഗ്ദർ. കൊവിഡ് 19 എന്ന മഹാമാരിയെ കുറിച്ചുള്ള പേടി രോഗം സ്ഥിരീകരിക്കുമ്പോഴുള്ള പേടി തുടങ്ങി ഇത്തരം നിരവധി മാനസിക പ്രശ്നങ്ങളിലൂടെയാണ് ആളുകൾ ഇപ്പോൾ...
ടിക്കറ്റ് റിസര്‍വേഷന്‍ പുനഃസ്ഥാപിച്ച് റെയില്‍വേ; തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ സൗകര്യം
തിരുവനന്തപുരം: തീവണ്ടി പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കി റെയില്‍വേ. പുതിയ നിര്‍ദ്ദേശ പ്രകാരം രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് തീവണ്ടി പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് മാത്രമേ...