Tag: covid 19
നീറ്റ്-ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കാന്‍ പ്രതിഷേധം: പിന്തുണയറിയിച്ച് ഗ്രേറ്റ തുന്‍ബര്‍ഗ്
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കിടെ ഇന്ത്യയില്‍ നടത്താനൊരുങ്ങുന്ന നീറ്റ്-ജെഇഇ പരീക്ഷകള്‍ മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയറിയിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. കോടി കണക്കിന് ജനങ്ങളെ മഹാമാരിയും പ്രളയവും ബാധിച്ചിരിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥികളോട്...
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴയിലാണ് ഇന്ന് രണ്ട് കൊവിഡ് മരണവും സ്ഥിരീകരിച്ചത്. ശനിയാഴ്ച നെഞ്ച് വേദനയും ശ്വാസംമുട്ടലുമായി ആശുപത്രിൽ പ്രവേശിപ്പിച്ച കൃഷ്ണപുരം സ്വദേശി മോഹനന് മരണശേഷം നടത്തിയ...
കൊവിഡ് ബ്രിഗേഡ് ആദ്യ സംഘം കാസര്‍ഗോട്ടേക്ക്
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം സംബന്ധിച്ച് പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ കൊവിഡ് ബ്രിഗേഡിന്റെ ആദ്യസംഘം കാസര്‍ഗോട്ടേക്ക് തിരിച്ചു. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്‌ളാഗ് ഓഫ്...
കൊവിഡ് ബാധിതര്‍ക്ക് വീണ്ടും കൊവിഡ്; തെളിവ് ലഭിച്ചതായി ഹോങ്കോങ് സര്‍വകലാശാല
ഒരിക്കല്‍ കൊവിഡ് 19 ബാധിച്ചയാള്‍ക്ക് വീണ്ടും കൊവിഡ് ബാധിക്കാമെന്നതിന് തെളിവുകള്‍ ശേഖരിച്ച് ഹോങ്കോങ് സര്‍വ്വകലാശാല. ഗവേഷക സംഘമാണ് ഇതിന് തെളിവുകള്‍ ശേഖരിച്ചത്. കൊവിഡ് വിവിധ രാജ്യങ്ങളില്‍ വീണ്ടും ബാധിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആന്റിബോഡിയുള്ള...
ഹരിയാന മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഹരിയാന മുഖ്യമന്ത്രി ലാൽ ഖട്ടാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡിനെ തുടർന്ന് ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവായെന്നും താനുമായി സമ്പർക്കത്തിലുള്ളവർ പരിശോധന നടത്തണമെന്നും...
31 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനുള്ളില്‍ 60,975 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 31 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,975 പേര്‍ക്ക് കൂടി പുതിയതായി രോഗം ബാധിച്ചതോടെയാണ് ആകെ രോഗികളുടെ എണ്ണം 31,67,324 ലേക്ക് ഉയര്‍ന്നതെന്ന് കേന്ദ്ര...
ലോക്ക്ഡൗണ്‍ ഇളവുകളില്‍ മെട്രോ സര്‍വീസ് ആവശ്യപ്പെട്ട് കെജ്‌രിവാള്‍; പ്രത്യേകമായി പരിഗണിക്കണമെന്നാവശ്യം
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ നിയന്ത്രണം ഏര്‍പ്പെടുത്താനായതോടെ ഡല്‍ഹി മെട്രോ സര്‍വീസ് പുനഃരാരംഭിക്കാന്‍ അനുമതി തോടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയെ പ്രത്യേകമായി പരിഗണിക്കണമെന്ന് വ്യാപാരികള്‍, വ്യവസായികള്‍, സംരംഭകര്‍ എന്നിവരുമായി നടത്തിയ...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
അരീമ്പ്ര സ്വദേശിനി ഫാത്തിമ (70), പാലക്കാട് തച്ചന്‍പാറ സ്വദേശി ബാബു വര്‍ഗ്ഗീസ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 61,408 പേര്‍ക്ക് കൊവിഡ്; രോഗബാധിതര്‍ 31 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,408 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം...
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമ-ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതി
ന്യൂഡല്‍ഹി: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമ- ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയതായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.
മാര്‍ഗ നിര്‍ദ്ദേശങ്ങള്‍...