Tag: covid 19
തെരഞ്ഞെടുപ്പ് ഉറപ്പിച്ച് ബിഹാർ; കൊവിഡ് രോഗികൾക്ക് പ്രത്യേക ബൂത്തുകൾ സജ്ജീകരിക്കും
ബിഹാർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക ബൂത്തുകൾ സജ്ജീകരിക്കാൻ തീരുമാനം. ഒപ്പം രാഷ്ട്രീയ പാർട്ടികൾക്ക് റാലികൾ നടത്താനായി പ്രത്യേക ഗ്രൌണ്ടുകളും അനുവദിക്കും....
രാജ്യത്ത് 24 മണിക്കൂറിനിടെ 68898 പേർക്ക് കൊവിഡ്; മരണസംഖ്യ 54000 കടന്നു
രാജ്യത്ത് 24 മണിക്കൂറിനിടെ 68898 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കു പ്രകാരം കഴിഞ്ഞ ദിവസം 983 പേരാണ് മരണപെട്ടത്. ഇതോടെ മരണസംഖ്യ 54849 ആയി ഉയർന്നു....
വായിൽ വെള്ളം നിറച്ച് പരിശോധന; കൊവിഡ് സാംപിൾ ശേഖരണത്തിന് പുതിയ മാർഗവുമായി ഐസിഎംആർ
കൊവിഡ് പരിശോധനയ്ക്കായി സ്രവ സാംപിളെടുക്കാൻ പുതിയ രീതിയുമായി ഐസിഎംആർ. മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും ശേഖരിക്കുന്ന സാംപിളുകൾക്ക് പകരം കവിൾക്കൊണ്ട വെള്ളം ഉപയോഗിക്കാമെന്ന് ഐസിഎംആർ പഠനത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് ഡൽഹി എയിംസിൽ...
കേരളത്തില്‍ ഒരു മാസത്തില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ദ്ധന
ആഗോള തലത്തില്‍ മഹാമാരിയെന്ന് പ്രഖ്യാപിച്ച കൊവിഡ് 19 വളര്‍ച്ച കൂടുന്നതായി റിപ്പോര്‍ട്ട്. ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച് ആറ് മാസങ്ങളോളം പിന്നിടുമ്പോഴും മഹാമാരിയെ പിടിച്ച് നിര്‍ത്താന്‍ പല രാജ്യങ്ങള്‍ക്കും കഴിയാതെ വരുന്നതും കനത്ത...
ഇന്ത്യയിൽ നാലിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്ന് പുതിയ പഠനം
ഇന്ത്യയിൽ നാലിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്ന് ഏറ്റവും പുതിയ പഠനം. സ്വകാര്യ ലാബിൻ്റെ പഠന ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പഠനത്തിന് നേതൃത്വം നൽകിയ ഡോ. വേലുമണി 270000 ആൻ്റിബോഡി ടെസ്റ്റുകൾ...
പേരാമ്പ്ര മാര്‍ക്കറ്റില്‍ കൂട്ടത്തല്ല്; മുഴുവന്‍ ആളുകളോടും റൂം ക്വാറന്റൈനില്‍ പോകാന്‍ ജില്ലാ കളക്ടര്‍
കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോഴിക്കോട് പേരാമ്പ്ര മാര്‍ക്കറ്റില്‍ ആളുകള്‍ കൂട്ടം കൂടി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരെ നടപടിയെടുത്ത് ജില്ലാ ഭരണകൂടം. സംഘര്‍ഷ പ്രദേശത്ത് ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവരോടും റൂം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന്...
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, കാസർഗോഡ്, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീറാണ് മരണപെട്ടത്. കൊവിഡ് ബാധയെ തുടർന്ന്...
24 മണിക്കൂറിനിടെ രാജ്യത്ത് 69652 പുതിയ കൊവിഡ് കേസുകൾ; 977 മരണം
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 28 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 69652 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2836925 ആയി. 24...
ചെന്നിത്തലയുടെ ഹര്‍ജിയില്‍ കൊവിഡ് രോഗികളുടെ വിവര ശേഖരണത്തില്‍ നിലപാട് മാറ്റി സര്‍ക്കാര്‍
കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിക്ക് പിന്നാലെ നിലപാടി മാറ്റി സര്‍ക്കാര്‍. ഫോണ്‍ വിവരങ്ങള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്ന...
ഇന്ത്യയിൽ ജൂലെെ മാസത്തിൽ മാത്രം തൊഴിൽ നഷ്ടപ്പെട്ടത് 50 ലക്ഷം പേർക്ക്; രാജ്യത്ത് വൻ...
കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ രാജ്യത്ത് തൊഴിൽ നഷ്ടപ്പെട്ടത് നിരവധി പേർക്കാണ്. ജൂലെെ മാസത്തിൽ മാത്രം 50 ലക്ഷം പേർക്കാണ് ഇന്ത്യയിൽ തൊഴിൽ നഷ്ടമായത്. ചെറുകിട വ്യാപാര മേഖലയെയാണ് കൊവിഡ് പ്രതിസന്ധി ഏറ്റവും...