Tag: covid 19
പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
പൂജപ്പുര സെൻട്രൽ ജയിലിലെ 59 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. 99 പേരെ പരിശോധനക്ക് വിധേയമാക്കി. 1200 തടവുകാരാണ് പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്. 59 പേർക്ക് കൊവിഡ്...
തബ്‌ലീഗ് പ്രവർത്തകരെ പിടികൂടുന്നവർക്ക് 11000 രൂപ പാരിതോഷികം പ്രഖ്യാപിച്ചയാൾ കൊവിഡ് ബാധിച്ച് മരിച്ചു
തബ്ലീഗ് പ്രവർത്തകരെ പിടികൂടുന്നവർക്ക് 11000 രൂപ പാരിതോഷികം പ്രഖ്യാപിച്ച അജയ് ശ്രീവാസ്തവ എന്ന അജ്ജു ഹിന്ദുസ്ഥാനി കൊവിഡ് ബാധിച്ച് മരിച്ചു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയായ...
കേരളത്തിൽ 75000 കൊവിഡ് രോഗികൾ വരെയാകാമെന്ന് മുന്നറിയിപ്പുമായി വിദഗ്ധ സമിതി അധ്യക്ഷൻ
സെപ്തംബർ ആദ്യ വാരത്തോടെ കേരളത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നും കൂടുതൽ ജില്ലകൾ സമൂഹ വ്യാപനത്തിൻ്റെ വക്കിലാണെന്നും വിദഗ്ധ സമിതി അധ്യക്ഷൻ ഡോ ബി ഇക്ബാൽ. കേരളത്തിൽ 75000 രോഗികൾ വരെയാകാമെന്നും...
റഷ്യയുടെ കൊവിഡ് വാക്‌സിന്‍: ആദ്യ ഡോസ് സ്വീകരിച്ച പുടിന്റെ മകള്‍ക്ക് നേരിയ പനി
മോസ്‌കോ: ലോകത്തിലെ തന്നെ ആദ്യ കൊവിഡ് വാക്‌സിന്‍ നിര്‍മാതാവെന്ന ബഹുമതി നേടിയെടുത്ത് റഷ്യ. വാക്‌സിനെ ശാസ്ത്രലോകം സംശയത്തോടെയാണ് നോക്കികാണുന്നതെങ്കിലും റഷ്യയുടെ 'സ്പുഡനിക് V' വിജയകരമാണെന്നാണ് രാജ്യം അവകാശപ്പെടുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ...
കൊവിഡ് 19 പോസിറ്റീവായ യുവതികൾക്ക് ജനിച്ച 200 കുഞ്ഞുങ്ങളുടെയും കൊവിഡ് ഫലം നെഗറ്റീവ്
കൊവിഡ് 19 പോസിറ്റീവായ യുവതികൾക്ക് ജനിച്ച 200 കുട്ടികളുടെ കൊവിഡ് ഫലം നെഗറ്റീവ്. ബംഗളൂരുവിലെ വിക്ടോറിയ, വാണി വിലാസ് ആശുപത്രിയിൽ നിന്നുമാണ് ഈ സന്തോഷ വാർത്ത. കൊവിഡ് 19 പോസിറ്റീവായ 200 അമ്മാമാർക്കാണ്...
പ്രതീക്ഷക്ക് വകയില്ല; രാജ്യത്ത് വീണ്ടു അറുപതിനായിരം കടന്ന് കൊവിഡ് കേസുകള്‍
ന്യൂഡല്‍ഹി: ഒരു ദിവസത്തെ ആശ്വാസത്തിന് പിന്നാലെ രാജ്യത്ത് വീണ്ടും ഉയര്‍ന്ന് കൊവിഡ് കേസുകള്‍. തുടര്‍ച്ചയായ നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ കൊവിഡ് കേസുകളുടെ എണ്ണം 60,000ത്തില്‍ താഴെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പ്രതീക്ഷക്ക്...
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്ന് പേരാണ് മരിച്ചത്. വയനാട് നെല്ലിയമ്പം സ്വദേശി അവറാൻ, ഒളവണ്ണ സ്വദേശി...
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരം
കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരം. ഡൽഹിയിലെ ആർ ആർ സൈനികാശുപത്രിയിലാണ് അദ്ധേഹം ചികിത്സയിൽ കഴിയുന്നത്. തലച്ചോറിൽ രക്തം കട്ട പിടിച്ച നിലയിൽ...
പത്ത് സംസ്ഥാനങ്ങള്‍ ശ്രമിച്ചാല്‍ കൊവിഡിനെ തുരത്താം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പത്ത് സംസ്ഥാനങ്ങള്‍ രോഗ നിയന്ത്രണത്തിന് ശ്രമിച്ചാല്‍ കൊവിഡിനെ തുരത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കൊവിഡ്...
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് മാനന്തവാടി, ആലുവ സ്വദേശികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ട് പേരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. മാനന്തവാടി, ആലുവ സ്വദേശികളാണ് മരിച്ചത്.
കാരക്കാമല സ്വദേശി എറുമ്പയില്‍ മൊയ്തുവാണ് മാനന്തവാടി...