Tag: covid 19
രക്ഷാ ബന്ധൻ ദിനത്തിൽ ആറ് മണിക്കൂർ കൊണ്ട് 14 ലക്ഷം മാസ്കുകൾ വിതരണം ചെയ്ത്...
മാസ്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രക്ഷാബന്ധൻ ദിനത്തിൽ ഛത്തീസ്‌ഗഢ് പോലീസ് നടത്തിയ ക്യാമ്പയിന് റെക്കോർഡ് വിജയം. റായ്പൂർ ജില്ലയിലാരുന്നു പോലീസിൻ്റെ വേറിട്ട ക്യാമ്പയിൻ. ആറ് മണിക്കൂറിനുള്ളിൽ 14...
ബച്ചൻ ആശുപത്രിക്കായി പരസ്യം ചെയ്യുകയാണ്, ആദരവ് നഷ്ടപെട്ടെന്ന് യുവതി; മറുപടിയുമായി അമിതാഭ് ബച്ചൻ
കൊവിഡിൽ നിന്നും മുക്തി നേടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ട ബോളിവുഡ് താരം അമിതാഭ് ബച്ചൻ തന്നെ ചികിത്സിച്ചവർക്കും ആശുപത്രി അധികൃതർക്കും നന്ദി പറഞ്ഞ് കുറിപ്പ് പങ്ക് വെച്ചിരുന്നു. ഇതിനു പിന്നാലെ ബച്ചൻ...
മേയ് മാസം മുതൽ ആഭ്യന്തര സർവീസിൽ യാത്ര ചെയ്തവരിൽ ഇതുവരെ 1500 പേർക്ക് കൊവിഡ്...
ആഭ്യന്തര വിമാന സർവീസ് ആരംഭിച്ച മേയ് മാസം മുതൽ യാത്ര ചെയ്തവരിൽ 1,500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. യാത്ര ചെയ്ത് എത്തിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ്...
വാക്സിൻ കൊറോണ വെെറസിന് സമ്പൂർണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യ സംഘടന
കൊവിഡ് വെെറസിനെ പൂർണമായി നേരിടാനുള്ള പ്രതിരോധ മരുന്ന് ഒരിക്കലും ഉണ്ടായേക്കില്ലെന്ന് ലോകാരോഗ്യ സംഘടന. കൊവിഡിനെ തടയാൻ നിലവിൽ ലോകത്തിന് മുന്നിൽ ഒരു ഒറ്റമൂലി ഇല്ലെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്റോസ് അഥാനം പറഞ്ഞു.
ചില...
രാജ്യത്ത് പതിനെട്ടര ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; പ്രതിദിന കണക്കില്‍ ഇന്ത്യ ഒന്നാമത്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ ദിനംപ്രതിയുള്ള എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,050 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്ന്...
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. 70 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ...
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; സന്ദർശനം നടത്തിയ നാല് ബന്ധുക്കൾക്ക് കൂടി...
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ആലപ്പുഴ സ്വദേശി രാജം എസ് പിള്ള ആണ് മരിച്ചത്. ക്യാൻസർ രോഗിയായിരുന്ന ഇദ്ധേഹത്തെ ആശുപത്രിയിൽ സന്ദർശിച്ച നാല് ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് കൊവിഡ്...
അമിത് ഷാ കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിൽ പോയതെന്തിന്? വിമർശനവുമായി ശശി തരൂർ
കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. കൊവിഡ് സ്ഥിരീകരിച്ച ശേഷം എന്തുകൊണ്ടാണ് നമ്മുടെ ആഭ്യന്തരമന്ത്രി ഏറ്റവും അടുത്തുള്ള എയിംസില്‍...
കാസർകോഡ് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി
കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി വിനോദ് കുമാറാണ് ആണ് മരിച്ചത്. 41 വയസ്സായിരുന്നു. രോഗ ഉറവിടം വ്യക്തമല്ല. വൃക്ക സംബന്ധമായ...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായി; മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികൾ കൂടിയതിന് കാരണം അലംഭാവവും വിട്ടുവീഴ്ചയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ...