Tag: covid 19
വയനാട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
വയനാട് തവിഞ്ഞാലിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രദേശത്തെ വിവാഹ ചടങ്ങിൽ പങ്കെടുത്ത പലർക്കും രോഗ ലക്ഷണങ്ങളുണ്ട്. ആൻ്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കൂടുതൽ ആൻ്റിജൻ പരിശോധന...
ടാറ്റ കൊവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ചെമ്മനാട് പഞ്ചായത്തിൽ ടാറ്റ കൊവിഡ് ആശുപത്രി നിർമ്മാണത്തിനായെത്തിയ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടാറ്റയുടെ കൊച്ചി യൂണിറ്റിൽ നിന്നും ഏപ്രിൽ ഏഴിന് വന്ന തെലങ്കാന സ്വദേശിയാണ് ഇയാൾ. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശരീര...
ചൈനയിൽ ആശങ്കയേറുന്നു; പുതിയ 61 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
തിങ്കളാഴ്ച ചൈനയിൽ 61 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മാസത്തിന് ശേഷം രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 61 കേസുകളിൽ 57 എണ്ണവും...
രാജ്യത്ത് കൊവിഡ് കേസുകൾ 14 ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു. അര ലക്ഷത്തോളം കേസുകളാണ് നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 48000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രക്ക് പുറമേ ദക്ഷിണേന്ത്യൻ...
സംസ്ഥാനത്ത് ഇന്ന് 927 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കാസര്‍ഗോഡ് 107, പത്തനംതിട്ട 91, കൊല്ലം 74, എറണാകുളം 61, കോഴിക്കോട് 57, മലപ്പുറം 56, കോട്ടയം 54, ഇടുക്കി 48,...
തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; രണ്ട് ഭിക്ഷാടകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം നഗരത്തിൽ രണ്ട് ഭിക്ഷാടകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരെ കൊവിഡ് ഫസ്റ്റ്...
കൊവിഡ് ബാധിച്ച മൂവായിരത്തോളം പേരെ കാണാനില്ല; ബംഗളൂരുവിലെ സ്ഥിതി അതിഗുരുതരം
ബംഗളൂരു നഗരത്തിലെ 3,338-ഓളം കൊവിഡ്19 ബാധിതരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ. ഇത് നഗരത്തിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ ഏഴു ശതമാനത്തോളം വരും. പരിശോധനക്ക് എത്തി തെറ്റായ വിലാസവും ഫോൺ നമ്പറും...
ആറ് കിലോമീറ്റർ യാത്രക്ക് 9200 രൂപ വേണമെന്ന് ഡ്രൈവർ; പണമില്ലാത്ത കൊവിഡ് രോഗികളെ ആംബുലൻസിൽ...
ആവശ്യപെട്ട പണം നൽകാത്തതിന് കൊവിഡ് ബാധിതരായ പിഞ്ചു കുഞ്ഞിനെ ഉൾപെടെ വഴിയിലിറക്കി വിട്ട് ആംബുലൻസ് ഡ്രൈവറുടെ ക്രൂരത. കൊല്‍ക്കത്തയിലാണ് സംഭവം. ഇത്രയും വലിയ തുക നല്‍കാനില്ലെന്നും ദയവ് ചെയ്ത് മക്കളെ ആശുപത്രിയിലെത്തിക്കണമെന്നും കുഞ്ഞിന്റെ...
ഉത്തരകൊറിയയിൽ ആദ്യ കൊവിഡ് കേസ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കിം ജോങ് ഉന്‍
ഉത്തര കൊറിയയിലെ അതിർത്തി പട്ടണത്തിലെത്തിയ ഒരാൾക്ക് കോവിഡ് രോഗബാധയുണ്ടെന്ന് സംശയം.
ദക്ഷിണ കൊറിയയിൽ നിന്ന് അനധികൃതമായി ഉത്തര കൊറിയയിലെത്തിയ ആൾക്കാണ് കൊവിഡ് ലക്ഷണങ്ങൾ കണ്ടത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ ഉത്തര കൊറിയയിൽ ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന...
സംസ്ഥാനത്ത് ഇന്ന് മാത്രം അഞ്ച് കൊവിഡ് മരണം
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് മാത്രം അഞ്ചു പേരാണ് വിവിധ ജില്ലകളിലായി കൊവിഡിനെ തുടർന്ന് മരിച്ചത്. കോഴിക്കോട് സ്വദേശി ഷാഹിദ, കോട്ടയം സ്വദേശി യൗസേഫ് ജോർജ്, മലപ്പുറം...