Tag: covid 19
ക്വാറൻ്റൈൻ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിൽ നിരവധി ആളുകൾ
മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച യുവാവ് ക്വാറൻ്റൈൻ ലംഘിച്ചതായി കണ്ടെത്തി. ജമ്മുവിൽ നിന്നും തിരികെ എത്തിയ ചീക്കോട് സ്വദേശിയായ യുവാവാണ് ക്വാറൻ്റൈൻ ലംഘിച്ച് പുറത്തിറങ്ങി നടന്നത്. യുവാവ് അടുത്തുള്ള കടകളിലടക്കം സന്ദർശനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്....
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 22,771 കേസുകള്‍; ആകെ രോഗികള്‍ ആറര ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റ ദിവസം 20,000 കടന്ന് കൊവിഡ് രോഗികള്‍. ഇന്നലെ മാത്രം 22,771 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,48,315ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ...
സാമൂഹിക അകലം ഉറപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ബസുകളില്‍ ഇ-ടിക്കറ്റിംഗ് സംവിധാനം ആരംഭിക്കുന്നു
ന്യൂഡല്‍ഹി: പൊതുഗതാഗതത്തില്‍ കൊറോണ വൈറസ് രോഗം പടരാതിരിക്കാനായി ഡല്‍ഹി സര്‍ക്കാര്‍ ബസുകള്‍ക്കായി ഇ-ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട്.
ഏതാനും ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡിടിസി) ക്ലസ്റ്റര്‍ ബസുകളില്‍ കോണ്‍ടാക്റ്റ്‌ലെസ്...
വന്ദേ ഭാരത് ദൗത്യത്തില്‍ യുഎഇയില്‍ നിന്നുള്ള കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു
വന്ദേ ഭാരത് ദൗത്യത്തില്‍ യുഎഇയില്‍ നിന്നുള്ള കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു. ഒമ്പത് വിമാനങ്ങളാണ് പ്രഖ്യാപിച്ചത്. ഷാര്‍ജയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് ഈ വിമാന സര്‍വ്വീസുകളെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ജൂലൈ ഒമ്പത് മുതല്‍...
ആന്റിബോഡി പരിശോധനയില്‍ ഫാള്‍സ് പോസിറ്റിവ് ഫലങ്ങള്‍; സംസ്ഥാനം ആന്റിജന്‍ പരിശോധനയിലേക്ക്
കൊച്ചി: ചെലവ് കുറഞ്ഞതും കൂടുതല്‍ കൃത്യത ഉറപ്പുനല്‍കുന്നതുമായ ആന്റിജന്‍ പരിശോധന കോവിഡ് നിര്‍ണയത്തിന് വ്യാപകമാക്കാന്‍ തീരുമാനം. ആന്റിബോഡി പരിശോധനയില്‍ ഫാള്‍സ് പോസിറ്റിവ് ഫലങ്ങള്‍ കൂടുന്നുവെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണിത്. ഒരുലക്ഷം ആന്റിജന്‍ പരിശോധന കിറ്റുകള്‍...
കൂടുതല്‍ ജാഗ്രതയിലേക്ക് തിരുവനന്തപുരം: ഇന്നു മുതല്‍ അണുനശീകരണം
തിരുവനന്തപുരം: കൊവിഡ് വ്യാപന ഭീക്ഷണി ഉയരുന്ന തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇന്ന് മുതല്‍ ജില്ലയില്‍ അണുനശീകരണം ആരംഭിക്കും. സാഫല്യം കോംപ്ലക്‌സിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ, സാഫല്യം കോംപ്ലക്സ് ഏഴു ദിവസത്തേക്ക് അടച്ചിടാന്‍...
സമ്പർക്ക രോഗ വ്യാപനം വർധിക്കുന്നു; കൊച്ചിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി
കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതിൻ്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കും. എറണാകുളം മാർക്കറ്റിലെ 3 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച മത്സ്യ തൊഴിലാളിയുടെ ഭാര്യക്കും ഇന്നലെ...
രാജ്യത്ത് കൊവിഡ് രോഗികള്‍ ആറര ലക്ഷത്തിലേക്ക്; ഒറ്റ ദിവസം സ്ഥിരീകരിച്ചത് 20,000ലേറെ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. പുതിയതായി 20,903 കൊവിഡ് കേസുകളും, 379 മരണങ്ങളും റിപ്പോര്‍ട്ട്...
ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വിമാന ടിക്കറ്റില്‍ 25% ഇളവ് നല്‍കാനൊരുങ്ങി ഇന്‍ഡിഗോ
ന്യൂഡല്‍ഹി: കൊവിഡ് പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും വിമാന ടിക്കറ്റില്‍ 25% ഇളവ് നല്‍കാന്‍ തീരുമാനിച്ച് വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഈ വര്‍ഷം അവസാനം വരെയാണ് നിരക്കില്‍ ഇളവ്...
കൊവിഡ് ബാധിച്ച് മരിച്ച 71 കാരൻ്റെ മൃതദേഹം ഐസ് ക്രീം ഫ്രീസറിൽ ഒളിപ്പിച്ച് കുടുംബം
കൊവിഡ് ബാധിച്ച് മരണപെട്ട 71 കാരൻ്റെ മൃതദേഹം രണ്ട് ദിവസത്തോളം ഐസ് ക്രീം ഫ്രീസറിൽ ഒളിപ്പിച്ച് കുടുംബം. മരിച്ചയാളുടെ കൊവിഡ് പരിശോധനാ ഫലം പുറത്ത് വരുന്നതിന് മുൻപായിരുന്നു കുടുംബം മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചത്....