Tag: covid 19
കഴിഞ്ഞ 24 മണിക്കൂറിനിടെ 21ലധികം അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് കൊവിഡ്; ആശങ്ക
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 21ലധികം അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 18 സൈനികര്‍ കൊവിഡ് മുക്തരായതായും അതിര്‍ത്തി സുരക്ഷാ സേന ഔദ്യോഗികമായി പ്രഖ്യാപിച്ച പ്രസ്താവനയില്‍ പറഞ്ഞു.
https://twitter.com/ANI/status/1277447704465993730
ഇതുവരെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 19,459 കൊവിഡ് രോഗികൾ; കൊവിഡ് രോഗികളുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 19,459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,48,318 ആയി. ഇന്നലെ മാത്രം 380 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 16,475...
ലോക്ഡൗണ്‍ ലംഘിച്ച് ആർഭാട വിവാഹം; വരനടക്കം 15 പേർക്ക് കൊവിഡ്
ലോക്ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് ആർഭാട വിവാഹം നടത്തിയവർക്കെതിരെ 6.26 ലക്ഷം രൂപ പിഴ ചുമത്തി അധികൃതർ. വരനടക്കമുള്ള 15 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് 250 ൽ അധികം ആൾക്കാരെ...
മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂൺ 30 ന് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
കൊവിഡ് ആശങ്ക കൂടുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ ലോക്ക്ഡൌൺ തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ജൂൺ 30 ന് ശേഷവും ലോക്ക്ഡൌൺ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അടുത്ത മാസം മുതൽ ലോക്ഡൗണിൽ...
കൊവിഡ് വ്യാപനം തടയാൻ എസി കോച്ചുകളിൽ പുതിയ പരിഷ്കരണവുമായി റെയിൽവെ
കൊവിഡ് വ്യാപനത്തെ തടയുന്നതിന് എസി ട്രെയിനുകളിലെ കോച്ചുകളിൽ പുതിയ പരിഷ്കരണങ്ങൾ ഒരുക്കിയിരിക്കുകയാണ് റെയിൽവെ.എസി ട്രയിനുകളിലെ കോച്ചുകളിൽ ഇനി മുതൽ ഓപ്പറേഷൻ തിയറ്ററുകൾക്ക് സമാനമായ രീതിയിൽ ശുദ്ധവായു ക്രമീകരിക്കാനാകുമെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കി. എസി...
സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും,...
കുവൈത്തിൽ 24 മണിക്കൂറിനിടെ 552 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 551 പേർക്ക് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ ആകെ എണ്ണം 44942 ആയി. 908 പേർക്കാണ് രോഗം ഭേദമായത്. ആകെ രോഗമുക്തരുടെ എണ്ണം...
ദില്ലിയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് അമിത് ഷാ
ദില്ലിയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജൂലൈ അനസാനമാകുമ്പോഴേക്കും അഞ്ചര ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയതേക്കാമെന്ന ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രസ്താവന ശരിയല്ലെന്നും...
എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ
രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ദില്ലി, ആന്ധ്ര, തെലങ്കാന, പശ്ചിമബംഗാൾ,ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതരിൽ എൺപത്തിയഞ്ച് ശതമാനവും ഉള്ളത്. ഈ...
മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിംഗ് വഘേലയ്ക്ക് കൊവിഡ്
മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിംഗ് വഘേലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തോളം തുടർച്ചയായി ഉണ്ടായ പനിയെ തുടർന്ന് ഡോക്ടമാരുടെ നിർദേശം അനുസരിച്ച് ഹോം ക്വാറൻ്റൈനിലായിരുന്നു അദ്ധേഹം. ശനിയാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ്...