Home Tags Covid cases

Tag: Covid cases

മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിനും മുന്നറിയിപ്പ് നല്‍കി ഹര്‍ഷവര്‍ധന്‍

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതില്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്തിടെയുണ്ടായ കൊവിഡ് വ്യാപനത്തെ അതീവ ഗൗരവത്തോടെ കാണണമെന്ന്...
us record over one lakh covid cases in a single day

അമേരിക്കയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തോളം കൊവിഡ് കേസുകൾ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തത്. 145000 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തതോടെ...

30 ലക്ഷം കടന്ന് രാജ്യത്ത് കൊവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 69,239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 30 ലക്ഷം കടന്നു. 912 മരണങ്ങളാണ് ഇന്നലെ മാത്രം രാജ്യത്ത് സംഭവിച്ചത്....

ഏഴ് ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷം; മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നെന്ന മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്. ആഗസ്റ്റ് ഏഴ് മുതല്‍ 14 വരെയുള്ള പരിശോധനകളുടെയും കൊവിഡ് കേസുകളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. തുടക്കം...

രാജ്യത്ത് 24 മണിക്കൂറിനിടെ 10,000 കടന്ന് കൊവിഡ് രോഗികള്‍; തീവ്ര ബാധിത രാജ്യങ്ങളില്‍ ഇന്ത്യ...

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 10,956 കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 2,97535 ആയി ഉയര്‍ന്നു. നിലവിലെ കണക്കു പ്രകാരം ഇന്ത്യയിലെ കൊവിഡ് ബാധിതര്‍...

കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു; തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തൃശൂര്‍: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ ഡില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേക്കാട്, തൃക്കൂര്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇന്നലെ ഒരു മരണം...

രാജ്യത്ത് 5 ദിവസമായി പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകള്‍ 6000ത്തിന് മുകളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് 5 ദിവസമായി പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകള്‍ ആറായിരത്തിന് മുകളില്‍. ആകെ കോവിഡ് ബാധിതര്‍ 1,36,000 കടന്നു. മരണം നാലായിരത്തിന് അടുത്തെത്തി. 42 ശതമാനമാണ് രോഗമുക്തി നിരക്ക്. പരീക്ഷണത്തിലുള്ള 4...

കേരളം പിന്‍തുടരുന്നത് ശ്രമകരമായ ദൗത്യം; കൊവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. വിദേശത്ത് നിന്നും ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ കൊവിഡ് കേസുകളില്‍ ഉണ്ടായ വര്‍ദ്ധനയാണ് ഇത്തരമൊരു...

നൂറ്റി ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച് നൂറ്റി ഒന്‍പത് ദിവസം പിന്നിടുമ്പോള്‍, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 12 ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയായി. വൈറസ് വ്യാപനവും സമീപ...

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 85,940 രോഗികള്‍; മരണ സംഖ്യ 2752

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 85,940 ആയി. രാജ്യത്ത് മരണ സംഖ്യ 2752. തമിഴ്‌നാട്ടിലും ഗുജറാത്തിലും രോഗികളുടെ എണ്ണം 10000 കവിഞ്ഞു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം മുപ്പതിനായിരമായി. കഴിഞ്ഞ ദിവസം 1,606...
- Advertisement