Tag: Covid Death
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇന്ന് രാവിലെ ഹൃദയ സ്തംഭനം മൂലം മരിച്ച...
സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. എറണാകുളം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇടുക്കി രാജക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് ഇന്ന് രാവിലെ ഹൃദയ സ്തംഭനം മൂലം മരിച്ചത്. മരിച്ചതിനു...
സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളത്ത് ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത് പുല്ലുവഴി പൂത്തുരാം കവല പികെ ബാലകൃഷ്ണൻ നായരാണ് മരിച്ചത്....
രാജ്യത്ത് 24 മണിക്കൂറിനിടെ 24850 പേര്‍ക്ക് കൊവിഡ്; പ്രതിദിന മരണ നിരക്കിലും വന്‍ വര്‍ധന
രാജ്യത്ത് 24 മണിക്കൂറിനിടെ 24850 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടിയിൽ കാൽ ലക്ഷത്തിലധികം ആളുകൾക്കാണ് പുതിയതായി രോഗം സ്ഥിരീകരിക്കുന്നത്. പ്രതിദിന മരണ നിരക്കിലും വൻ വർധനവാണുള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് 613...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരണപെട്ടു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പൻ ആണ് മരണപെട്ടത്. മുംബൈയിൽ നിന്നും എത്തിയതായിരുന്നു ഇദ്ധേഹം. വന്നപ്പോൾ തന്നെ ശാരീരിക അസ്വസ്ഥതകൾ അനുഭവപെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ...
കൊല്‍ക്കത്തയില്‍ കൊവിഡ് ബാധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അന്തരിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ കൊവിഡ് ബാധിച്ച് എംഎല്‍എ മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയായ തമോനാഷ് ഘോഷാണ് ഇന്ന് രാവിലെ അന്തരിച്ചത്. 60 വയസ്സുകാരനായ ഇദ്ദേഹത്തിന് കഴിഞ്ഞ മാസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
35 വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തകനായ...
രാജ്യത്ത് 24 മണിക്കൂറിനിടെ 2003 കൊവിഡ് മരണം; ലോകത്ത് ഒറ്റ ദിവസം ഏറ്റവുമധികം മരണം...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 2003 പേരെന്ന് റിപ്പോര്‍ട്ട്. നേരത്തെ രേഖപ്പെടുത്താത്ത കേസുകള്‍ ഇന്നലെ ചേര്‍ത്തതാണ് മരണനിരക്ക് ഇത്രയധികം ഉയരാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ലോകത്ത് ഒരു...
നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിക്ക്് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇരിക്കൂര്‍ സ്വദേശി നടുക്കണ്ടി ഹുസൈന്‍ ആണ് ഇന്ന് മരിച്ചത്. 70 വയസ്സുകാരനായ ഇദ്ദേഹം പരിയാരം മെഡിക്കല്‍...
കൊവിഡ് ബാധിച്ച് ചെന്നൈയില്‍ ഡിഎംകെ എംഎല്‍എ അന്തരിച്ചു; രോഗം പടര്‍ന്നത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍ അന്തരിച്ചു. 62 വയസായിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എയാണ് ഇദ്ദേഹം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പടര്‍ന്നതെന്നാണ്...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൃശൂര്‍ സ്വദേശിനി
തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശിനിയാണ് മരിച്ചത്. ഇവര്‍ക്ക് 43 വയസായിരുന്നു. ഇതോടെ, തൃശൂര്‍ ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട്...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: പ്ലാസ്മ തെറാപ്പിക്ക് ശേഷം മരിച്ച കേരളത്തിലെ ആദ്യ വ്യക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ നിന്നെത്തിയ 61 കാരനായ മലപ്പുറം സ്വദേശി ഇളയിടത്ത് ഹംസക്കോയയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം...