Tag: Covid Vaccine
അജ്ഞാത രോഗം; ഓക്‌സ്ഫര്‍ഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി വെച്ചു
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ കുത്തിവെച്ച ഒരാളില്‍ അജ്ഞാത രോഗം കണ്ടെത്തിയതോടെ ഓക്‌സ്‌ഫോഡ് -അള്‍ട്രാസെനക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം നിര്‍ത്തി വെച്ചു. വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണമാണ് നിര്‍ത്തിവെച്ചത്. മരുന്നിന്റെ പാര്‍ശ്വഫലമാകാം അജ്ഞാത...
ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചു; റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി
മോസ്‌കോ: ആരോഗ്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതോടെ റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്പുട്‌നിക്-V തലസ്ഥാന നഗരിയിലെ ജനങ്ങള്‍ക്കെല്ലാം നല്‍കാന്‍ കഴിയുമെന്ന് മോസ്‌കോ മേയര്‍ അറിയിച്ചു....
റഷ്യയുടെ കൊവിഡ് വാക്സിൻ സുരക്ഷിതമെന്ന് ലാൻസെറ്റ് മെഡിക്കൽ ജേണൽ; പാർശ്വഫലങ്ങളില്ല
റഷ്യയുടെ കൊവിഡ് വാക്സിൻ സ്പുട്നിക്-വി സുരക്ഷിതമാണെന്ന് മെഡിക്കൽ ജേണൽ ആയ ലാൻസെറ്റ്. വാക്സിൻ പരീക്ഷിച്ച മനുഷ്യരിൽ പാർശ്വഫലങ്ങളൊന്നുമില്ലെന്നും കൊറോണ വെെറസിനെതിരായ ആൻ്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടുവെന്നും ലാൻസെറ്റ് വ്യക്തമാക്കി.
ജൂൺ-ജൂലെെ മാസങ്ങളിൽ 76 പേരിലാണ് റഷ്യ വാക്സിൻ...
നവംബർ ഒന്നോടെ കൊവിഡ് വാക്സിൻ എത്തുമെന്ന് അമേരിക്ക; വിതരണത്തിന് തയ്യാറാകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
നവംബർ ഒന്നോടെ കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ തയ്യാറാകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി അമേരിക്ക. അമേരിക്കയുടെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്ര തലവൻ റോബർട്ട് ഫീൽഡാണ് ഗവർണർമാർക്ക് കത്തയച്ചത്. നവംബർ- ഡിസംബർ മാസത്തോടെ...
കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ ചൈനയുമായുള്ള കരാർ അവസാനിപ്പിച്ച് കാനഡ
കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ ചൈനയുമായുള്ള പരസ്പര സഹകരണ കരാറിൽ നിന്നും പിന്മാറി കാനഡ. ചൈനയുടെ ഭൌമ രാഷ്ട്രീയ ആശങ്കകളാണ് കരാർ ഇല്ലാതാകുവാൻ ഇടയാക്കിയതെന്നാണ് കാനഡയിൽ നിന്നും ലഭിക്കുന്ന വിവരം. വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ...
റഷ്യയുടെ രണ്ടാമത് കൊവിഡ് പ്രതിരോധ വാക്സിന് അനുമതി നൽകാൻ ഒരുങ്ങി ഭരണകൂടം
കൊവിഡ് പ്രതിരോധത്തിനായി രണ്ടാമതൊരു വാക്സിനുമായി റഷ്യ. സെപ്റ്റംബറിലോ ഒക്ടോബറിലോ അനുമതി നൽകിയേക്കുമെന്ന് റഷ്യൻ ഉപപ്രധാന മന്ത്രി ടഷ്യാന ഗൊളികോവ വ്യക്തമാക്കി. സൈബീരിയിലെ വെക്ടര്‍ വൈറോജി ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ലോകത്തിൽ തന്നെ ആദ്യമായാണ്...
ഇന്ത്യയിൽ മനുഷ്യരിൽ വാക്സിൻ പരീക്ഷണം തുടങ്ങി; 1,500 പേരിൽ മൂന്നാം ഘട്ട പരീക്ഷണം
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷണം തുടങ്ങി. വാക്സിൻ്റെ രണ്ട് മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചിരിക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലേ പരീക്ഷണം ഒരേ...
റഷ്യയ്ക്ക് കൊവിഡ് വാക്സിനുണ്ട്, ഇന്ത്യക്ക് ഭാഭിജി പപ്പടവും; കേന്ദ്രത്തിനെതിരെ പരിഹാസവുമായി ശിവസേന
കൊവിഡ് വാക്സിൻ വികസിപ്പിച്ച റഷ്യയെ അഭിനന്ദിച്ചും ബിജെപി സർക്കാരിനെ പരിഹസിച്ചും ശിവസേന രംഗത്ത്. കൊവിഡ് ഭേദമാക്കാൻ അടിസ്ഥാന രഹിതമായ മാർഗങ്ങൾ നിർദേശിച്ച ബിജെപി മന്ത്രിമാരെ രൂക്ഷമായി വിമർശിച്ചാണ് ശിവസേനയുടെ പരിഹാസം. ഇന്ത്യയിൽ കൊവിഡ്...
റഷ്യയുടെ കൊവിഡ് വാക്‌സിന്‍: ആദ്യ ഡോസ് സ്വീകരിച്ച പുടിന്റെ മകള്‍ക്ക് നേരിയ പനി
മോസ്‌കോ: ലോകത്തിലെ തന്നെ ആദ്യ കൊവിഡ് വാക്‌സിന്‍ നിര്‍മാതാവെന്ന ബഹുമതി നേടിയെടുത്ത് റഷ്യ. വാക്‌സിനെ ശാസ്ത്രലോകം സംശയത്തോടെയാണ് നോക്കികാണുന്നതെങ്കിലും റഷ്യയുടെ 'സ്പുഡനിക് V' വിജയകരമാണെന്നാണ് രാജ്യം അവകാശപ്പെടുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ...
‘പുട്ടണ്ണ നിങ്ങള് പൊളിയാണ്, അന്യായമാണ്, കൊലമാസ്സാണ്’; പുടിന് അഭിനന്ദനവുമായി മലയാളികളും
കൊവിഡ് വാക്സിന് പിന്നിൽ പ്രവർത്തിച്ച റഷ്യൻ ഗവേഷകർക്കും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിനും അഭിനന്ദനവുമായി മലയാളികളും. പുടിൻ്റെ ഫേസ് ബുക്ക് പേജ് റഷ്യക്കാരെക്കാൾ കൂടുതൽ മലയാളികളുടെ കമൻ്റുകൾ കൊണ്ടാണ് നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു...