Tag: Covid Vaccine
കൊവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യം; ആദ്യ ഡോസ് പുടിന്റെ മകള്‍ക്ക്
മോസ്‌കോ: കൊവിഡിനെതിരെ ലോകത്ത് ആദ്യമായി പുറത്തിറക്കിയ വാക്സിന്‍ റഷ്യയില്‍ മനുഷ്യര്‍ക്ക് നല്‍കി. കൊറോണ വാക്സിന്‍ വാക്സില്‍ ലഭിച്ചവരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ മകളും വാക്സിന്‍ സ്വീകരിച്ചു.
ലോകമെമ്പാടും വിവിധ രാജ്യങ്ങളാണ് കൊവിഡ് വാക്‌സിന്‍...
ഓക്സ്ഫഡ് വാക്സിൻ അവസാന ഘട്ട പരീക്ഷണം; ഇന്ത്യയിൽ അഞ്ച് കേന്ദ്രങ്ങൾ
കൊവിഡ് വാക്സിൻ്റെ അവസാന ഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത് നടത്തുമെന്ന് ബയോടെക്നോളജി വകുപ്പ് അറിയിച്ചു. ഹരിയാണയിലെ ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷണല്‍, പുണെയിലെ കെഇഎം, ഹൈദരാബാദിലെ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് അലൈഡ് റിസര്‍ച്ച്, ചെന്നൈയിലെ...
2021 തുടക്കത്തില്‍ കൊവിഡ്-19 വാക്‌സിനുകള്‍ പ്രതീക്ഷിക്കാനാവില്ല: ലോകാരോഗ്യ സംഘടന
ജനീവ: ആഗോള തലത്തില്‍ എണ്ണത്തില്‍ കുറവില്ലാതെ കൊവിഡ് രോഗികള്‍ ഉയരുന്ന സാഹചര്യത്തില്‍ മത്സര ബുദ്ധിയോടെ വാക്‌സിന്‍ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. പല രാജ്യങ്ങളും മരുന്നിന്റെ മൂന്നാം ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയെന്ന്...
ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ശുഭവാര്‍ത്ത; കോവിഡ് വാക്‌സിന്‍ ആദ്യപരീക്ഷണം വിജയം
ലണ്ടന്‍: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിന്റെ ആദ്യഘട്ടപരീക്ഷണം വിജയം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ സുരക്ഷിതമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വ്യക്തമാക്കി. 1,077 പേരിലാണ് വാക്‌സിന്‍...
പുതിയ വാക്‌സിന്‍ മഹാമാരിയെ ചെറുക്കുമോ?
ലോകമെമ്പാടും പടര്‍ന്ന് പിടിച്ച കൊവിഡ് മഹാമാരിയെ ചെറുക്കാനുള്ള മരുന്ന് പരീക്ഷണത്തിലാണ് രാജ്യങ്ങള്‍. ലോകത്തിന്റെ വിവിധ കോണുകളിലായി കൊവിഡ് വാക്‌സിന്‍ കണ്ടു പിടിക്കാന്‍ നൂറിലധികം പഠനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം...
അമേരിക്കയുടെ പരീക്ഷണ കൊവിഡ് വാക്‌സിന്‍ സുരക്ഷിതം; പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധം തീര്‍ക്കാന്‍ അമേരിച്ച വികസിപ്പിച്ച പരീക്ഷണ കൊവിഡ് വാക്‌സിന്‍ വിജയത്തിലേക്കെന്ന് സൂചന. മൊഡേണ ഇന്‍കോര്‍പറേറ്റഡാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
രണ്ട് ഡോസ് വാക്‌സിനാണ്...
പട്‌ന എയിംസ് കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ ഇന്നു മുതല്‍ പരീക്ഷണം
പട്‌ന: പട്‌ന എയിംസില്‍ നിര്‍മ്മിച്ച കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഇന്ന് മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി പട്‌ന ഓള്‍ ഇന്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. മരുന്നു പരീക്ഷണത്തിന് തയാറെന്ന് കാണിച്ച് നിരവധി...
കൊവിഡ് പ്രതിരോധം: ഇന്ത്യന്‍ കമ്പനി നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി
ഹൈദരാബാദ്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോകമെമ്പാടും കൊവിഡ് വാക്‌സിന്‍ തയാറാക്കാന്‍ ശ്രമം നടത്തുന്നതിനിടെ ഇന്ത്യന്‍ കമ്പനിക്ക് കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ അനുമതി. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ്...
കൊവിഡ് പ്രതിരോധ മരുന്നിന് 2 കോടി സഹായ ധനം പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍
ദോഹ: ലോകമെമ്പാടും ഹൈഡ്രോക്‌സിക്ലോറോക്വീന്‍ അടക്കമുള്ള മരുന്നുകള്‍ക്ക് കൊവിഡ് പ്രതിരോധ സാധുത തേടുന്നതിനിടെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്കായി സഹായ ധനം പ്രഖ്യാപിച്ച് ഖത്തര്‍. രണ്ട് കോടി (20 മില്ല്യണ്‍) രൂപയാണ് അമീര്‍ ശൈഖ് തമീം...