Tag: Covid Vaccine
കൊവിഡ് വാക്‌സിന്‍ ലക്ഷ്യമിട്ട് ഉത്തര കൊറിയന്‍ സൈബര്‍ ആക്രമണം; ഇന്ത്യയ്ക്ക് നേരെയും ഭീക്ഷണിയെന്ന് റിപ്പോര്‍ട്ട്
സിയോള്‍: ലോകമെമ്പാടും രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊവിഡ് വൈറസിനുള്ള പ്രതിവിധി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജമാകുന്നതിനിടെ ദക്ഷിണ കൊറിയക്ക് മേല്‍ ഉത്തര കൊറിയയുടെ സൈബര്‍ ആക്രമണം. കൊവിഡ് വാക്‌സിന്‍ തയാറാക്കുന്ന ദക്ഷിണ കൊറിയന്‍ കമ്പനികള്‍ ലക്ഷ്യമിട്ട്...
ഓക്‌സ്‌ഫോഡ് കൊവിഡ് വാക്‌സിനും വിജയകരം; രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തല്‍
ലണ്ടന്‍: ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക്ക വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് പഠനം. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലൂടെ പുറത്ത് വിട്ട പ്രാഥമിക വിവരങ്ങളിലൂടെയാണ് ഓക്‌സ് വാക്‌സിന്‍ വിജയകരമാണെന്ന് പുറത്ത് വന്നത്. കൊവിഡ് വാക്‌സിന്‍...
കൊവിഡ് വാക്‌സിന്‍: മൂന്നാംഘട്ട പരീക്ഷണം 95% ഫലപ്രദം; ഡിസംബറോടെ വിതരണം ആരംഭിക്കാനൊരുങ്ങി ഫൈസര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 95 ശതമാനം വിജയകരമെന്ന് കമ്പനി. വാക്‌സിന്‍ വിജയകരമായി മുന്നോട്ട് പോകുന്നതിനാല്‍ ഡിസംബര്‍ പകുതിയോടെ വിതരണ അനുമതി ലഭിക്കുമെന്നാണ് സൂചന. അനുമതി...
കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ ബ്രിക്സ് രാജ്യങ്ങൾ കൂട്ടായി ശ്രമിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ
കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനായി ബ്രിക്സ് രാജ്യങ്ങൾ കൂട്ടായി പരിശ്രമിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യയും ചൈനയും സാധിക്കുമെങ്കിൽ സ്പുടിനിക് 5 വികസിപ്പിക്കണമെന്നും പുടിൻ പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴി...
ആദ്യ ഘട്ടത്തിൽ തയ്യാറാക്കുന്ന കൊവിഡ് വാക്സിൻ മുഴുവനും ഇന്ത്യയിൽ തന്നെ ഉപയോഗിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്...
അസ്ട്ര സെനക്കയുമായി ചേർന്ന് ആദ്യഘട്ടത്തിൽ തയ്യാറാക്കുന്ന കൊവിഡ് വാക്സിൻ മുഴുവനും ഇന്ത്യയിൽ തന്നെ ഉപയോഗിക്കുമെന്ന് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവി ഷീൽഡ് വാക്സിൻ സിറം...
സ്പുഡ്‌നിക് വാക്‌സിന്‍ 92 ശതമാനം ഫലപ്രദമെന്ന് റഷ്യ; വിവിധ രാജ്യങ്ങളില്‍ മൂന്നാം ഘട്ട പരീക്ഷണം
മോസ്‌കോ: റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുഡ്‌നിക് 5 92% വിജയകരമെന്ന് റഷ്യ. ബെലാറസ്, യുഎഇ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടക്കുന്നതിനിടെയാണ് റഷ്യയുടെ അവകാശ വാദം. ഇന്തത്യയിലും വാക്‌സിന്റെ രണ്ട്,...
ഗുരുതര തിരിച്ചടി; ചൈനീസ് നിര്‍മിത കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നിര്‍ത്തി വെച്ച് ബ്രസീല്‍
ബ്രസീലിയ: ഗുരുതരമായ തിരിച്ചടി നേരിട്ടതിന് പിന്നാലെ ചൈനീസ് നിര്‍മിത കൊവിഡ് വാക്‌സിന്റെ പരീക്ഷണം ബ്രസീലില്‍ നിര്‍ത്തി വെക്കുന്നതായി ആരോഗ്യ നിരീക്ഷണ ഏജന്‍സി. ചൈനീസ് മരുന്ന് നിര്‍മാതാക്കളായ സിനോവാക് ബയോടെക് നിര്‍മിച്ച കൊറോണാവാക് വാക്‌സിന്റെ...
2021 ഫെബ്രുവരിയിൽ ഭാരത് ബയോടെക്കിൻ്റെ കൊവാക്സിൻ പുറത്തിറക്കും; ഐസിഎംആർ
ഹെെദരാബാദിലെ ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേർന്ന് നിർമ്മിക്കുന്ന കൊവിഡ് വാക്സിനായ കൊവാക്സിൻ 2021 ഫെബ്രുവരിയിൽ പുറത്തിറക്കാൻ കഴിയുമെന്ന് ഐസിഎംആർ ശാസ്ത്രജ്ഞർ. ഫേസ് 3 ക്ലിനിക്കൽ ട്രയൽ ഈ...
സർക്കാർ അംഗീകാരം നൽകിയാൽ ഡിസംബറോടെ ഇന്ത്യയിൽ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി
ഓക്സ്ഫോർഡ് സർവകലാശാലയും പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക്കയും ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിന് സർക്കാർ അടിയന്തരമായി അംഗീകാരം നൽകിയാൽ ഡിസംബറോടെ ഇന്ത്യയിൽ ഉപയോഗത്തിന് സജ്ജമായേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദർ പൂനാവാല.
സർക്കാരിന്റെ...
ആരേയും മാറ്റിനിർത്തില്ല, എല്ലാ ഇന്ത്യക്കാർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് നരേന്ദ്ര മോദി
ആരേയും മാറ്റിനിർത്തില്ലെന്നും എല്ലാ ഇന്ത്യാക്കാർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ കൃത്യമായി വിതരണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഒരു വിദഗ്ദ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ...