Tag: delhi
‘ഗോലി മാരോ…’ പ്രയോഗം ക്ഷമിക്കാന്‍ ഇത് ഡല്‍ഹിയല്ല, ബംഗാളാണ്: മമത ബാനർജി
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഒരുകൂട്ടം ബിജെപി പ്രവർത്തകർ ഗോലി മാരോ മുദ്രാവാക്യം വിളിച്ചതിനെ അപലപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. കൊല്‍ക്കത്തയുടെ തെരുവുകളില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍...
ഡല്‍ഹിയിലും തെലങ്കാനയിലും ആദ്യ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു
ന്യൂ ഡല്‍ഹി: ഡല്‍ഹിയിലും തെലങ്കാനയിലും കൊവിഡ് 19 റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. ഡല്‍ഹിയില്‍ രോഗബാധ കണ്ടെത്തിയ വ്യക്തിക്ക് ഇറ്റലിയില്‍ നിന്നും, തെലങ്കാനയിലെ രോഗബാധിതന് ദുബായില്‍ നിന്നും രോഗം പിടിപെട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്നാണ്...
ഡൽഹിയിലെ സ്ഥിതി ഗതികൾ സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി അരവിന്ദ്...
ഡൽഹിയിലെ സ്ഥിഗതികൾ സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രയത്നത്തിലാണിപ്പോൾ സർക്കാരെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം ഉണ്ടായതിനു പിന്നാലെ...
ഡൽഹി കലാപത്തിൽ മരണം 28 ആയി; ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന
ഡൽഹി കലാപത്തിൽ മരണപ്പെട്ടവരുടെ എണ്ണം 28 ആയി. 18 കേസുകളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിരവധി പേരെയാണ് കാണാതായിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 150 ഓളം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ...
കൊറോണ ബാധയെ തുടർന്ന് ജപ്പാൻ തീരത്തെ ഡയമണ്ട് പ്രിൻസസ് കപ്പലിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെ തിരികെയെത്തിച്ചു
കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാൻ തീരത്തെ ഡയമണ്ട് പ്രിൻസസ് കപ്പലിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 119 പേരാണ് എയർ ഇന്ത്യ വിമാനത്തിൽ തിരികെ എത്തിച്ചത്. തിരിച്ചെത്തിയവർ...
‘ഡല്‍ഹി കത്തിയെരിയുകയും കശ്മീരില്‍ എണ്‍പത് ലക്ഷം പേരുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിനിടയില്‍ ഹായ് ചായയും...
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു വിമർശനം ഉയർത്തിയത്. ന്യൂഡൽഹിയിലുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ സത്യപ്രതിജ്ഞ ചെയ്തു
ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ സത്യപ്രതിജ്ഞ ചെയ്തു
ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിക്കൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. വന്‍ ജനക്കൂട്ടമാണ് രാംലീല മൈതാനിയില്‍ നടന്ന ചടങ്ങുകള്‍ക്ക് സാക്ഷിയായത്....
ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ആം ആദ്മി പാർട്ടിയുടെ ദേശിയ കൺവീനർ അരവിന്ദ് കെജരിവാൾ 16ന് സത്യപ്രതിജ്ഞ ചെയ്യും. ഡൽഹി രാം ലീല മൈദാനിയിലാണ് സത്യപ്രതിജ്ഞ. തുടർച്ചയായി മൂന്നാം തവണയാണ്...
ജനങ്ങളുടെ അഭിവ്യദ്ധിക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ് ദേശീയത; മനീഷ് സിസോദിയ
ദേശിയത എന്നാൽ ജനങ്ങളുടെ അഭിവ്യദ്ധിക്കുവേണ്ടിയുളള പ്രവർത്തനമാണെന്ന് എഎപി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ആം ആദ്മി പാര്‍ട്ടി മുന്നേറ്റമുണ്ടാക്കുന്നുവെന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തിലാണ് മനീഷ് സിസോദിയയുടെ പ്രതികരണം.
പത്പർഗഞ്ച് മണ്ഡലത്തിൽ വീണ്ടും...
324 പേരുമായി വുഹാനിൽ നിന്നും ആദ്യ എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തി; സംഘത്തിൽ 42...
കൊറോണ വൈറസ് ഭീതി പരത്തുന്നതിനിടെ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതിൽ 42 പേർ മലയാളികളാണ്. 234 പുരുഷന്മാരും 90 സ്ത്രീകളുമടങ്ങുന്ന...