Tag: delhi
കർഷക സമരത്തിന് പിന്തുണയറിയിച്ച് നാളെ മുതൽ കേരളത്തിലും അനിശ്ചിതകാല സമരം
ദില്ലിയിലെ കർഷക സമരത്തിന് പിന്തുണയറിയിച്ച് നാളെ മുതൽ കേരളത്തിലും അനിശ്ചിതകാല സമരം നടത്തും. കർഷക സംഘടനകൾ സത്യാഗ്രഹമിരിക്കും. കർഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിൽ ട്രെയിൻ തടയൽ സമരം അടക്കം പ്രഖ്യാപിച്ച്...
കർഷക പ്രതിഷേധം കൂടുതൽ ശക്തമാകുന്നു; 700 ഓളം കർഷകർ ട്രാക്ടറുകളിൽ ഡൽഹിയിലേക്ക്
കർഷക ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രവർത്തകർ ഡൽഹിയിലേക്കുള്ള യാത്ര ആരംഭിച്ചിട്ടുണ്ട്. എഴുന്നൂറോളം പേരാണ് ട്രാക്ടറുകളിൽ ഡൽഹിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഡൽഹി അതിർത്തിയായ കുണ്ഡിലിയിലേക്കായിരിക്കും ഇവർ എത്തുക. ഇതേസമയം...
കര്‍ഷക പ്രക്ഷോഭം: ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു
ന്യൂഡല്‍ഹി: കാര്‍ഷിക പ്രക്ഷോഭത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ അണിനിരക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. മറ്റന്നാള്‍ നടക്കുന്ന ഭാരത് ബന്ദും കണക്കിലെടുത്താണ് തീരുമാനം. ഇതേ തുടര്‍ന്ന് ഡല്‍ഹി-ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ കേന്ദ്ര...
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപെടുത്തില്ലെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയിൽ
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപെടുത്തില്ലെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് രാത്രികാല നിയന്ത്രണം വേണ്ടെന്ന തീരുമാനം. രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം പിടിച്ചു നിർത്തുന്നതിന് ആവശ്യമായ...
പ്രതിഷേധത്തില്‍ നിന്ന് പിന്മാറാതെ കര്‍ഷകര്‍; തടഞ്ഞിടത്ത് തമ്പടിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നയിക്കുന്ന 'ദില്ലി ചലോ' മാര്‍ച്ചില്‍ നിന്ന് പിന്മാറാതെ കര്‍ഷകര്‍. വടക്കന്‍ ഡല്‍ഹിയിലെ ബുറാഡി നിരങ്കാരി മൈതാനത്ത്് പ്രതിഷേധിക്കാന്‍ പൊലീസ് അനുവദിച്ചെങ്കിലും പൊലീസ് തടഞ്ഞിടത്ത്...
ജലപീരങ്കിയും കണ്ണീർവാതകവും കീഴടക്കിയില്ല; ഒടുവിൽ രാജ്യതലസ്ഥാനത്ത് പ്രവേശിച്ച് കർഷകർ
ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ ദില്ലി ചലോ ഉപരോധം വെള്ളിയാഴ്ച വെെകിട്ടോടെ ഡൽഹിയിൽ പ്രവേശിച്ചു. ഡൽഹിയിലെ ബുറാഡിയിലെ നിരങ്കാരി മെെതാനത്തിലെത്തി ധർണ നടത്താൻ പൊലീസ് അനുമതി നൽകി. അതേ സമയം...
റോഡുകളിൽ അന്തിയുറങ്ങി കർഷകർ, ഡൽഹി ചലോ മാർച്ച് ഇന്നും തുടരും; 50,000 കർഷകർ ഇന്ന്...
വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ചലോ മുദ്രാവാക്യമുയർത്തി അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള കർഷകരുടെ യാത്ര തുടരുന്നു. പൊലീസ് ഉയർത്തിയ മുഴുവൻ തടസങ്ങളേയും അതിജീവിച്ചുകൊണ്ടാണ് പഞ്ചാബിലേയും ഹരിയാനയിലേയും കർഷകർ മാർച്ചിൽ ഡൽഹിയിലേക്ക്...
ബിജെപി നേതാവ് സുൾഫിക്കർ ഖുറേഷി വെടിയേറ്റ് മരിച്ചു
ബിജെപി നേതാവ് സുൾഫിക്കർ ഖുറേഷി വെടിയേറ്റ് മരിച്ചു. ദില്ലിയിലെ നന്ദ് നഗരിയിലാണ് സംഭവം. സുൾഫിക്കറിനോട് വ്യക്തി വൈരാഗ്യമുള്ള സംഘം ബിജെപി നേതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ഏഴുമണിയോടെ വീടിന് സമീപം...
രാജ്യതലസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി
രാജ്യ തലസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ വീണ്ടും ആശങ്കയറിയിച്ച് സുപ്രീംകോടതി രംഗത്ത്. ഡൽഹിയിൽ സ്ഥിതിഗതികൾ വീണ്ടും വഷളാകുകയാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് രോഗികൾക്ക് ചികിത്സ കിട്ടുന്നുണ്ടോയെന്നും ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകളുണ്ടോയെന്നും കോടതി ചോദിച്ചു. കൂടാതെ...
ഡല്‍ഹിയില്‍ മാസ്‌ക് നിര്‍ബന്ധം; ലംഘിച്ചാല്‍ പിഴ നാലിരട്ടി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പിഴ കടുപ്പിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബുധനാഴ്ച്ച പുതിയതായി 7,486 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. പൊതു...