Tag: delhi
ഡൽഹി ആരോഗ്യ മന്ത്രിയെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഇന്ന് കൊവിഡ് പരിശോധന നടത്തും
ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനെ കടുത്ത പനിയും ശ്വാസതടസ്സത്തേയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സത്യേന്ദ്ര ജെയിൻ തന്നെയാണ് ട്വിറ്ററിൽ അറിയിച്ചത്.
രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ്...
ഡല്‍ഹിയില്‍ എല്ലാവര്‍ക്കും കൊവിഡ് പരിശോധന; രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഉറപ്പ് നല്‍കി അമിത് ഷാ
ന്യൂഡല്‍ഹി: കൊവിഡ് 19 മഹാമാരി രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാജ്യ തലസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് പരിശോധന ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി അമിത് ഷായും, ലെഫ്റ്റനന്റ് ഗവര്‍ണറുമായി...
കുടുംബത്തിന് കൊവിഡ് പകരുമോ എന്ന ഭയം; കൊവിഡ് നെഗറ്റീവായ ഐആർഎസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
കുടുംബത്തിന് കൊവിഡ് പകരുമെന്ന ഭയത്തെ തുടർന്ന് കൊവിഡ് നെഗറ്റീവ് ആയ ഐആർഎസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. 56 കാരനായ ശിവരാജ് സിംഗിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിൻ്റെ കാറിൽ നിന്ന് കണ്ടെടുത്ത...
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; കെജ്‌രിവാള്‍ അമിത്ഷാ കൂടിക്കാഴ്ച്ച ഇന്ന്
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവലോകന യോഗം ചേരാനൊരുങ്ങി കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ എന്നിവര്‍ ഡല്‍ഹി മുഖ്യമന്ത്രി...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഡല്‍ഹി മൂന്നാമത്; ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തുടനീളം കൊവിഡ് പ്രതിരോധത്തിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍. സംസ്ഥാനത്തിന്റെ കൊവിഡ് വ്യാപനം പരിഗണിച്ച് ലോക്ക്ഡൗണ്‍ നീട്ടുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കൊവിഡ് തീവ്രബാധിത...
ഐസിയു ബെഡുകൾക്ക് ക്ഷാമമുണ്ടാകും; വെൻ്റിലേറ്ററുകൾ ഒഴിവില്ലാതാകും, അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം
രാജ്യത്ത് കൊവിഡ് വ്യപാനം തുടരുന്ന സാഹചര്യത്തിൽ ഐസിയു ബെഡുകൾ, വെൻ്റിലേറ്ററുകൾ എന്നിവയ്ക്ക് ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രം. ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ജൂൺ,...
ഡല്‍ഹിയില്‍ 50ശതമാനം കൊവിഡ് കേസുകളും ഉറവിടം അറിയാത്തത്; എന്നിട്ടും സമൂഹ വ്യാപനമില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ ഉറവിടമറിയാത്ത കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയുയര്‍ത്തുന്നതായി ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാല്‍, ഡല്‍ഹിയിലെ സമൂഹവ്യാപന സാധ്യത കേന്ദ്ര ഔദ്യോഗിക മന്ത്രാലയം തള്ളി....
അരവിന്ദ് കെജ്‌രിവാളിന് ശാരീരിക അസ്വസ്തതകള്‍; സ്വയം നിരീക്ഷണത്തില്‍; നാളെ കൊവിഡ് പരിശോധന
ന്യൂഡല്‍ഹി: ചെറിയ തോതില്‍ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇതേ തുടര്‍ന്ന് എല്ലാ കൂടിക്കാഴ്ച്ചകളും മുഖ്യമന്ത്രി റദ്ദാക്കി. ഞായറാഴ്ച്ച മുതല്‍ ശാരീരിക അസ്വസ്തതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ...
ഡൽഹി സർക്കാരിന് കീഴിലെ ആശുപത്രികളിൽ ഡൽഹി നിവാസികൾക്ക് മാത്രമേ കൊവിഡ് ചികിത്സ ലഭ്യമാകൂ എന്ന്...
ഡൽഹി സർക്കാരിന് കീഴിലുള്ള എല്ലാ ആശുപത്രികളിലും ഇനി മുതൽ ഡൽഹി നിവാസികൾക്ക് മാത്രമേ കൊവിഡ് ചികിത്സ ലഭ്യമാകൂ എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. സ്പെഷ്യലൈസ്ഡ് അല്ലാത്ത സ്വകാര്യ ആശുപത്രികളിലും ഡൽഹി നിവാസികൾക്ക്...
ദില്ലിയിൽ കൊവിഡ് ബാധിതൻ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം
ദില്ലിയിൽ കൊവിഡ് ബാധിതൻ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. സൌത്ത് ദില്ലി ഗ്രേറ്റർ കൈലാസ് സ്വദേശിയായ 68 കാരൻ മരിച്ച സംഭവത്തിൽ മകൾ അമർ പ്രീത് എന്ന യുവതിയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്....