Tag: donald trump
ഒബാമ കൃത്യമായി ജോലി ചെയ്തിരുന്നെങ്കിൽ ഞാൻ പ്രസിഡൻ്റ് ആകുമായിരുന്നില്ല; ഡോണാൾഡ് ട്രംപ്
മുൻ പ്രസിഡൻ്റായ ബറാക് ഒബാമ ജോലി കൃത്യമായി ചെയ്യാതിരുന്നതിനാലാണ് അമേരിക്കയുടെ പ്രസിഡൻ്റ് ആയി താൻ തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഡോണാൾഡ് ട്രംപ്. പ്രസിഡൻ്റ് ആകുന്നതിന് മുമ്പുളള എൻ്റെ ജീവിതം ഞാൻ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ഒബാമയും...
”അമേരിക്കയ്ക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡൻ്റ്”; ട്രംപിനെതിരെ മിഷേൽ ഒബാമ
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ. അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡൻ്റാണ് ഡോണാൾഡ് ട്രംപ് എന്ന് മിഷേൽ പറഞ്ഞു. യുഎസ് ഡെമോക്രാറ്റിക്...
ഡോണാൾഡ് ട്രംപിൻ്റെ ഇളയ സഹോദരൻ റോബർട്ട് അന്തരിച്ചു
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ സഹോദരൻ റോബർട്ട് ട്രംപ് (72) അന്തരിച്ചു. ന്യൂയോർക്ക് സിറ്റി ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. ഡോണാൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. സഹോദരൻ്റെ അസുഖം ഗുരുതരമായതിനെത്തുടർന്ന് ട്രംപ് വെള്ളിയാഴ്ച അദ്ദേഹത്തെ...
വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ്; ആയുധധാരിയെ വെടിവെയ്ച്ച് വീഴ്ത്തി
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയായിരുന്നു വെടിവെയ്പ്പ്. നിമിഷ നേരം കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആയുധധാരിയെ...
ടിക് ടോക് അമേരിക്കയിൽ നിരോധിക്കുന്നു; 45 ദിവസത്തിനകം കമ്പനി കെെമാറിയില്ലെങ്കിൽ നടപടി
ചെെനീസ് വീഡിയോ ആപ്പായ ടിക് ടോക് അമേരിക്കയിൽ നിരോധിക്കുന്നു. 45 ദിവസത്തിനുള്ളിൽ അമേരിക്കയിലെ ടിക് ടോകിൻ്റെ പ്രവർത്തനം മറ്റൊരു കമ്പനിയ്ക്ക് കെെമാറിയില്ലെങ്കിൽ നിരോധനം നിലവിൽ വരും. നിരോധനം പ്രാബല്യത്തിൽ വരാനുള്ള ഉത്തരവിൽ ഡോണാൾഡ്...
കുട്ടികൾ കൊവിഡിനെ പ്രതിരോധിക്കുമെന്ന് ട്രംപിൻ്റെ വീഡിയോ; ഡിലീറ്റ് ചെയ്ത് ഫേസ്ബുക്ക്
കുട്ടികളെ കൊവിഡ് പ്രതിരോധിക്കുമെന്ന ട്രംപിൻ്റെ വീഡിയോ ഡിലീറ്റ് ചെയ്ത് ഫേസ്ബുക്ക്. പോളിസിക്ക് വിരുദ്ധമായി തെറ്റായ വിവരങ്ങൾ പങ്കുവെയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് വീഡിയോ ഡിലീറ്റ് ചെയ്തത്. ഫോക്സ് ചാനലിന് ട്രംപ് നൽകിയ അഭിമുഖമാണ് ഫേസ്ബുക്കിൽ...
ഡിജിറ്റല്‍ ലോകം ചൈനയുടെ കൈപ്പിടിയിലേക്കോ?
ആഗോളതലത്തില്‍ ഡിജിറ്റല്‍ മേധാവിത്വം അമേരിക്കയ്ക്കു നഷ്ടപ്പെട്ടാല്‍ ചൈന ആ പദവി ഏറ്റെടുക്കും. മറ്റു രാജ്യങ്ങളുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടില്ല. സ്വേച്ഛാധിപത്യ ഭരണം കാഴ്ച്ചവെക്കുന്ന ചൈനയുടെ അഭിപ്രായങ്ങള്‍ മാത്രമായിരിക്കും പിന്നീട് നടപ്പിലാവുക.
Content Highlight: Chances arises...
ടിക്ക് ടോക്ക് യുഎസ് കമ്പനിക്ക് കൈമാറുമ്പോൾ പ്രതിഫല തുകയുടെ ഒരു ഭാഗം യുഎസ് ട്രഷറി...
സോഷ്യൽ മീഡിയാ ആപ്പായ ടിക്ക് ടോക്ക് മൈക്രോസേഫ്റ്റിനോ മറ്റേതെങ്കിലും യുഎസ് കമ്പനിക്കോ കൈമാറുമ്പോൾ പ്രതിഫല തുകയുടെ ഒരു ഭാഗം യുഎസ് ട്രഷറിയിലേക്ക് നൽകണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സെപ്റ്റംബർ 15 നുള്ളിൽ...
ജനങ്ങൾ കൊവിഡ് മൂലം മരിച്ചു വീഴുമ്പോൾ നോക്കി നിൽക്കാൻ താൻ ഡൊണൾഡ് ട്രംപ് അല്ലെന്ന്...
കൊവിഡ് ദുരിതത്തിലേക്ക് ജനങ്ങളെ തളളി വിടാൻ തനിക്കാവില്ലെന്നും അതിന് താൻ ഡൊണൾഡ് ട്രംപ് അല്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ശിവസേനയുടെ മുഖപത്രമായ സാമ്നക്കായി നൽകിയ അഭിമുഖത്തിൻ്റെ ടീസറിലാണ് ഉദ്ധവ് താക്കറെ ഇത്...
‘എന്നേക്കാള്‍ വലിയ ദേശസ്‌നേഹിയില്ല’; മാസ്ക് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച് ട്രംപ്
മാസ്ക് നിർബന്ധമായും ധരിക്കണമെന്ന ഉത്തരവിറക്കില്ലെന്ന് പറഞ്ഞ് ദിവസങ്ങൾക്ക് ശേഷം നിലപാട് മാറ്റി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പൊതുസ്ഥലത്ത് മാസ്ക് ധരിച്ച് പ്രത്യക്ഷപെട്ട് ദിവസങ്ങൾക്ക് ശേഷമാണ് വൈറസിനെ ചെറുക്കാനുള്ള മികച്ച മാർഗമാണ് മാസ്കെന്ന്...