Home Tags Donald trump

Tag: donald trump

China threatens retaliation after Trump signs order ending preferential treatment for Hong Kong

ഹോങ്കോങിന് നൽകിയ പ്രത്യേക പരിഗണനകൾ അവസാനിപ്പിക്കുന്നു;  നിയമത്തിൽ ഒപ്പുവെച്ച് അമേരിക്ക

ഹോങ്കോങിന് നൽകിയ എല്ലാ പരിഗണനകളും അവസാനിപ്പിക്കുന്ന നിയമത്തിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ്  ഡോണാൾഡ് ട്രംപ്. ഹോങ്കോങിൻ്റെ സ്വയം ഭരണത്തിൽ ഇടപെട്ട് ചെെന സെക്യൂരിറ്റി നിയമം നടപ്പിലാക്കിയതിനെ തുടർന്നാണ് അമേരിക്കയുടെ പുതിയ നീക്കം. ചെെനയ്ക്ക്...

വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കല്‍: എതിര്‍പ്പ്; തീരുമാനം പിന്‍വലിച്ച് ട്രംപ് ഭരണകൂടം

വാഷിംങ്ടണ്‍: കൊവിഡ് 19 രൂക്ഷമായി തുടരുന്ന അമേരിക്കയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിച്ച് ട്രംപ് ഭരണകൂടം. നിയന്ത്രണങ്ങളെ തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കിയതാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. എ്‌നനാല്‍...
After Funding Threat By Trump, US Starts Process To Pull Out From WHO

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി അമേരിക്ക

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറാൻ അമേരിക്കയുടെ തീരുമാനം. പിൻവാങ്ങുന്നതായി അറിയിച്ചുകൊണ്ടുള്ള സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസിന് സമർപ്പിച്ചു. അമേരിക്കയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനിടയിലാണ് ട്രംപിൻ്റെ പുതിയ തീരുമാനം....
Trump again blames China for COVID-19,

അമേരിക്കയിലും ലോകരാജ്യങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്ന വൻ തകർച്ചക്കു കാരണം ചൈനയാണെന്ന് ഡൊണാൾഡ് ട്രംപ

ചൈനക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലും ലോകരാജ്യങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾക്കും തകർച്ചക്കും കാരണം ചൈനയാണെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഇതിന് മുൻപ് നിരവധി തവണ ചൈനയ്ക്കെതിരെ വിമർശനവുമായി ട്രംപ്...
Obama implores Americans to feel ‘a sense of urgency’ about defeating Trump

ട്രംപിൻ്റേത് കുത്തഴിഞ്ഞ ഭരണം; തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് ബരാക് ഒബാമ

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രവർത്തികൾക്കെതിരെ മുൻ പ്രസിഡൻ്റ് ബരാക് ഒബാമ രംഗത്ത്. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് കനത്ത പരാജയം നേരിടുമെന്ന് ഒബാമ മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ നിലവിലെ പ്രശ്നങ്ങൾ...
Trump Suspends Entry of Certain Foreign Workers Despite Business Opposition

എച്ച്1 ബി വിസ ഒരു വർഷത്തേക്ക് നൽകില്ലെന്ന് അമേരിക്ക; ഐടി മേഖലയിലെ ഇന്ത്യക്കാരെ ബാധിക്കും

മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെ ജോലിയിൽ നിയമിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക. എച്ച് 1 ബി, എച്ച് 2 ബി, എല്‍ വിസകള്‍ ഒരു വര്‍ഷത്തേക്കു നല്‍കില്ല. ഐടി മേഖലയിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന്...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കൊവിഡിനിടയില്‍ മെഗാറാലിക്ക് ആഹ്വാനം ചെയ്ത് ഡൊണാള്‍ഡ് ട്രംപ്

ഓക്ലഹാമ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റിന്റെ റാലി ഇന്നാരംഭിക്കും. ഓക്ലഹാമയിലെ തുള്‍സയില്‍ റാലി നടക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇന്നലെ നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് തന്റെ റാലി അതിഗംഭീരമായിരിക്കും എന്ന് പ്രത്യാശ പ്രകടിപ്പിച്ചത്....
Trump says he'll leave office peacefully if he loses in November

പട്ടാളത്തെ വിളിക്കേണ്ടി വരുമെന്ന ജോ ബിഡൻ്റെ പ്രസ്താവനയ്ക്കെതിരെ ട്രംപ്; തെരഞ്ഞെടുപ്പിൽ തോറ്റാൽ സമാധാനപൂർവ്വം ഇറങ്ങിപൊയ്ക്കൊള്ളാം

നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ താന്‍ സമാധാനപൂര്‍വം പ്രസിഡൻ്റ് പദവിയില്‍ നിന്ന് ഇറങ്ങിപ്പൊയ്‌ക്കൊള്ളാമെന്ന് ഡൊണാള്‍ഡ് ട്രംപ്. തോറ്റാലും അധികാരത്തില്‍ തൂങ്ങിക്കിടക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്നും അങ്ങനെ സംഭവിച്ചാൽ സൈന്യം നടപടി സ്വീകരിക്കേണ്ടി...

തൊഴിലില്ലായ്മ: എച്ച്1ബി വിസയടക്കം നിര്‍ത്തലാക്കാന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിംങ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ തൊഴിലില്ലായ്മ ശക്തമാകുന്നതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന എച്ച്1ബി അടക്കമുള്ള തൊഴില്‍ വിസകള്‍ നിര്‍ത്തലാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്...
strong-comeback-from-covid-by-donald-trump

അമേരിക്ക കൊവിഡിൽ നിന്നും ശക്തമായ തിരിച്ചു വരവിനായി ഒരുങ്ങുകയാണെന്ന് ഡോണാൾഡ് ട്രംപ്

അമേരിക്കയിൽ കൊവിഡ് കേസുകൾ ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുമ്പോഴും കൊവിഡിൽ നിന്നും ശക്തമായ തിരിച്ചു വരവിനായി ഒരുങ്ങുകയാണെന്ന് വീരവാദം മുഴക്കി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഓരോ ആഴ്ചയിലും തൊഴിലവസരങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണെന്നും...
- Advertisement