Tag: donald trump
കൊവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞു; ഈ മാസത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനൊരുങ്ങി ട്രംപ്
വാഷിംങ്ടണ്‍: കൊവിഡ് 19 പടര്‍ന്നത് മൂലം കുറച്ച് മാസങ്ങളായി മുടങ്ങി കിടന്ന തെരഞ്ഞെടുപ്പ് പ്രചാരണം പുനഃരാരംഭിക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത ആഴ്ചകളില്‍ 'അമേരിക്കയെ മികച്ചതായി നിലനിര്‍ത്തുക' എന്ന പേരില്‍...
പരിശോധന വര്‍ദ്ധിപ്പിച്ചാല്‍ ഇന്ത്യയും ചൈനയും അമേരിക്കയെ മറികടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിംങ്ടണ്‍: മറ്റ് രാജ്യങ്ങളിലെ കൊവിഡ് പരിശോധനയുമായി താരതമ്യപ്പെടുത്തിയാല്‍, ഇന്ത്യയും ചൈനയും കുറവ് പരിശോധനയാണ് നടത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും പരിശോധന വര്‍ദ്ധിപ്പിച്ചാല്‍ അമേരിക്കയെ മറികടന്ന് കൊവിഡ് രോഗികള്‍ കാണുമെന്നും...
അമേരിക്കൻ ജനതയുടെ 10 മുതൽ 15 ശതമാനം വരെ നല്ല ആളുകളല്ല; വിവാദ പരമാർശവുമായി...
അമേരിക്കയിൽ എല്ലാവരും നല്ല ആളുകളല്ലെന്ന വിവാദ പരാമർശവുമായി അമേരിക്കൻ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജോ ബെെഡൻ. 10 മുതൽ 15 ശതമാനം വരെ നല്ല ആളുകളല്ലെന്നാണ് ബെെഡൻ്റെ പ്രസ്താവന. വംശീയ ബന്ധത്തെക്കുറിച്ചുള്ള ഒരു...
യുഎസിൽ വൈറ്റ്ഹൗസിനു മുന്നിലും പ്രതിഷേധം; ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി
ജോര്‍ജ് ഫ്‌ളോയിഡ് പൊലീസ് പീഡനത്തില്‍ മരിച്ച സംഭവത്തില്‍ യുഎസിൽ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിന് മുന്നിലും പ്രതിഷേധം നടത്തി. ഞായറാഴ്ച പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ഔദ്യോഗിക വസതിലേക്ക് മുദ്രാവാക്യങ്ങളും ബാനറുകളുമായാണ് പ്രതിഷേധകർ...
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ട്രംപ്; മറ്റ് സംഘടനകള്‍ക്ക് തുക നല്‍കാന്‍ തീരുമാനം
വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അമേരിക്ക അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
''വര്‍ഷത്തില്‍ 4കോടി ഡോളര്‍ മാത്രം നല്‍കുന്ന ചൈനയാണ് ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നത്. എന്നാല്‍ അമേരിക്കയാകട്ടെ വര്‍ഷത്തില്‍ 45കോടി...
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മൂന്നാമതൊരാൾ ഇടപെടേണ്ടെ; ട്രംപിൻ്റെ മധ്യസ്ഥതയെ നിരസിച്ച് ചെെന
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നറിയിച്ച അമേരിക്കന്‍ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപിന് മറുപടിയുമായി ചൈന രംഗത്തുവന്നു. അതിര്‍ത്തി പ്രശ്‌നത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെ ആവശ്യമില്ലെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് സാവോ...
ഇന്ത്യ-ചൈന വിഷയത്തില്‍ ട്രംപും മോദിയും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ചൈന-ഇന്ത്യ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. ട്രംപും മോദിയുമായി അടുത്തകാലത്ത് സംസാരിച്ചിട്ടില്ല. ഏപ്രില്‍ നാലിനാണ് ഇരുവരും തമ്മില്‍ അവസാനം ചര്‍ച്ച നടത്തിയത്....
യുഎസില്‍ സാമൂഹ മാധ്യമ നിയന്ത്രണത്തിനായി മാര്‍ഗനിര്‍ദേശം; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
വാഷിംഗ്ടണ്‍: യുഎസില്‍ സാമൂഹ മാധ്യമ നിയന്ത്രണത്തിനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. സ്വാതന്ത്ര്യ അഭിപ്രായ പ്രകടനത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ഉത്തരവില്‍ ഒപ്പിടുന്നതിന്...
ഇന്ത്യ –ചൈന അതിർത്തി പ്രശ്നത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ഡോണാൾഡ് ട്രംപ്
ഇന്ത്യ–ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇക്കാര്യം ഇന്ത്യയേയും ചൈനയേയും അറിയിച്ചുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ ട്രംപിൻ്റെ വാക്കുകൾക്ക് ഇന്ത്യ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല. നേരത്തെ...
മലേറിയയ്ക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്ന കൊവിഡ് രോഗികളിൽ മരണസാധ്യത കൂടുതലെന്ന് പഠനം
കൊവിഡിനെ പ്രതിരോധിക്കാന്‍ മലേറിയയ്ക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നതു മൂലം മരണം കൂടുകയാണെന്നാണ് പുതിയ പഠനം. കൃത്യമായ ഗവേഷണ പദ്ധതികളില്ലാതെ കൊവിഡ്-19 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കരുത് എന്നാണ് ശാസ്തജ്ഞര്‍ പറയുന്നത്. അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഇതുമായി...