Tag: donald trump
കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി ട്രംപ് വീണ്ടും
കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മാധ്യസ്ഥം വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് നാലാം തവണയാണ് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഇടപെടാമെന്ന് ട്രംപ് പറയുന്നത്. ഇക്കാര്യം നേരത്തെ തന്നെ ഇന്ത്യ...
യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കരാറിലെ ആദ്യ ഘട്ടം ഒപ്പുവെച്ചു
ലോകം ആശങ്കയോടെ കണ്ടിരുന്ന ചൈനയും അമേരിക്കയുമായി 15 മാസമായി തുടരുന്ന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര കരാറിലെ ആദ്യ ഘട്ടം ഒപ്പുവെച്ചു. അമേരിക്കൻ...
“ഇനി ഞങ്ങളെ ഒരുമിച്ചു കാണാം”, വാക്കുപാലിച്ച് ട്രംപ് ഇന്ത്യയിലേക്ക്
ഫെബ്രുവരി രണ്ടാം വാരത്തോടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. കഴിഞ്ഞ മാസം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും ട്രംപിനെ വൈറ്റ് ഹൗസിലെത്തി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. നവംബറില്‍ നടന്ന...
യുഎസ് വ്യോമാക്രമണം; ഉന്നത ഇറാന്‍ സൈനികോദ്യോഗസ്ഥനടക്കം ഏഴുപേർ കൊല്ലപ്പെട്ടു
ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍ ചാര തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. കമാൻഡർ കാസ്സെം സൊലേമാനി അടക്കം ഏഴുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ്...
ഇറാഖിൽ യുഎസ് വിരുദ്ധ പ്രക്ഷോഭം ശക്തം; പിന്നിൽ ഇറാനെന്ന് സൂചന
ഇറാഖിലെ യുഎസ് എംബസിക്കുനേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഇറാനെ ഭീഷണിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് ട്രംപ് ആരോപിച്ചു. എന്തെങ്കിലും നാശനഷ്ടമോ ആളപായമോ ഉണ്ടായാൽ ഇറാൻ കനത്തവില നൽകേണ്ടിവരുമെന്നും...
ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾക്കു നേർക്ക് യുഎസ് വ്യോമാക്രമണം
ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾക്കു നേരെ യുഎസ് ആക്രമണം. ഇറാൻ്റെ പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന, ഷിയ തീവ്രവാദി സംഘടനയെന്ന് യുഎസ് വിശേഷിപ്പിക്കുന്ന കതായ്ബ് ഹിസ്ബുള്ളയുടെ ആയുധ സംഭരണ ശാലകൾക്കു നേർക്കാണ് യുഎസ് ആക്രമണം...
ട്രംപിനെതിരെ ഇംപീച്ച്‌മെൻറ്; യുഎസ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയെന്ന് വൈറ്റ്ഹൗസ്
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സായി. പ്രമേയത്തിന്റെ ആദ്യഭാഗം 197 നെതിരെ 230 വോട്ടിനും രണ്ടാം ഭാഗം 198 നെതിരെ 229 വോട്ടിനുമാണ് പാസായത്. അധികാര ദുര്‍വിനയോഗം,...
ട്രംപിനെതിരെ ഇംപീച്ച്മെൻ്റ് പ്രമേയം അംഗീകരിച്ച് ജുഡീഷ്യറി കമ്മിറ്റി
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയത്തെ അനുകൂലിച്ച് ജുഡീഷ്യറി കമ്മിറ്റി. 41 അംഗ ജുഡീഷ്യല്‍ കമ്മിറ്റിയില്‍ 23 പേര്‍ ട്രംപിനെതിരായ ആരോപണങ്ങള്‍ അംഗീകരിക്കുകയും 17 പേര്‍ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യുകയും...
ട്രംപിന്റെ ഇംപീച്ച്‌മെന്റ്; മ്യുളളറുടെ റിപ്പോര്‍ട്ടിലെ തെളിവുകള്‍ ഉള്‍പ്പെടുത്തുമെന്ന് ജെറി നാഡ്‌ലര്‍
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെൻറിൽ മുള്ളര്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള തെളിവുകളും ഉള്‍പ്പെടുത്തുമെന്ന സൂചന നല്‍കി ഹൌസ് ജുഡീഷ്യറി ചെയര്‍ ജെറി നാഡ്‌ലര്‍. ഇത് സംബന്ധിച്ച സുപ്രധാന വാദം ഇന്ന് തുടങ്ങും. പ്രസിഡന്റ് സ്വന്തം...
യു എസിനു ക്രിസ്മസ് സമ്മാനം ഉടൻ തന്നെ ഉണ്ടെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ
യു എസിനു ക്രിസ്മസ് സമ്മാനം ഉടൻ തന്നെ ഉണ്ടെന്ന് മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഉത്തര കൊറിയ വിദേശകാര്യ വകുപ്പിലെ ഒന്നാം ഉപമന്ത്രി റി തേ സോങ്ങാണ് ഭീഷണിയോട് സാമ്യമുള്ള സമ്മാന വാഗ്ദാനം നടത്തിയത്. ചൈനയോട്...