Tag: Election Commission
വോട്ടെണ്ണൽ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങൾ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടെണ്ണല്‍ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ലാദ പ്രകടനങ്ങള്‍ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മെയ് രണ്ടിനും തുടർന്നുള്ള ദിവസങ്ങളിലുമാണ് ആഹ്ലാദപ്രകടനങ്ങൾ വേണ്ടെന്ന് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തു വന്നിട്ടില്ല....
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ചൂണ്ടികാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന...
തെരഞ്ഞെടുപ്പ് ഏപ്രിലിൽ ആദ്യം വേണമെന്ന് കോണ്‍ഗ്രസും ഇടതുമുന്നണിയും; മേയില്‍ മതിയെന്ന് ബി.ജെ.പി, അടുത്തയാഴ്ച പ്രഖ്യാപനം
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 14ന് മുൻപ് നടത്തണമെന്ന നിർദേശം തെരഞ്ഞെടുപ്പു കമ്മിഷനുമായുള്ള ചർച്ചയിൽ മുന്നോട്ടുവെച്ച് യുഡിഎഫും എൽഡിഎഫും. വിഷുവും റംസാനും പരിഗണിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. ഏപ്രിൽ 8നും 12നും ഇടയിൽ തെരഞ്ഞെടുപ്പു...
പ്രധാനമന്ത്രി മുന്നോട്ടു വെച്ച ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കാൻ തയ്യാറെന്ന്...
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പാക്കാൻ തയ്യാറാണെന്ന് മുഖ്യ ഇലക്ഷന്‍ കമീഷണര്‍ സുനിൽ അറോറ വ്യക്തമാക്കി. രാജ്യത്ത് ഇടക്കിടെ മാസങ്ങള്‍ ഇടവിട്ട് തെരഞ്ഞെടുപ്പ് നടത്തുന്നത് വികസന...
ക്രമസമാധാന നിലയില്‍ ആശങ്ക; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബംഗാളിലെ ബിജെപി നേതാക്കള്‍
കൊല്‍ക്കത്ത: ബംഗാളിലെ ക്രമസാമാധാന നില കശ്മീരിനെക്കാള്‍ മോശമാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. കഴിഞ്ഞ...
പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപെടുത്താൻ തയ്യാറെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
കേരളം ഉൾപെടെ അടുത്ത വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപെടുത്താൻ തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ട്രോണിക് പോസ്റ്റൽ വോട്ട്...
സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ 8 നാണ് ആരംഭിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ജില്ലാടിസ്ഥാനത്തില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ്...
ബിഹാറിലെ സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്ദാനം: ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ സൗജന്യ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന വാഗ്ദാനം ചട്ട വിരുദ്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിയുടെ വാക്‌സിന്‍ വാഗ്ദാനം വിവേചനപരവും അധികാര ദുര്‍വിനിയോഗവുമാണെന്ന്...
പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ച് പോളിങ് ബൂത്തിൽ; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ...
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ പാർട്ടി ചിഹ്നം പതിച്ച മാസ്ക് ധരിച്ച് ബിജെപി മുതർന്ന നേതാവും മന്ത്രിയുമായ പ്രേം കുമാർ വോട്ട് ചെയ്യാനെത്തി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്....
തെരഞ്ഞെടുപ്പ് ചട്ടലംഘനം; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബിജെപി
തെരഞ്ഞെടുപ്പ് ചട്ടലംഘനമാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബിജെപി. ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടം ആരംഭിച്ച ശേഷവും രാഹുൽ മഹാഗദ്ബന്ധന് വേണ്ടി വോട്ട് തേടിയെന്ന് ആരോപിച്ചാണ് ബിജെപി...