Friday, September 25, 2020
Home Tags Ernakulam

Tag: ernakulam

മലയാറ്റൂരില്‍ പാറമടയ്ക്ക് സമീപം സ്‌ഫോടനം; രണ്ട് മരണം

കൊച്ചി: എറണാകുളം മലയാറ്റൂരില്‍ പാറമടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇല്ലിത്തോട്ടില്‍ പാറമടയ്ക്ക് സമീപമുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ചാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരും അതിഥി തൊഴിലാളികളാണ്. https://twitter.com/ANI/status/1307868510614204416 പുലര്‍ച്ചെ 3.15നാണ് പാറമടയ്ക്ക്...

പിടിവിടാതെ കൊവിഡ്: സംസ്ഥാനത്ത് നാല് മരണങ്ങള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടെ ഒന്നിലധികം കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുയര്‍ത്തുന്നു. ബുധനാഴ്ച്ച 11 മണി വരെ മാത്രം നാല് പേരുടെ കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍...
ernakulam general hospital 5 nurse covid possitive

എറണാകുളം ജനറൽ ആശുപത്രിയിലെ അഞ്ച് നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ അഞ്ച് നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ഗർഭിണികൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടികയിലുള്ള നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ശക്തൻ മാർക്കറ്റിലെ നാല് പേർക്ക് കൂടി...

സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; പുതിയ ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ തുടരുന്നതില്‍ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തായി രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ പ്രവചനത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ്. കനത്ത മഴ...
one more covid death in kerala

സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളത്ത് ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത് പുല്ലുവഴി പൂത്തുരാം കവല പികെ ബാലകൃഷ്ണൻ നായരാണ് മരിച്ചത്....

എറണാകുളം നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്കില്ല; നഗരത്തില്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍

കൊച്ചി: സമ്പര്‍ക്കം മൂലം ജില്ലകളില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഒരാഴ്ച്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എറണാകുളം നഗരത്തിലും സമാന...

എറണാകുളത്ത് ആരോഗ്യ പ്രവര്‍ത്തകക്ക് കൊവിഡ്; കുത്തിവെപ്പെടുത്ത എഴുപതോളം കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍

കൊച്ചി: എറണാകുളത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇവര്‍ പ്രതിരോധ കുത്തിവെപ്പെടുത്ത 70ഓളം കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും നിരീക്ഷണത്തിലാക്കി. ഇന്നലെയാണ് നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ...

എറണാകുളം ജില്ലയില്‍ 67 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊച്ചി: സംസ്ഥാനം കൊറോണ വൈറസ് ബാധയുടെ ഭീതിയില്‍ നില്‍ക്കേ, ആശ്വാസ വാര്‍ത്ത. എറണാകുളം ജില്ലയില്‍ 67പേര്‍ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്ന ഇവരുടെ സ്രവപരിശോധന ഫലമാണ് പുറത്തുവന്നത്. നിലവില്‍ ജില്ലയില്‍ ഐസോലേഷന്‍...

എറണാകുളത്തും പത്തനംതിട്ടയിലും നിരോധനാജ്ഞ

ആള്‍കൂട്ടം ഒഴിവാക്കാന്‍ നിയന്ത്രണത്തിന്റെ ഭാഗമായി എറണാകുളത്തും പത്തനംതിട്ടയിലും കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ജനം തിരക്ക് പിടിക്കേണ്ടെന്നും മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങള്‍...
in kerala 2130 island in crz; most of islands in ernakulam

തീരദേശ പരിപാലന നിയമ പട്ടികയില്‍ കേരളത്തിലെ 2130 ദ്വീപുകള്‍; ഏറ്റവും കൂടുതല്‍ എറണാകുളത്ത്

മരടിലെ ബഹുനില കെട്ടിട സമുച്ചയങ്ങള്‍ തകര്‍ക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്. തീരദേശ പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനം കണ്ടെത്തുകയും സുപ്രീം കോടതി കടുത്ത നിലപാട് എടുക്കുകയും ചെയ്തതോടെയാണ് ഈ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ തകര്‍ക്കാന്‍ തീരുമാനമെടുത്തതും....
- Advertisement