Home Tags Government employees

Tag: Government employees

government employees strike in Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ സൂചനാ പണിമുടക്ക് ഇന്ന്; ഡയസ്‌നോൺ പ്രഖ്യാപിച്ചു

പ്രതിപക്ഷ സംഘടനകളിൽപ്പെട്ട ഒരുവിഭാഗം ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. ശമ്പളപരിഷ്കരണ റിപ്പോർട്ടിലെ അപാകങ്ങൾ പരിഹരിക്കണം എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ ആഴ്ചയാണ് പി. മോഹന്‍ദാസ് അധ്യക്ഷനായ ശമ്പളപരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന്...

സാലറി കട്ട് ഒഴിവാക്കും; പിടിച്ച തുക അടുത്ത മാസം മുതല്‍ തിരികെ നല്‍കാനും മന്ത്രിസഭ...

തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സാലറി കട്ട് റദ്ദാക്കാന്‍ മന്ത്രി സഭ തീരുമാനം. ഓഗസ്റ്റ് മാസത്തില്‍ അവസാനിക്കേണ്ടിയിരുന്ന സാലറി കട്ട്, സാമ്പത്തിക നില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് സെപ്റ്റംബര്‍...

സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം; മന്ത്രിമാര്‍ ഒരു ലക്ഷം രൂപ വീതം നല്‍കും

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചാലഞ്ച് വഴി പണം കണ്ടെത്താനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. ജീവനക്കാരുടെ പ്രതികരണം അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ സ്വീകരിക്കും. എല്ലാ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും...

കോവിഡ്: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കി തെലങ്കാന സര്‍ക്കാര്‍, 75 ശതമാനം വരെ കുറവ്

ഹൈദരാബാദ്: ഗവണ്‍മെന്റ് ജീവനക്കാരുടെ മാസ ശമ്പളം വെട്ടിച്ചുരുക്കി തെലങ്കാന സര്‍ക്കാര്‍. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സാമ്പത്തികാവസ്ഥ വിലിയിരുത്താന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര...

സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഭാവന തേടി സര്‍ക്കാര്‍. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ സംഘടനയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇത്തവണ...

ഓഫീസില്‍ നിന്ന് മുങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍ കെഎഎസ് പരീക്ഷക്ക് പിന്നാലെ

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ലീവെടുത്ത് കെ.എ.എസ്.എന്ന സ്വപ്നം നേടിയെടുക്കാനുള്ള പഠനത്തിരക്കിലാണവര്‍. കേന്ദ്ര സിവില്‍ സര്‍വീസ് മാതൃകയില്‍ കേരളത്തില്‍ നടപ്പിലാക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) കയറിപറ്റുന്നതിനാണ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിസമയത്തും പഠിതാക്കളായിരിക്കുന്നത്. അടുത്ത വര്‍ഷം...
- Advertisement