Home Tags India

Tag: India

India covid updates today

രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തർ 94 ലക്ഷത്തിലേക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കറിനിടെ 30254 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9857029 ആയി ഉയർന്നു. ഇവരിൽ മൂന്നര ലക്ഷത്തോളം ആളുകളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നിലവിൽ 356546...
India covid updates today

98 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 30005 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 98 ലക്ഷം കടന്നു. 9836775 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ 442 പേർ മരണപെട്ടതോടെ...
India set to ask Pak for info on 7 Pulwama perpetrators

പുൽവാമ ഭീകരാക്രമണം; ഏഴ് തീവ്രവാദികളുടെ വിവരങ്ങൾ പാക്കിസ്താനോട് ആവശ്യപ്പെടാൻ ഇന്ത്യ

പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദികളുടെ വിവരങ്ങൾ പങ്കുവെക്കാൻ പാക്കിസ്താനോട് ഔദ്യോഗികമായി ആവശ്യപ്പെടാനൊരുങ്ങി ഇന്ത്യ. ഏഴ് കുറ്റവാളികളുടെ വിവരങ്ങൾ തേടിയാണ് ദേശീയ അന്വേഷണ ഏജൻസി ജുഡീഷൽ അഭ്യർത്ഥന തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ പാക്കിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന...
BJP's plan to counter farm protests: 700+ press briefings, 100 meetings across India

കർഷക പ്രക്ഷോഭത്തെ പ്രതിരോധിക്കാൻ ബിജെപി; 100 പൊതുയോഗങ്ങളും 718 ജില്ലകളിൽ വാർത്താസമ്മേളനും സംഘടിപ്പിക്കും

കേന്ദ്ര സർക്കാരിനെതിരായ കർഷക പ്രക്ഷോഭം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് കർഷകർ അറിയിച്ചതോടെ രാജ്യമെമ്പാടും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ ബിജെപി തീരുമാനിച്ചു. നിയമങ്ങളുടെ ഗുണങ്ങൾ വ്യക്തമാക്കികൊണ്ട് 700ലധികം വാർത്താസമ്മേളനങ്ങളും 100 വിശദീകരണയോഗങ്ങളുമാണ് ബിജെപി...
 India not historically responsible for climate change Javadekar

കാലാവസ്ഥാ വ്യതിയാനത്തിന് ഇന്ത്യ ചരിത്രപരമായി ഉത്തരവാദികളല്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേഡ്ക്കർ

കാലാവസ്ഥാ വ്യതിയാനത്തിന് ഇന്ത്യ ചരിത്രപരമായി ഉത്തരവാദികളല്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ. എന്നാൽ ഉത്തരവാദിത്തമുള്ള  രാജ്യമെന്ന നിലയിൽ മലിനീകരണം കുറക്കുന്നതിന് ഇന്ത്യ നടപടികൾ സ്വീകരിക്കുന്നുവെന്നും പാരിസ് കാലാവസ്ഥാ ഉടമ്പടിയുടെ അഞ്ചാം വർഷത്തിന്റെ...
India covid updates today

രാജ്യത്ത് 24 മണിക്കൂറിനിടെ 29398 പേർക്ക് കൊവിഡ്; മരണം 414

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  29398 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 414 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9796770 ആയി. 142186 പേർ...

24 മണിക്കൂറിനിടെ 31,522 പേര്‍ക്ക് കോവിഡ് ; രോഗമുക്തരായത് 32,725 പേര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 97,67,372 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,522 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ 3,72,293 സജീവരോഗികളാണുള്ളത്. ഇതു വരെ 92,53,306 പേര്‍...
India covid updates today

97 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 26567 പേർക്ക് കൊവിഡ്

24 മണിക്കൂറിനിടെ രാജ്യത്ത് 26567 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 385 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവഡ് കേസുകളുടെ എണ്ണം 9703770 ആയി ഉയർന്നു. 140958 പേർ...

കഞ്ചാവിനെ മയക്കു മരുന്ന് പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെന്ന് ശശി തരൂര്‍; ഇന്ത്യയുടെ...

തിരുവനന്തപുരം: കഞ്ചാവ് നിയമ വിധേയമാക്കാനുള്ള യുഎന്‍ നാര്‍ക്കോട്ടിക്‌സ് മയക്കു മരുന്ന് കമ്മീഷന് ഇന്ത്യ പിന്തുണ അറിയിച്ചതിന് പിന്നാലെ ട്വീറ്റുമായി ശശി തരൂര്‍ എംപി. കഞ്ചാവിനെ അപകടകരമായ മയക്കു മരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒവിവാക്കുന്നതിന്...
India Protests Trudeau's Remarks On Farmers' Agitation: "May Impact Ties"

കർഷക സമരത്തെ പിന്തുണച്ചുള്ള ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം; കനേഡിയൻ ഹെെക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ഇന്ത്യയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കനേഡിയൻ ഹെെക്കമ്മീഷണറെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകി. ട്രൂഡോയുടെ പരാമർശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര...
- Advertisement