Home Tags India

Tag: India

India crosses 3 lakh-mark of COVID-19 cases, reports the highest single-day spike of 11,458 new cases

രാജ്യത്ത് 3 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 11,458 രോഗികൾ, 386...

രാജ്യത്ത് 24 മണിക്കൂറിനിടെ 11,458 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,08,993 ആയി. ഇന്നലെ മാത്രം 386 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച്...
video

ദുരഭിമാനത്തിന് ജീവന്റെ വിലയോ?

വടക്കേ ഇന്ത്യയിലും തമിഴ്‌നാട്ടിലും മറ്റുമുണ്ടാകുന്ന അരുംകൊലകള്‍ കേട്ട്, കേരളം ഇങ്ങനെയല്ലല്ലോ എന്ന് ആശ്വസിച്ചുപോന്നിരുന്ന നമുക്ക് ഇനി അങ്ങനെ സമാധാനിക്കാന്‍ വയ്യ, ജാതി-ദുരഭിമാനത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ സംസ്ഥാനത്തു കുറവാണെങ്കിലും ഒന്നും രണ്ടും കേസുകളായി റിപ്പോര്‍ട്ട്...
"COVID Patients Treated Worse Than Animals": Supreme Court Pulls Up Delhi

ഡൽഹിയിൽ മൃഗങ്ങളേക്കാള്‍ മോശമായി കൊവിഡ് രോഗികളോട് പെരുമാറുന്നു; സുപ്രീം കോടതി 

ഡൽഹിയിൽ കൊവിഡ് വ്യാപിക്കുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. ഡൽഹിയിൽ കൊവിഡ് രോഗികളെ മൃഗങ്ങളേക്കാൾ മോശമായാണ് ചികിത്സിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. ഡൽഹിയിൽ ചവറ്റുകുട്ടയിൽ നിന്നുവരെയാണ് മരിച്ച രോഗിയുടെ മൃതദേഹം കണ്ടെത്തുന്നതെന്നും രാജ്യ തലസ്ഥാനത്ത്...

രാജ്യത്ത് 24 മണിക്കൂറിനിടെ 10,000 കടന്ന് കൊവിഡ് രോഗികള്‍; തീവ്ര ബാധിത രാജ്യങ്ങളില്‍ ഇന്ത്യ...

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 10,956 കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 2,97535 ആയി ഉയര്‍ന്നു. നിലവിലെ കണക്കു പ്രകാരം ഇന്ത്യയിലെ കൊവിഡ് ബാധിതര്‍...

വന്ദേഭാരത് ദൗത്യം മൂന്നാം ഘട്ടം: 43 രാജ്യങ്ങളിലേക്ക് 386 സര്‍വീസുകള്‍; കേരളത്തിലേക്ക് 76 സര്‍വീസുകള്‍

ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വന്ദേ ഭാരതിന്റെ മൂന്നാം ഘട്ടം ഇന്ന് ആരംഭിക്കും. നാല്‍പത്തി മൂന്ന് രാജ്യങ്ങളിലായി 386 സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. കേരളത്തിലേക്ക് 76...

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ പതിനായിരത്തോടടുത്ത് കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്. 9,996 കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. 357 മരണവും 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു....

ഇന്ത്യയിലാദ്യമായി കൊവിഡ് രോഗികളുടെ എണ്ണത്തെ മറികടന്ന് രോഗമുക്തരായവര്‍; ആശ്വാസം

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടെ രാജ്യത്തിന് ആശ്വാസമായി രോഗമുക്തരുടെ എണ്ണം രോഗികളെക്കാള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ ക്ഷേമകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം,...

രാജ്യത്ത് 24 മണിക്കൂറിനിടെ 9,985 കൊവിഡ് രോഗികൾ; കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വുഹാനെ മറികടന്ന്...

രാജ്യത്ത് 24 മണിക്കൂറിനിടെ 9,985 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,76,583 ആയി ഉയർന്നു. ഇന്നലെ മാത്രം 279 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ...

കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയക്കണം; 15 ദിവസം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിലകം കണ്ടെത്തി നാട്ടിലേക്ക് തിരികെ അയക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തൊഴിലാളിക്കെതിരെ എടുത്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തും കേന്ദ്ര...

എണ്ണത്തില്‍ കുറയാതെ രാജ്യത്തെ കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 9,987 കേസുകള്‍

ന്യൂഡല്‍ഹി: പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും തകൃതിയായി നടക്കുമ്പോഴും രാജ്യത്ത് എണ്ണത്തില്‍ കുറവില്ലാതെ കൊവിഡ് രോഗികള്‍. 9,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തുടര്‍ച്ചയായ ഏഴ് ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് 24 മണിക്കൂറിനിടെ ഇന്ത്യയില്‍...
- Advertisement