Tag: India
മോദി ട്രംപ് കൂടിക്കാഴ്ച ഇന്ന്; കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കും
ഫ്രാന്‍സ്: പ്രധാനമന്ത്രി നരേന്ദമോദി അമേരിക്കന്‍ പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. കാശ്മീരിലെ സാഹചര്യങ്ങള്‍ മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച...
ഇന്ത്യ ആവശ്യപ്പെട്ടാല്‍ കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന് സഹായിക്കുമെന്ന് ഡൊനാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍ : കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊനാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ വലിയ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ നടത്തി വരുന്നതാണ്....
ലഡാക്കിന് സമീപം പോര്‍വിമാനങ്ങള്‍ വിന്യസിച്ച് പാക്കിസ്ഥാന്‍
ഡല്‍ഹി: ലഡാക്കിന് സമീപം പാക്കിസ്ഥാന്‍ പോര്‍ വിമാനങ്ങള്‍ വിന്യസിച്ചു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടി. പാക്കിസ്ഥാന്‍ ജെഎഫ്-17 യുദ്ധവിമാനങ്ങളാണ് അതിര്‍ത്തിക്ക് സമീപത്തായി വിന്യസിച്ചത്.
മൂന്ന്...
നുഴഞ്ഞുകയറിയവരുടെ മൃതദേഹം കൊണ്ടു പോകാന്‍ വെള്ള പാതാകകളുമായി വരണമെന്ന് പാക്കിസ്ഥാനോട് ആരാഞ്ഞ് ഇന്ത്യ
ശ്രീനഗര്‍: അതിര്‍ത്തി കടന്ന് നുഴഞ്ഞ് കയറിയ അഞ്ച് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ തിരികെ കൊണ്ടുപോകാന്‍ വെളള പതാകയുമേന്തി വരണമെന്ന് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ജമ്മുകാശ്മീരിലെ കേരാന്‍ സെക്ടറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍...
പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; വെടിവെയ്പില്‍ സൈനികന്‍ മരിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെതുടര്‍ന്ന് ഒരു സൈനികന്‍ മരിച്ചു. ലാന്‍സ് നായിക് രാജേന്ദ്ര സിംഗ് ആണ് മരിച്ചത്.
അതേസമയം, ജമ്മുകാശ്മീരില്‍ ഷോപിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു....
കുല്‍ഭൂഷന്‍ ജാധവിനെ വിട്ടയക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ
ന്യൂഡല്‍ഹി: ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ തടവില്‍ വച്ചിരിക്കുന്ന കുല്‍ഭൂഷന്‍ ജാധവിനെ വിട്ടയക്കണമെന്ന് ഇന്ത്യ. ജാധവിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും നയതന്ത്ര സഹായത്തിന് ജാധവ് അര്‍ഹനാണെന്നാണ് വ്യക്തമാക്കിയുള്ള അന്തരാഷ്ട്ര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര...
ഇന്ത്യയ്ക്കുളള വ്യാപാരമുന്‍ഗണന ബുധനാഴ്ച മുതല്‍ നിര്‍ത്തലാക്കും; കടുപ്പിച്ച് ട്രംപ്
ജൂണ്‍ അഞ്ചോടുകൂടി ഇന്ത്യയുമായുള്ള വ്യാപാര മുന്‍ഗണന അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ആവശ്യത്തിന് മുന്‍ഗണന ലഭിക്കുന്നില്ലെന്നാരോപിച്ചാണ് ട്രംപിന്റെ ഈ നടപടി. വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള മുന്‍ഗണന രാഷ്ട്രങ്ങളുടെ...
പാകിസ്ഥാൻ ഇന്ത്യയെപ്പോലെ എറ്റവും ഒടുവിലായില്ല, മലാലയുടെ ട്രോളിനെതിരെ സോഷ്യൽ മീഡിയ
ഐസിസി വേള്‍ഡ് കപ്പ് ഉദ്ഘാടനത്തിന് മുന്നോടിയായി ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന് മുമ്പില്‍ നടന്ന ചടങ്ങില്‍ ഇന്ത്യക്കെതിരെ മലാലയുടെ ട്രോള്‍. ലോകകപ്പില്‍ പങ്കെടുക്കുന്ന പത്ത് രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ഗല്ലി ക്രിക്കറ്റ് ചലഞ്ച്...
യുഎസ് സൈനിക മേധാവി ക്ലാര്‍ക്ക് കൂപ്പര്‍ ഇന്ത്യ സന്ദര്‍ശിക്കും
യുഎസ് സൈനിക വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ക്ലാര്‍ക്കേ കൂപ്പര്‍ ജൂണ്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണത്തെപ്പറ്റിയും സമാധാന പാലനത്തെപ്പറ്റിയും ചര്‍ച്ച നടത്തുക എന്നതായിരിക്കും സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന്...
ജോലിസ്ഥലങ്ങളില്‍ സാങ്കേതികത സ്വീകരിക്കുന്നതില്‍ സിംഗപൂരിനെ കടത്തിവെട്ടി ഇന്ത്യ
സാങ്കേതികമായി വികസനം നേടിയ രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് സിംഗപൂര്‍. സിംഗപൂരിലെ ജോലിസ്ഥലങ്ങളില്‍ വീടുകളിലും ഓഫീസുകളിലുമെല്ലാം സാങ്കേതിക വിദ്യയെ വലിയതോതില്‍ ഫലപ്രദമായി ഉപയോഗിച്ച് പോരുന്നത്. എന്നാല്‍ ഏഷ്യയില്‍ വച്ചുതന്നെ ഡിജിറ്റല്‍ ടെക്‌നോളജിയില്‍ വിപുലമായ...